തമിഴ് താരങ്ങളുടെ മൊബൈല്‍ ഫോണുകള്‍

Posted By: Staff

തമിഴ് താരങ്ങളുടെ മൊബൈല്‍ ഫോണുകള്‍

ബോളിവുഡ് താരങ്ങളുടെ മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡുകള്‍ നമ്മള്‍ കണ്ടിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച ഉപയോഗിച്ചിരുന്ന മോഡലാണ് അവര്‍ ഇപ്പോഴും ഉപയോഗിയ്ക്കുന്നത് എന്ന കാര്യത്തില്‍ നോ ഗാരന്റി. കാരണം ചില താരങ്ങള്‍ ഉപകരണ ഭ്രാന്തന്മാരാണ്. മാത്രമല്ല, അവരുടെ കൈയ്യില്‍ ഒരു പക്ഷെ എല്ലാ ബ്രാന്‍ഡുകളുടെയും ഫോണുകള്‍ ഉണ്ടായിരിയ്ക്കുകയും ചെയ്യും. പിന്നെയുള്ള ഒരു കാര്യം ഇവരൊക്കെ ഏതെങ്കിലും മൊബൈല്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായിരിയ്ക്കും എന്നതാണ്. ഏതായാലും ഇവിടെ പങ്കുവയ്ക്കുന്ന വിവരങ്ങള്‍  മാഗസിനുകളിലും മറ്റുമായി വന്ന താരങ്ങളുടെ അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. പൂര്‍ണമായ കൃത്യത ഉറപ്പു പറയാനാകുകയുമില്ല. ഏതായാലും ഇന്ന് തമിഴ് സിനിമയിലെ ചില താരങ്ങളുടെ ഫോണുകള്‍ പരിചയപ്പെടാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot