6,499 രൂപയ്ക്ക് ലാവയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍!!!

By Bijesh
|

ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ലാവ പുതിയ ഡ്യുവല്‍ സിം ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു. 3G 402+ എന്നുപേരിട്ടിരിക്കുന്ന ഫോണിന് 6,499 രൂപയാണ് വില. മുന്‍പ് ലാവ പുറത്തിറക്കിയ 3G 402- എന്ന ഫോണിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഇത്.

 
6,499 രൂപയ്ക്ക് ലാവയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍!!!

480-800 പികസ്ല്‍ റെസല്യൂഷനോടു കൂടിയ 4 ഇഞ്ച് WVGA ഡിസ്‌പ്ലെയുള്ള ഫോണില്‍ 1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍ ആണ് ഉള്ളത്. 512 എം.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയുുണ്ട്.

3 എം.പി. പ്രൈമറി ക്യാമറ, VGA ഫ്രണ്ട് ക്യാമറ, ബ്ലുടൂത്ത്, വൈ-ഫൈ, ജി.പി.എസ് എന്നിയുള്ള 3G 402+ ഫോണില്‍ ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

നേരത്തെ ഇറങ്ങിയ 3G 402-ഫോണില്‍ 256 എം.ബി. റാമും 512 എം.ബി. ഇന്റേണല്‍ മെമ്മറിയുമാണ് ഉണ്ടായിരുന്നത്. സാങ്കേതികമായി ബാക്കി കാര്യങ്ങളെല്ലാം ഏകദേശം സമാനമാണ്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X