വീണ്ടും തരംഗമുയര്‍ത്താന്‍ 'ലെഇക്കോ ലെ-1എസ് സില്‍വര്‍'..!!

Written By:

വെറും രണ്ട് ഓണ്‍ലൈന്‍ ഫ്ലാഷ് സെയില്‍ കൊണ്ട് മൊബൈല്‍ വിപണിയില്‍ ഇതുവരെ നിലകൊണ്ട നിരവധി റെകോര്‍ഡുകളാണ് ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ ലെഇക്കോയുടെ സ്മാര്‍ട്ട്‌ഫോണ്‍ ലെ-1എസ് തകര്‍ത്തിരിക്കുന്നത്. വളരെ ചുരുങ്ങിയ ദിവസങ്ങളില്‍ വന്‍വിജയമായി തീര്‍ന്ന ഈ ഫോണിന്‍റെ സില്‍വര്‍ വേര്‍ഷന്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നു. വിജയമാവര്‍ത്തിക്കുമെന്ന പ്രതീക്ഷയില്‍ ലെഇക്കോ പുറത്തിറക്കിയിരിക്കുന്ന ലെ-1എസ് സില്‍വറിന്‍റെ സവിശേഷതകളിലേക്ക് കടക്കാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വീണ്ടും തരംഗമുയര്‍ത്താന്‍ 'ലെഇക്കോ ലെ-1എസ് സില്‍വര്‍'..!!

1920x1080റെസല്യൂഷനുള്ള 5.5ഇഞ്ച്‌ ഐപിഎസ് എച്ച്ഡി ഡിസ്പ്ലേയാണ് കമ്പനിയിതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വീണ്ടും തരംഗമുയര്‍ത്താന്‍ 'ലെഇക്കോ ലെ-1എസ് സില്‍വര്‍'..!!

2.2ജിഹര്‍ട്ട്സ് 8കോര്‍ മീഡിയടെക് ഹീലിയോ എക്സ്10 പ്രോസസ്സറാണ് ലെ-1എസിന് കരുത്ത് പകരുന്നത്.

വീണ്ടും തരംഗമുയര്‍ത്താന്‍ 'ലെഇക്കോ ലെ-1എസ് സില്‍വര്‍'..!!

3ജിബി റാമും 32ജിബി ഇന്റേണല്‍ സ്റ്റോറേജുമാണിതിലുള്ളത്.

വീണ്ടും തരംഗമുയര്‍ത്താന്‍ 'ലെഇക്കോ ലെ-1എസ് സില്‍വര്‍'..!!

ലോകത്തിലെ ആദ്യത്തെ 'മിറര്‍-ഫിനിഷ്' ഫിംഗര്‍പ്രിന്റ്‌ സെന്‍സറാണിതിലുള്ളത്. ചുരുക്കി പറഞ്ഞാല്‍ സെക്യൂരിറ്റിയ്ക്കൊപ്പം സൗന്ദര്യവും ആസ്വദിക്കാം.

വീണ്ടും തരംഗമുയര്‍ത്താന്‍ 'ലെഇക്കോ ലെ-1എസ് സില്‍വര്‍'..!!

ഫേസ് ഡിറ്റകറ്റ് ഓട്ടോഫോക്കസ്, 4കെ വീഡിയോ റിക്കോര്‍ഡിംഗ് തുടങ്ങിയ പ്രത്യേകതകള്‍ അടങ്ങിയ 13എംപി പിന്‍ക്യാമറയും 5എംപി വൈഡ് ആങ്കിള്‍ മുന്‍ക്യാമറയുമാണിതിലുള്ളത്.

വീണ്ടും തരംഗമുയര്‍ത്താന്‍ 'ലെഇക്കോ ലെ-1എസ് സില്‍വര്‍'..!!

ഫാസ്റ്റ് ചാര്‍ജിംഗ് സവിശേഷത അടങ്ങിയ 3000എംഎഎച്ച് ബാറ്ററി നീണ്ട ബാക്ക്അപ്പ് നല്‍കുമെന്ന് പ്രതീക്ഷിക്കാം. 5മിനിറ്റ് ക്യുക്ക് ചാര്‍ജിങ്ങിലൂടെ 3.5മണിക്കൂര്‍ നീണ്ട ബാറ്ററി ലൈഫ് ലഭിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Le1s Silver – As Good as Gold!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot