ZTE ബ്ലേഡ് വി8 പ്രോ ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ എത്തുന്നു!
ZTE തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ ZTE ബ്ലേഡ് വി8 പ്രോ ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ തന്നെ എത്തിക്കാന്‍ പോകുന്നു. ഈ ഫോണിന്റെ വില ഏകദേശം 15,600 രൂപയാണ്.
ZTE തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ ZTE ബ്ലേഡ് വി8 പ്രോ ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ തന്നെ എത്തിക്കാന്‍ പോകുന്നു. ഈ ഫോണിന്റെ വില ഏകദേശം 15,600 രൂപയാണ്.
എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ ഈ ഫോണ്‍ എപ്പോള്‍ എത്തുമെന്നു കമ്പനി പറഞ്ഞിട്ടില്ല. ഇന്ത്യയില്‍ ഈ ഫോണിന് 20,300 രൂപ വരുമെന്നു പറയുന്നു.
ZTE ബ്ലേഡ് വി8 ഇപ്പോള്‍ നിങ്ങള്‍ക്ക് പ്രീ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

ഈ ഫോണിന്റെ സവിശേഷതകള്‍ നോക്കാം.
5.5ഇഞ്ച് എഫ്എച്ച്ഡി ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 ഒക്ടാകോര്‍ പ്രോസസര്‍, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ മെമ്മറി, 128ജിബി എക്‌സ്പാന്‍ഡബിള്‍, 13/8എംബി ക്യാമറ, 3140എംഎഎച്ച് ബാറ്ററി എന്നിവയാണ്.
ഈ ഫോണിന്റെ കണക്ടിവിറ്റികളെ കുറിച്ചു പറയുകയാണെങ്കില്‍ ബ്ലൂട്ടൂത്ത് 4.2, 4ജി എല്‍റ്റിഇ, യുഎസ്ബി ടൈപ്പ്-സി, ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ എന്നിവയാണ്.
സോഴ്‌സ്


Click it and Unblock the Notifications








