Just In
- 5 hrs ago
ഫ്ലിപ്കാർട്ട് മൊബൈൽ ബോണൻസ സെയിലിൽ നിന്നും സ്വന്തമാക്കൂ നിങ്ങളുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോണുകൾ വൻകിഴിവിൽ
- 8 hrs ago
ഷവോമി എംഐ വാച്ച് ലൈറ്റ് ഇന്ത്യയിൽ ഉടൻ തന്നെ അവതരിപ്പിക്കും
- 9 hrs ago
വൺപ്ലസ് ബഡ്സ് ഇസഡ് സ്റ്റീവൻ ഹാരിംഗ്ടൺ എഡിഷൻ ടിഡബ്ല്യുഎസ് ഇയർബഡ്സ് ഇന്ത്യയിൽ അവതരിപ്പിച്ചു: വിലയും, സവിശേഷതകളും
- 11 hrs ago
16 പ്രോഗ്രാം ചെയ്യാവുന്ന ബട്ടണുകളുള്ള റേസർ നാഗ എക്സ് ഗെയിമിംഗ് മൗസ് അവതരിപ്പിച്ചു
Don't Miss
- Lifestyle
ഉറങ്ങുമ്പോള്‍ പണം തലയിണക്കടിയില്‍ സൂക്ഷിക്കരുതെന്ന് ജ്യോതിഷം പറയുന്നു
- News
തലച്ചോറിലെ തരംഗങ്ങള്‍ വായിക്കും; കുറ്റകൃത്യം തെളിയിക്കാന്‍ പുതിയ സാങ്കേതിക വിദ്യയുമായി ദുബായ് പൊലീസ്
- Sports
ISL 2020-21: തുടരെ രണ്ടാം ജയം, എടിക്കെയും കടന്ന് നോര്‍ത്ത് ഈസ്റ്റ്- അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു
- Finance
2019 -2020 ല്‍ ടൂറിസത്തിലൂടെ കേരളത്തിന് ലഭിച്ച വരുമാനം 45010.69 കോടി, നിർണായകമായി 3 നയങ്ങൾ
- Automobiles
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- Movies
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
13,000 രൂപയ്ക്ക് ലാവ ഐറിസ് 550 Q ; പ്രധാന എതിരാളികള്‍
ഇന്ത്യന്‍ സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ മൈകോമാക്സ്, കാര്‍ബണ്‍ ഐബാള്‍ തുടങ്ങിയ കമ്പനികള്‍ അടുത്തകാലത്തായി നിരവധി ഹാന്‍ഡ്സെറ്റുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ആഗോള കമ്പനികള്‍ക്കൊപ്പം ആഭ്യന്തര ഹാന്‍ഡ്സെറ്റ് നിര്‍മാതാക്കള്‍ തമ്മിലും ശക്തമായ മത്സരവും വിപണിയില്‍ നിലനില്‍ക്കുന്നുണ്ട്.
ആ മത്സരത്തിന് ആക്കം കൂട്ടി ഇന്ത്യന്‍ കമ്പനിയായ ലാവ പുതിയ ഹാന്‍ഡ്സെറ്റ് ലോഞ്ച് ചെയ്തു. ഐറിസ് 550 Q എന്നു പേരിട്ടിരിക്കുന്ന ഫോണിന് 13,000 രൂപയാണ് വില. ഈ മാസം അവസാനത്തോടെ ഫോണ്‍ വിപണിയിലെത്തും.
1280-720 പിക്സല്‍ റെസല്യൂഷനോടു കൂടിയ 5.5 ഇഞ്ച് HD IPS ഡിസ്പ്ലെ, 1.2 GHz ക്വാഡ്കോര്‍ പ്രൊസസര്‍, 1 ജി.ബി റാം, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്, 8 എം.പി. പ്രൈമറി ക്യാമറ, 2 എം.പി. ഫ്രണ്ട് ക്യാമറ, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്സ്പാന്‍ഡബിള്‍ മെമ്മറി.
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, ഡ്യുവല്‍ സിം എന്നിവ സപ്പോര്‍ട് ചെയ്യും. 2600 mAh ആണ് ബാറ്ററി. 2 ജിയില്‍ 10 മണിക്കൂര്‍ സംസാരസമയം നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലാവ ഐറിസ് 550 Q-വിന് ശക്തമായ വെല്ലുവിളിയാണ് നേരിടേണ്ടിവരിക. ഏതെല്ലാം ഹാന്‍ഡ്സെറ്റുകളാണ് ഭീഷണിയാവുക എന്ന് ചുവടെ കൊടുക്കുന്നു.

മോട്ടറോള മോട്ടോ ജി
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് IPS LCD ഡിസ്പ്ലെ
720-1280 പിക്സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്
1.2 GHz ക്വാഡ്കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
1.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
1 ജി.ബി. റാം
2070 mAh ബാറ്ററി

സോണി എക്സ്പീരിയ L
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.3 ഇഞ്ച് TFT ഡിസ്പ്ലെ
ആന്‍ഡ്രോയ്ഡ് 4.1 ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
5.8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്സ്പാന്‍ഡബിള്‍
1 ജി.ബി. റാം
1750 mAh ബാറ്ററി

മൈക്രോമാക്സ് A117 കാന്‍വാസ് മാഗ്നസ്
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS HD കപ്പാസിറ്റീവ് ടച്ച് സ്ക്രീന്‍
1280-720 പിക്സല്‍ റെസല്യൂഷന്‍
1.5 GHz ക്വാഡ്കോര്‍ െപ്രാസസര്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
12 എം.പി. പ്രൈമറി ക്യാമറ
5 എം.പി. ഫ്രണ്ട് ക്യാമറ
1 ജി.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. വരെ വികസിപ്പിക്കാം.
3 ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജി.പി.എസ്.
2000 mAh ബാറ്ററി

സോളൊ Q1100
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് HD ഡിസ്പ്ലെ
1.4 GHz ക്വാഡ്കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. വരെ വികസിപ്പിക്കാം
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. ഫ്രണ്ട് ക്യാമറ
2000 mAh ബാറ്ററി
ഡ്യുവല്‍ സിം

ലെനോവൊ S650
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് IPS LCD ഡിസ്പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍
1.3 GHz ക്വാഡ്കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്സ്പാന്‍ഡബിള്‍
1 ജി.ബി. റാം
2000 mAh ബാറ്ററി

കാര്‍ബണ്‍ ടൈറ്റാനിയം X
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCd ഡിസ്പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
1.5 GHz ക്വാഡ്കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്സ്പാന്‍ഡബിള്‍
1 ജി.ബി. റാം
2300 mAh ബാറ്ററി
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190