20സെക്കന്റുകള്‍ കൊണ്ട് 95000മൊബൈലുകള്‍ വിറ്റഴിഞ്ഞു..!!

Written By:

1മില്ല്യണ്‍ പ്രീ-റെജിസ്ട്രേഷനുകളും 95000 മൊബൈല്‍ഫോണ്‍ ഓര്‍ഡറുകളുമായി ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് കാലുകുത്തിയിരിക്കുകയാണ് 'ലെ-ഇക്കോ'യെന്ന മൊബൈല്‍ നിര്‍മാതാക്കള്‍. ഈ റെക്കോര്‍ഡ് സൃഷ്ട്ടിക്കാന്‍ വെറും 20സെക്കന്റുകള്‍ മാത്രമേയെടുത്തുള്ളുവെന്നതാണ്‌ അതിശയിപ്പിക്കുന്ന കാര്യം. പ്രധാനമായും രണ്ട് മോഡലുകളാണ് ലെ-ഇക്കോ അവതരിപ്പിക്കുന്നത്: 'ലെ-മാക്സും', 'ലെ-1എസും'. ഇവിടെ നമുക്ക് ലെ-എസിന്‍റെ വിശേഷങ്ങളിലേക്ക് കടക്കാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

20സെക്കന്റുകള്‍ കൊണ്ട് 95000മൊബൈലുകള്‍ വിറ്റഴിഞ്ഞു..!!

പ്രീമിയം ഫോണുകളുടെ അനുഭൂതി പകരുന്ന മെറ്റാലിക് ബോഡിയാണ് ആദ്യ കാഴ്ചയിലെ ആകര്‍ഷണീയത.

20സെക്കന്റുകള്‍ കൊണ്ട് 95000മൊബൈലുകള്‍ വിറ്റഴിഞ്ഞു..!!

1920x1080റെസല്യൂഷനുള്ള 5.5ഇഞ്ച്‌ ഐപിഎസ് എച്ച്ഡി ഡിസ്പ്ലേയാണ് കമ്പനിയിതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

20സെക്കന്റുകള്‍ കൊണ്ട് 95000മൊബൈലുകള്‍ വിറ്റഴിഞ്ഞു..!!

ലോകത്തിലെ ആദ്യത്തെ 'മിറര്‍-ഫിനിഷ്' ഫിംഗര്‍പ്രിന്റ്‌ സെന്‍സറാണിതിലുള്ളത്. ചുരുക്കി പറഞ്ഞാല്‍ സെക്യൂരിറ്റിയ്ക്കൊപ്പം സൗന്ദര്യവും ആസ്വദിക്കാം.

20സെക്കന്റുകള്‍ കൊണ്ട് 95000മൊബൈലുകള്‍ വിറ്റഴിഞ്ഞു..!!

2.2ജിഹര്‍ട്ട്സ് 8കോര്‍ മീഡിയടെക് ഹീലിയോ എക്സ്10 പ്രോസസ്സറിനൊപ്പം 3ജിബി റാമുമാണിതിന് കരുത്ത് പകരുന്നത്. കൂടാതെ 32ജിബി ഇന്റേണല്‍ സ്റ്റോറേജുമുണ്ടിതില്‍.

20സെക്കന്റുകള്‍ കൊണ്ട് 95000മൊബൈലുകള്‍ വിറ്റഴിഞ്ഞു..!!

ഫേസ് ഡിറ്റകറ്റ് ഓട്ടോഫോക്കസ്, 4കെ വീഡിയോ റിക്കോര്‍ഡിംഗ് തുടങ്ങിയ പ്രത്യേകതകള്‍ അടങ്ങിയ 13എംപി പിന്‍ക്യാമറയും 8എംപി മുന്‍ക്യാമറയുമാണിതിലുള്ളത്.

20സെക്കന്റുകള്‍ കൊണ്ട് 95000മൊബൈലുകള്‍ വിറ്റഴിഞ്ഞു..!!

ഫാസ്റ്റ് ചാര്‍ജിംഗ് സവിശേഷത അടങ്ങിയ 3000എംഎഎച്ച് ബാറ്ററി നീണ്ട ബാക്ക്അപ്പ് നല്‍കുമെന്ന് പ്രതീക്ഷിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
LeEco Crosses The Magic Million, Creates Three Industry Records !
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot