ലീ 2, ലീ മാക്‌സ്2 ന്റെ മെറ്റല്‍ ബോഡി ഏറെ ആകര്‍ഷിക്കുന്നു...

Written By:

സ്മാര്‍ട്ട്‌ഫോണുകളുടെ ഡിസൈനെ കുറിച്ചു പറയുകയാണെങ്കില്‍ നിങ്ങളെ ഏറെ ആകര്‍ഷിക്കുന്നത് ലീഇക്കോ തന്നെയാണ്, പ്രത്യേകിച്ചും ഇന്ത്യന്‍ വിപണിയില്‍, കാരണം ഇതിന്റെ കാഴ്ചയിലും മികച്ച സവിശേഷതകളിലുമാണ്.

ലീ 2, ലീ മാക്‌സ്2 ന്റെ മെറ്റല്‍ ബോഡി ഏറെ ആകര്‍ഷിക്കുന്നു...

ഇയിടെയാണ് കമ്പനി അവരുടെ രണ്ടാം ജനറേഷന്‍ സ്മാര്‍ട്ട്‌ഫോണുകളായ ലീ 2, ലീ മാക്‌സ് 2 വിപണിയില്‍ ഇറക്കിയത്.

ഹോണര്‍ 5C യും സാംസങ്ങ് ഗാലക്‌സി A5 താരതമ്യം ചെയ്യാം...

ഈ രണ്ടു സ്മാര്‍ട്ട്‌ഫോണിനും മെറ്റല്‍ യൂണിബോഡി ഡിസൈനാണ് നല്‍കിയിരിക്കുന്നത്. ഇതേ വിലയിലുളള മറ്റു ഫോണുകള്‍ക്ക് പോളികാര്‍ബൊണേറ്റ് അല്ലെങ്കില്‍ പ്ലാസ്റ്റിക്ക് ബോഡി ആയിരിക്കും. ഇത് കൂടാതെ ഈ ഫോണുകള്‍ക്ക് ഇന്‍-സെല്‍ ഡിസ്‌പ്ലേ സ്‌ക്രീനും ഉണ്ട്.

സാംസങ്ങിന്റെ പുതിയ മോഡലായ സാംസങ്ങ് ഗാലക്‌സി J2 വിപണിയില്‍!!

ഈ ഫോണിന്റെ മറ്റു സവിശേഷതകള്‍ സ്ലൈഡറിലുടെ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്‍-സെല്‍ ഡിസ്‌പ്ലേ

ഇന്‍സെല്‍ ഡിസ്‌പ്ലേ ഉളളതിനാല്‍ ഈ ഫോണ്‍ ഭാരം കുറഞ്ഞതായിരിക്കും. ലീ 2ന്റെ ഭാരം 39ഗ്രാം അതായത് ഐഫോണ്‍ 6sപ്ലസിനോക്കാളും ഭാരം കുറവാണ്.

ലീ മാക്‌സ്2 ഫ്‌ളാഗ്ഷിപ്പ് സൂപ്പര്‍ഫോണ്‍

ലീ മാക്‌സ്2 കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് സൂപ്പര്‍ഫോണാണ്. ലോകത്തിലെ ഏറ്റവും ശക്തമായ പ്രോസസര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820. ഇത് മെറ്റല്‍ ബോഡി ആയതിനാല്‍ അധികം ചൂട് അനുഭവപ്പെടില്ല.

മെറ്റല്‍ ബോഡി ഓവര്‍ ഹീറ്റ്

സ്മാര്‍ട്ട്‌ഫോണുകളില്‍ മെറ്റല്‍ ബോഡിയായാല്‍ അധികം ചൂട് അനുഭവപ്പെടുമെന്ന് പ്രചരണം ഉണ്ട്. എന്നാല്‍ ലീ ഇക്കോ സൂപ്പര്‍ഫോണുകളില്‍ ചൂടാകുമെന്ന ഭയം വേണ്ട.

സ്‌റ്റെലിഷ് റോസ് ഗോള്‍ഡ് നിറങ്ങള്‍

ഈ രണ്ട് സൂപ്പര്‍ ഫോണുകളും സ്‌റ്റെലിഷ് റോസ് ഗോള്‍ഡ് നിറങ്ങളിലാണ് വിപണിയില്‍ എത്തുന്നത്.

ലീ 2 സവിശേഷതകള്‍

ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ TM 652
. 16എംപി പിന്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ

ലീ 2 മാക്‌സ് സവിശേഷതകള്‍

. 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 8എംപി മുന്‍ ക്യാമറ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Le 2 is a pocket-size Superphone that flaunts a metal unibody design, while most other smartphones in the same price range offer a plastic or a polycarbonate body.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot