ലാവ ഐറിസ് പ്രൊ 30 ഓണ്‍ലൈനില്‍; മികച്ച 5 ഓണ്‍ലൈന്‍ ഡീലുകള്‍
കഴിഞ്ഞ ആഴ്ച ലോഞ്ച് ചെയ്ത ലാവ ഐറിസ് പ്രൊ 30 സ്മാര്‍ട്‌ഫോണ്‍ പ്രമുഖ ഓണ്‍ലൈന്‍ സ്‌റ്റോറുകളിലൂടെ വില്‍പന ആരംഭിച്ചു. മികച്ച ഡിസൈനും ഉയര്‍ന്ന ഡിസ്‌പ്ലെയുമുള്ള ഫോണിന് 15,999 രൂപയാണ് കമ്പനി വിലയിട്ടിരിക്കുന്നത്. നിലവില്‍ ഫോണ്‍ ലഭ്യമായ മികച്ച 5 ഓണ്‍ലൈന്‍ ഡീലുകള്‍ ചുവടെ കൊടുക്കുന്നു. അതിനു മുമ്പായി ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം.
ഷാര്‍പ് നിര്‍മിച്ച 1280-720 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.7 ഇഞ്ച് ഡിസ്‌പ്ലെ, 1.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്, 8 എം.പി. പ്രൈമറി ക്യാമറ, 5 എം.പി. ഫ്രണ്ട് ക്യാമറ, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ് എന്നിവയുള്ള ഫോണില്‍ 2000 mAh ബാറ്ററിയാണ് ഉള്ളത്.
ഡ്യുവല്‍ സിം ഫോണില്‍ 3 ജി, വൈ-ഫൈ, ജി.പി.എസ്, എഫ്.എം. റേഡിയോ തുടങ്ങിയവയൊക്കെ ഉണ്ട്. ഇനി ഓണ്‍ലൈന്‍ ഡീലുകള്‍ ചുവടെ കൊടുക്കുന്നു.
{photo-feature}
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470


Click it and Unblock the Notifications