Home
Mobile

ലാവാ X41 വിപണിയില്‍: പകരക്കാരായ മിഡ്‌റേഞ്ച് ഫോണുകള്‍!

ലാവാ X41 വിപണിയില്‍.

By Asha Sreejith

ലാവയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോഴാണ് ഇറങ്ങിയത്. കമ്പനി സൈറ്റില്‍ ഇതിന്റെ വില നല്‍കിയിരിക്കുന്നത് 8,999 രൂപയാണ്. ഷോറൂമുകളില്‍ ഇത് പെട്ടന്നു തന്നെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലാവാ X41 വിപണിയില്‍: പകരക്കാരായ മിഡ്‌റേഞ്ച് ഫോണുകള്‍!

ഈ ഫോണിന്റെ സവിശേഷതകള്‍ 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 2 പ്രൊട്ടക്ഷന്‍, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ, 8എംബി റിയര്‍ ക്യാമറ, 5എംബി മുന്‍ ക്യാമറ, 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍, 2ജിബി റാം, 2500എംഎഎച്ച് ബാറ്ററി, ജിപിആര്‍എസ്/EDGE, വൈഫൈ, ബ്ലൂട്ടൂത്ത്, എഫ്എം, മൈക്രോ യുഎസ്ബി, ജിപിഎസ് എന്നിവായണ് ഈ ഫോണിന്റെ സവിശേഷതകള്‍.

എന്നാല്‍ ലാവാ x41 ഫോണിനു പകരം ഉപയോഗിക്കാവുന്നവ നോക്കാം.

ഷവോമി റെഡ്മി നോട്ട് 4

ഷവോമി റെഡ്മി നോട്ട് 4

വില 9,999 രൂപ

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 2.1 GHz ഡെക്കാകോര്‍ മീഡിയാടെക് പ്രോസസര്‍
. 2ജിബി റാം
. MIUI 7 ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13എംബി റിയര്‍ ക്യാമറ
. 5എംബി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്റി
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

 

മോട്ടോറോള മോട്ടോ E3 പവര്‍

മോട്ടോറോള മോട്ടോ E3 പവര്‍

9,999 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1GHz ക്വാഡ്‌കോര്‍ മീഡിയാടെക് MT6735P
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 8എംബി, 5എംബി ക്യാമറ
. വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്
. 3500എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ഓണ്‍5 പ്രോ

സാംസങ്ങ് ഗാലക്‌സി ഓണ്‍5 പ്രോ

7,999 രൂപ

. 5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ എക്‌സിനോസ് 3475 പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 8എംബി, 5എംബി ക്യാമറ
. 4ജി
. 2600എംഎഎച്ച് ബാറ്ററി

 

പാനസോണിക് ഇലുഗ A2

പാനസോണിക് ഇലുഗ A2

8,097 രൂപ

. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. ഡ്യുവല്‍ സിം
. 8എംബി, 5എംബി ക്യാമറ
. 4ജി
. വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്
. 4000എംഎഎച്ച് ബാറ്ററി

 

ലൈഫ് വാട്ടര്‍ 8

ലൈഫ് വാട്ടര്‍ 8

8,144 രൂപ

. 5ഇഞ്ച് എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ 64 ബിറ്റ് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 615 പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംബി ക്യാമറ
. 4ജി
. 2600എംഎഎച്ച് ബാറ്ററി

 

Best Mobiles in India

English summary
Lava X41+ was launched in the country with 4G VoLTE support at a price point of Rs. 8,999
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X