ലീഇക്കോ എപിക് 919 സൂപ്പര്‍ഫാന്‍ ഫെസ്റ്റിവല്‍: ആകര്‍ഷകമായ ഓഫറുകള്‍!

Written By:

ഗ്ലോബല്‍ ഇന്റര്‍നെറ്റ് ടെക്‌നോളജി ലീഇക്കോ ഇന്ത്യയില്‍ നടത്താന്‍ പോകുന്ന ഇപിക് 919 സൂപ്പര്‍ഫാന്‍ ഫെസ്റ്റിവല്‍ ഇന്ത്യയില്‍ ഇതു വരെ ഉപഭോക്താക്കള്‍ ആരും തന്നെ കണ്ടിരിക്കില്ല.

ജിയോ ജിഗാഫൈബര്‍/ ബിഎസ്എന്‍എല്‍ BBG 1199, ഇതില്‍ ഏത് തിരഞ്ഞെടുക്കും?

ലീഇക്കോ എപിക് 919 സൂപ്പര്‍ഫാന്‍ ഫെസ്റ്റിവല്‍: ആകര്‍ഷകമായ ഓഫറുകള്‍!

2016 സെപ്റ്റംബര്‍ 19ന് അര്‍ദ്ധരാത്രി മുതല്‍ ലീമാളില്‍ ലൈവായി നടക്കുന്നതാണ്. ഇതില്‍ ഉപഭോക്താളെ ആകര്‍ഷിക്കുന്ന അനേകം ഡിസ്‌ക്കൗണ്ടുകള്‍ ഉണ്ടായിരിക്കും. എല്ലാവരും ഓര്‍ക്കുക ഈ ഒരു ഓഫര്‍ 24 മണിക്കൂര്‍ മാത്രമേ ഉണ്ടായിരിക്കൂ.

റിലയന്‍സ് ജിയോ 4ജി ടവര്‍ സിഗ്നല്‍ നിങ്ങളുടെ പ്രദേശത്ത് ഉണ്ടോ?

ഈ ഒരു മികച്ച ഓഫറിനെ കുറിച്ച് വിശദമായി അറിയാം....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇപിക് ഡീല്‍സ് - സൂപ്പര്‍ഫോണുകള്‍

ലീ 2

LeMall.com ല്‍ നിന്നും ലീ 2 വാങ്ങുന്നവര്‍ക്ക് 3000 രൂപയുടെ ലീമാള്‍ കൂപ്പണ്‍, 10% എച്ച്ഡിഎഫ്‌സി ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് ക്യാഷ്ബാക്ക് ഓഫര്‍, അതില്‍ എച്ച്ഡിഎഫ്‌സ് ക്രഡിറ്റ് കാര്‍ഡില്‍ EMI യ്ക്ക് അധിക രൂപ ഈടാക്കുന്നില്ല, 2000 രൂപയുടെ മേയ്ക്ക്‌മൈട്രിപ്പ് (Make my trip) ഗിഫ്റ്റ് കാര്‍ഡ്, 4900 രൂപയുടെ ഒരു വര്‍ഷം വാലിഡിറ്റിയുളള മെമ്പര്‍ഷിപ്പ് കാര്‍ഡ് എന്നിവ ലഭിക്കുന്നു.

എന്നാല്‍ ഫ്‌ളിപ്പ്ക്കാര്‍ട്ട് ഉപഭോക്താക്കള്‍ക്ക് 3,000 രൂപയുടെ അധിക എക്‌ച്ചേഞ്ച് ഓഫര്‍, 10% അധിക ക്രഡിറ്റ് ഡബിററ് കാര്‍ഡ് ഓഫര്‍, 2000 രൂപയുടെ മേയ്ക്ക്‌മൈട്രിപ്പ് ഗിഫ്റ്റ് കാര്‍ഡ്, 4900 രീപയുടെ ഒരു വര്‍ഷത്തെ മെമ്പര്‍ഷിപ്പ് കാര്‍ഡ് എന്നിവ ലഭിക്കുന്നു.

 

ലീ മാക്‌സ്2

LeMall.com ല്‍ നിന്നും ലീ മാക്‌സ്2 വാങ്ങിയാല്‍ 3000 രൂപ ഇളവ്, 10% എച്ച്ഡിഎഫിസി ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ EMI ല്‍ അധിക ക്യാഷ് ഈടാക്കില്ല, 1990 രൂപ വില വരുന്ന CDLA ഇയര്‍ഫോണ്‍, 4,900 രൂപയുടെ ഒരു വര്‍ഷത്തെ ലീ ഇക്കോ മെമ്പര്‍ഷിപ്പ് കാര്‍ഡ്, 6000 രൂപയുടെ മെയിക്‌മൈട്രിപ്പ് ഡിസ്‌ക്കൗണ്ട് കൂപ്പണ്‍ എന്നിവ ലഭിക്കുന്നു.

ഫ്‌ളിപ്പ്ക്കാര്‍ട്ട് ഉപഭോക്താക്കള്‍ക്ക് 3,000 രൂപ ഇളവ്, 10% അധിക ക്രഡിറ്റ്/ ഡബിററ് കാര്‍ഡ് ക്യാഷ്ബാക്ക് ഓഫര്‍, 6000 രൂപയുടെ മെയിക്‌മൈട്രിപ്പ് ഡിസ്‌ക്കൗണ്ട് കൂപ്പണ്‍, 1990 രൂപ വില വരുന്ന CDLA ഇയര്‍ഫോണ്‍, 4,900 രൂപയുടെ ഒരു വര്‍ഷത്തെ ലീ ഇക്കോ മെമ്പര്‍ഷിപ്പ് കാര്‍ഡ് എന്നിവ ലഭിക്കുന്നു.

 

ലീ 1എസ് ഇക്കോ

ഫ്‌ളിപ്പ്ക്കാര്‍ട്ടില്‍ നിന്നും ലീ 1എസ് ഇക്കോ വാങ്ങുമ്പോള്‍ 1000 രൂപ ഇളവ്, 10% ക്രഡിറ്റ്/ ഡബിറ്റ് കാര്‍ഡ് ഓഫര്‍, 1300 രൂപ വില വരുന്ന ഇയര്‍ഫോണുകള്‍, 1,000 രൂപയുടെ മെയിക്‌മൈട്രിപ്പ് ഗിഫ്റ്റ് കാര്‍ഡ് എന്നിവ ലഭിക്കുന്നു.

മെയിക്‌മൈട്രിപ്പ്/ ഡിസ്‌ക്കൗണ്ട് കൂപ്പണ്‍ എന്നിവയ്ക്ക് ആറു മാസത്തെ വാലിഡിറ്റിയാണുളളത്.

 

ഇപിക് ഡീല്‍സ് സൂപ്പര്‍ ടിവികള്‍

സൂപ്പര്‍3 X55

LeMall.com ല്‍ നിന്നോ ഫ്‌ളിപ്പ്ക്കാര്‍ട്ടില്‍ നിന്നോ സൂപ്പര്‍3 X55 വാങ്ങുമ്പോള്‍ ആറു മാസത്തെ കോസ്റ്റ്-ഫീ ഇഎംഐ ലഭിക്കുന്നു. LeMall.com ല്‍ പ്രീ-ബുക്കിങ്ങ് ചെയ്താല്‍ 19,000 രൂപ വിലവരുന്ന 2.1 Ch സൗണ്ട്ബാര്‍ വയര്‍ലെസ് സബ്‌വൂഫര്‍ സൗജന്യമായി ലഭിക്കുന്നു. ഫ്‌ളിപ്പ്ക്കാര്‍ട്ടില്‍ നിന്നും വാങ്ങുമ്പോള്‍ 25,000 രൂപ വിലയുളള ( PREXO) പ്രോഡക്ട് എക്‌ച്ചേഞ്ച് ഓഫര്‍ ലഭിക്കുന്നു.

 

സൂപ്പര്‍3 മാക്‌സ്65/ സൂപ്പര്‍3 X65

LeMall.comല്‍ നിന്നോ ഫ്‌ളിപ്പ്ക്കാര്‍ട്ടില്‍ നിന്നോ ഈ ടിവികള്‍ വാങ്ങുമ്പോള്‍ ആറു മാസത്തെ കോസ്റ്റ്-ഫ്രീ ഇഎംഐ ലഭിക്കുന്നു. കൂടാതെ ഫ്‌ളിപ്പ്ക്കാര്‍ട്ടില്‍ 25000 രൂപയുടെ പ്രോഡക്ട് എക്‌ച്ചേഞ്ച് ഓഫറും ലഭിക്കുന്നു.
ഇതു കൂടാതെ സൂപ്പര്‍3 ടിവി വാങ്ങുമ്പോള്‍ 9800 രൂപയുടെ ലീഇക്കോ മെമ്പര്‍ഷിപ്പ് കൂപ്പണും ലഭിക്കുന്നു.

മറ്റു ആക്‌സറീസ് ഡിസ്‌ക്കൗണ്ടുകള്‍

. ബ്ലൂട്ടൂത്ത് ഹെഡ്‌ഫോണുകള്‍, ബ്ലൂട്ടൂത്ത് സ്പീക്കറുകള്‍, CDLA ടൈപ്പ് സി ഇയര്‍ഫോണുകള്‍ എന്നിവയ്ക്ക് 500 രൂപ വരെ ഡിസ്‌ക്കൗണ്ട് ഓഫര്‍.

. റിവേഴ്‌സ് ഇന്‍-ഇയര്‍ ഹെഡ്‌ഫോണുകള്‍ക്ക് 250 രൂപ ഡിസ്‌ക്കൗണ്ട്.

. കേയിസസ്/ കവറുകള്‍ 200 രൂപ ഡിസ്‌ക്കൗണ്ട്.

. റിങ്ങ് ബ്രാക്കറ്റിന് 100 രൂപ ഡിസ്‌ക്കൗണ്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Global internet and technology conglomerate, LeEco kicks off its EPIC 919 SuperFans festival in India, one of the biggest global online shopping extravaganzas.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot