ഇപ്പോള്‍ വാങ്ങാവുന്ന മികച്ച ഫോണുകള്‍....
ഓരോ ആഴ്ചയും ഏവരേയും ആകര്‍ഷിക്കുന്ന രീതിയിലാണ് സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുന്നത്. അതിനാല്‍ ഏതു സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങണമെന്ന ആശയക്കുഴപ്പവും അവരില്‍ ജനിക്കുന്നു.

ഇതിലെ ചില ഫോണുകള്‍ ഇപ്പോഴും ഉപയോക്താക്കള്‍ക്ക് വലിയ താത്പര്യം കൈവരിക്കുന്നവയാണ്. ഇവിടെ നിങ്ങള്‍ക്ക് ഇപ്പോള്‍ വാങ്ങാന്‍ അനുയോജ്യമായ ചില ഫോണുകള്‍ പട്ടികപ്പെടുത്തുന്നു.
ഈ ഫോണുകള്‍ക്ക് വലിയ തിളക്കമുളള ഡിസ്‌പ്ലേ, വലിയ ചാര്‍ജ്ജിംഗ് പിന്തുണയുളള ബാറ്ററി ബാക്കപ്പ്, ആന്‍ഡ്രോയിഡ് 9 പൈ എന്നിവയുണ്ട്. ഒപ്പം കുറഞ്ഞ പ്രകാശത്തില്‍ പോലും മികച്ച ഷോര്‍ട്ടുകള്‍ ലഭ്യമാകുന്ന രീതിയിലാണ് ക്യാമറ സവിശേഷത.

Samsung Galaxy A50
മികച്ച വില
. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍
. 4/6ജിബി റാം 64/128ജിബി സ്‌റ്റോറേജ്
. 512ജിബി മൈക്രോ എസ്ഡി എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 25എംപി റിയര്‍ ക്യാമറ, 5എംപി, 8എംപി അള്‍ട്രാവൈഡ് ക്യാമറ
. 25എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy A80
മികച്ച വില
. 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 8ജിബി റാം 128ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 48എംപി 8എംപി ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3700എംഎഎച്ച് ബാറ്ററി

Huawei P30 Pro
മികച്ച വില
. 6.47 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് OLED ഡിസ്‌പ്ലേ
. വാവെയ് കിരിന്‍ പ്രോസസര്‍
. 8ജിബി റാം 128/256/512ജിബി സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 40/20/8എംപി ക്യാമറ
. 32എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4200എംഎഎച്ച് ബാറ്ററി

Xiaomi Redmi Note 7
മികച്ച വില
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3/4ജിബി റാം 32/64ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 12/2എംപി ക്യാമറ
. 13എംപി മുന്‍ ക്യാമറ
. ബ്ലൂട്ടൂത്ത് 5
. യുഎസ്ബി ടൈപ്പ് സി
. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy A70
മികച്ച വില
. 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6ജിബി റാം 128ജിബി സ്‌റ്റോറേജ്
. 512ജിബി മൈക്രോ എസ്ഡി എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 32/5/8എംപി ക്യാമറ
. 32എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4500എംഎഎച്ച് ബാറ്ററി

Huawei P30 lite
മികച്ച വില
. 6.15 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍
. 6ജിബി റാം 128ജിബി സ്‌റ്റോറേജ്
. 512ജിബി മൈക്രോ എസ്ഡി എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 24/2/8എംപി ക്യാമറ
. 32എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3340എംഎഎച്ച് ബാറ്ററി

Xiaomi Redmi Note 7 Pro
മികച്ച വില
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4/6ജിബി റാം 64/128ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 48/5എംപി ക്യാമറ
. 13എംപി മുന്‍ ക്യാമറ
. ബ്ലൂട്ടൂത്ത് 5
. IR സെന്‍സര്‍
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy A30
മികച്ച വില
. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍
. 4ജിബി റാം 64ജിബി സ്‌റ്റോറേജ്
. 512ജിബി മൈക്രോ എസ്ഡി എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 16/5എംപി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy S10 Plus
മികച്ച വില
. 6.4 ഇഞ്ച് ക്യൂഎച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍
. 8/12ജിബി റാം 128/512/1024ജിബി സ്‌റ്റോറേജ്
. വൈഫൈ, ബ്ലൂട്ടൂത്ത്
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 12/12/16എംപി ക്യാമറ
. 10/8എംപി മുന്‍ ക്യാമറ
. 4100എംഎഎച്ച് ബാറ്ററി

Huawei P30
മികച്ച വില
. 6.1 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. വാവെയ് കിരിന്‍ പ്രോസസര്‍
. 6/8ജിബി റാം 128ജിബി സ്‌റ്റോറേജ്
. വൈഫൈ, ബ്ലൂട്ടൂത്ത്
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 40/16/8എംപി ക്യാമറ
. 32എംപി മുന്‍ ക്യാമറ
. 3650എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








