ഷവോമി, ഓപ്പോ എന്നിവയെ ഞെട്ടിച്ചു കൊണ്ട് മറ്റൊരു കിടിലന്‍ സ്മാര്‍ട്ട്‌ഫോണ്‍!

Written By:

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി ഇപ്പോള്‍ മറ്റൊരു സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിക്കായി തുറന്നിരിക്കുകയാണ്. ഇപ്പോള്‍ തന്നെ വിപണിയില്‍ അനേകം സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളാണ് ഉളളത്.

ഷവോമി, ഓപ്പോ എന്നിവയെ ഞെട്ടിച്ചു കൊണ്ട് മറ്റൊരു കിടിലന്‍ ഫോണ്‍!

ഓണ്‍ലൈനിലൂടെ ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ചേര്‍ക്കാം!

ഇന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമി, ഓപ്പോ എന്നിവരെ നേരിടാനായി ഇന്ത്യന്‍ വിപണിയില്‍ തന്നെ ഒരു സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിക്കുകയാണ്.

ഈ ഫോണിനെ കുറിച്ചുളള വിശേഷങ്ങള്‍ അറിയാനായി തുടര്‍ന്നു വായിക്കുക..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ചൈനീസ് കമ്പനിയുടെ കഥ കഴിഞ്ഞു

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ തിളങ്ങി നില്‍ക്കുന്നത്. ഏറ്റവും കുറഞ്ഞ വിലയില്‍ തന്നെ സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മ്മിച്ചു തുടങ്ങി ഇന്ത്യയില്‍. ക്വില്‍റ്റ് ബിയോണ്ട് എന്ന ഫോണാണ് 6,999 രൂപയ്ക്ക് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്.

ജിയോ ഫോണില്‍ വാട്ട്‌സാപ്പ് വരാന്‍ പോകുന്നു!

വില്‍പന ആമസോണ്‍ വഴി

ആമസോണില്‍ ഈ ഫോണിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഓഗസ്റ്റ് 18 മുതല്‍ ഫോണ്‍ വില്‍പന ആരംഭിക്കുന്നു.

എന്താണ് ഈ ഫോണിലെ ക്യാമറ?

മുന്നിലും പിന്നിലുമായി എല്‍ഇഡി ഫ്‌ളാഷോടു കൂടിയ ക്യാമറയാണ് ക്വില്‍റ്റ് ബിയോണ്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വിലയില്‍ ഏറ്റവും മികച്ച ക്യാമറയാണ് ഇതില്‍.

എന്താണ് ഇതിന്റെ ഡിസ്‌പ്ലേ?

ക്വില്‍റ്റ് ബിയോണ്ടിന് 5.2 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ(1280X720 പിക്‌സല്‍), ഐപിഎസ് 2.5ഡി കര്‍വ്വ്ഡ് ഡിസ്‌പ്ലേ എന്നിവയാണ്. വീഡിയോ കാണാനും ഗെയിം കളിക്കാനും വളരെ ഏറെ നല്ലതാണ്.

എന്താണ് ഇതിന്റെ പ്രോസസര്‍?

1.25GHz ക്വാഡ്‌കോര്‍ 64 ബിറ്റ് പ്രോസസര്‍ മാലി T720. 3ജിബി റാം, ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റം. കൂടാതെ ഈ ഫോണിന് ഫിങ്കര്‍പ്രിന്റ് സെന്‍സറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Kult, an Indian based company which announced its entry into the smartphone market in India with Kult 10 back in the year 2015

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot