Home
Mobile

ഈ കിടുക്കാച്ചി ഫോൺ ഇപ്പോൾ വെറും 16998 രൂപയ്ക്ക് സ്വന്തമാക്കാം, നല്ലൊരു ഡീൽ അല്ലേ..?

ഇരുപതിനായിരം രൂപ താഴെ വിലയില്‍ 6.7 ഇഞ്ച് കര്‍വ്ഡ് അമോലെഡ് സ്‌ക്രീന്‍ മാത്രമല്ല ഒരു 1.74 ഇഞ്ച് സെക്കന്‍ഡറി അമോലെഡ് സ്‌ക്രീനുള്ള ഒരു സ്മാര്‍ട്ട് ഫോണ്‍ കിട്ടിയാലോ? നോട്ടിഫിക്കേഷനുകള്‍ കാണാനും ഇന്‍കമിങ് കോളുകള്‍ മാനേജ് ചെയ്യാനും മാത്രമല്ല പ്രധാന ക്യാമറ ഉപയോഗിച്ച് സെല്‍ഫി എടുക്കാനും സ്‌ക്രീന്‍ സഹായകമാകും. വേറെ ആരെയുമെല്ലാ. ലാവയുടെ ഫോണായ അഗ്‌നി 3 (Lava Agni 3 ) യെക്കുറിച്ചാണ് പറയുന്നത്. ആമസോണില്‍ നിന്ന് അഗ്‌നി 3 വാങ്ങുകയാണെങ്കില്‍ 16998 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണ്‍ പേ, ഐസിഐസി ബാങ്ക് കൂപ്പണിലൂടെ 4000 രൂപയുടെ കിഴിവും നല്‍കുന്നുണ്ട്. ആമസോണ്‍ പേയിലൂടെ വാങ്ങുന്നവര്‍ക്ക് 850 രൂപയുടെ ക്യാഷ് ബാക്കും നല്‍കുന്നുണ്ട്.

അടിസ്ഥാന മോഡല്‍, 8ജിബി റാം, 128ജിബി സ്റ്റോറേജ് എന്നിവയോടെ, 20,999 രൂപ മുതല്‍ ലഭ്യമായിരുന്നു. എന്നാല്‍ ചാര്‍ജിംഗ് അഡാപ്റ്റര്‍ ഈ വിലയില്‍ ഉള്‍പ്പെടുന്നില്ല. ചാര്‍ജര്‍ ഉള്‍പ്പെടെ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 22,999 രൂപയ്ക്കാണ് ഫോണ്‍ നല്‍കിയിരുന്നത്. 256ജിബി സ്റ്റോറേജ് വേരിയന്റ്, ചാര്‍ജറോടെ, 24,999 രൂപയായിരുന്നു വില. എന്നാലിപ്പോ 4000 രൂപയുടെ കിഴിവാണ് ആമസോണിലൂടെ ലഭിക്കുന്നത്.

ഈ കിടുക്കാച്ചി ഫോൺ ഇപ്പോൾ വെറും 16998 രൂപയ്ക്ക് സ്വന്തമാക്കാം

ആപ്പിള്‍ ഫോണുകളിലെ പോലെ ആക്ഷന്‍ ബട്ടണ്‍, രണ്ട് സ്‌ക്രീനുകള്‍ എന്നിങ്ങനെ പല സവിശേഷതകളാണ് ലാവ അഗ്‌നി 3ക്ക് ഉള്ളത്. അതായത് വളരെ കുറഞ്ഞ വിലയ്ക്ക് ഒരു പ്രീമിയം ഫോണ്‍ ഉപയോഗിക്കാം എന്നര്‍ത്ഥം. മീഡിയടെക് ഡൈമെന്‍സിറ്റി 7300 ചിപ്സെറ്റ് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഫോണ്‍ വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു.

ലാവ അഗ്‌നി 3 ഫോണിന്റെ പ്രധാന പ്രത്യേകത ഇരട്ട സ്‌ക്രീനാണ് ഫോണിന് മുന്നിലും പിന്നിലുമായി രണ്ട് അമോലെഡ് സ്‌ക്രീനുകളുണ്ട്. മുന്നിലെ സ്‌ക്രീന്‍ വളഞ്ഞ അരികുകളുള്ളതും 120 ഹെട്‌സ് പുതുക്കല്‍ നിരക്കുള്ളതുമാണ്. പിന്നില്‍, ക്യാമറയ്ക്ക് സമീപം ഒരു ചെറിയ അമോലെഡ് സ്‌ക്രീന്‍ കൂടിയുണ്ട്. ഈ ചെറിയ സ്‌ക്രീനില്‍ അറിയിപ്പുകള്‍, സമയം, തീയതി തുടങ്ങിയവ കാണാന്‍ സാധിക്കും.

ഈ കിടുക്കാച്ചി ഫോൺ ഇപ്പോൾ വെറും 16998 രൂപയ്ക്ക് സ്വന്തമാക്കാം

ലാവ അഗ്‌നി 3 സ്മാര്‍ട്ട്ഫോണ്‍ ശക്തമായ ബാറ്ററി ലൈഫും വേഗത്തിലുള്ള ചാര്‍ജിംഗും വാഗ്ദാനം ചെയ്യുന്നു. 5000ാഅവയുടെ വലിയ ബാറ്ററി ഉള്ള ഈ ഫോണ്‍ 66 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നുണ്ട്. ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉപയോഗിച്ച് നിങ്ങളുടെ ഫോണ്‍ സുരക്ഷിതമായി അണ്‍ലോക്ക് ചെയ്യാം. ഈ ഫോണ്‍ 212 ഗ്രാം മാത്രമാണ് ഭാരം.

ലാവ അഗ്‌നി 3ക്ക് കരുത്തേകുന്നത് മീഡിയടെക് ഡൈമെന്‍സിറ്റി 7300 പ്രോസസറാണ്. 8 ജിബി റാമും 128 ജിബി ഇന്‍ടേണല്‍ സ്റ്റോറേജും അടങ്ങിയതാണ്. ലാവ അഗ്‌നി 3. ഇത് ഒരേസമയം നിരവധി ആപ്പുകള്‍ ഉപയോഗിക്കുമ്പോഴും സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നു. അതായത്, മള്‍ട്ടിടാസ്‌കിംഗ് എളുപ്പമാക്കാനും ഇതിലൂടെ കഴിയും.

ഈ കിടുക്കാച്ചി ഫോൺ ഇപ്പോൾ വെറും 16998 രൂപയ്ക്ക് സ്വന്തമാക്കാം

ലാവ അഗ്‌നി 3 ഫോണ്‍ വൈവിധ്യമാര്‍ന്ന ഫോട്ടോഗ്രാഫി ആവശ്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഒരു മികച്ച ക്യാമറ സെറ്റപ്പാണ് നല്‍കിയിരിക്കുന്നത്. ഫോണിന്റെ പിന്‍ഭാഗത്ത് 64 മെഗാപിക്‌സല്‍ പ്രൈമറി ലെന്‍സ്, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ലെന്‍സ്, 5 മെഗാപിക്‌സല്‍ മാക്രോ ലെന്‍സ് എന്നിവ അടങ്ങിയ ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ്.

ഈ കോമ്പിനേഷന്‍ വഴി വിശാലമായ ലാന്‍ഡ്സ്‌കേപ്പുകള്‍ മുതല്‍ വിശദമായ ക്ലോസ്-അപ്പുകള്‍ വരെ വ്യത്യസ്ത തരത്തിലുള്ള ഫോട്ടോകള്‍ എടുക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്നു. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി ഫോണിന്റെ മുന്‍ഭാഗത്ത് 32 മെഗാപിക്‌സല്‍ ക്യാമറയാണ് നല്‍കിയിരിക്കുന്നത്. കൂടാതെ, നൈറ്റ് മോഡ്, എഐ തുടങ്ങിയ ഫീച്ചറുകളും ഫോണില്‍ നല്‍കിയിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
Lava Agni 3, the brand's first dual-display phone, is currently available on Amazon with a significant discount, bringing its price to just ₹16,998 after a ₹4,000 instant-off coupon. Powered by the MediaTek Dimensity 7300 processor, this mid-range device competes with popular models like CMF Phone 1 and OnePlus Nord CE 4. Buyers can also avail an additional ₹850 off using the AmazonPay ICICI Bank card, making it an even more affordable option.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X