മികച്ച ഓഫറുമായി ലീഇക്കോ വീണ്ടും!

Written By:

ഗ്ലോബല്‍ ഇന്റര്‍നെറ്റ് ടെക്‌നോളജി ലീഇക്കോ ഈ- കൊമേഴ്‌സ് സൈറ്റുകളായ ആമസോണ്‍ ഇന്ത്യയും സ്‌നാപ്ഡീലുമായി പങ്കാളിയായി, കാരണം ലീഇക്കോയുടെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ ലീമാക്‌സ് 2 നെ കൂടുതല്‍ ആകര്‍ഷിക്കാന്‍ വേണ്ടിയാണ്.

മികച്ച ഓഫറുമായി ലീഇക്കോ വീണ്ടും!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലീമാക്‌സ് 2 സവിശേഷതകള്‍

ലീമാക്‌സ് 2 ന്റെ വില 17,999 രൂപയാണ്. 5.7 ഇഞ്ച ഡിസ്‌പ്ലേ, 21എംപി ക്യാമറ, ക്വല്‍കോം സ്‌നാപ്ട്രാഗണ്‍ 820 പ്രോസസര്‍, 4ജിബി റാം, 32ജിബി റോം എന്നിവയാണ്.

ഫ്‌ളിപ്പ്ക്കാര്‍ട്ട്

ലീഇക്കോയും ഫ്‌ളിപ്പ്ക്കാര്‍ട്ടും തമ്മില്‍ പാര്‍ട്ട്‌നര്‍ഷിപ്പായതിനാല്‍ ഫ്‌ളിപ്പ്ക്കാര്‍ട്ടില്‍ ഈ ഫോണ്‍ 17,999 രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്.

പാര്‍ട്ട്‌നര്‍ അതുല്‍ ജെയില്‍

പാര്‍ട്ട്‌നല്‍ഷിപ്പ് അതുല്‍ ജെയില്‍ , സിഒഒ, സ്മാര്‍ട്ട് ഇലക്ട്രോണിക്‌സ് ബിസിനസ് പറഞ്ഞു, ആമസോണ്‍, സ്‌നാപ്ഡീലില്‍ പങ്കാളി ആയതിനാല്‍ ലീ മാക്‌സ് 2 എന്ന ഈ ഉത്പന്നം കൂടുതല്‍ ഉപഭോക്താക്കളില്‍ എത്തുമെന്നു വിശ്വസിക്കുന്നു.

പാര്‍ട്ട്‌നര്‍ ടോണി നവീന്‍

ടോണി വനീന്‍, സീനിയര്‍ വൈസ് പ്രസിഡന്റ്, സ്‌നാപ്ഡീല്‍ പറഞ്ഞു, ഈ ഫെസ്റ്റീവ് സീസണില്‍ പാര്‍ട്ടണര്‍ ആയതില്‍ വളരെ ഏറെ സന്തോഷിക്കുന്നു എന്നാണ്.

ഓഫര്‍ ദിവസങ്ങള്‍

ഒട്‌കോബര്‍ ഒന്നു മുതല്‍ ആറു വരെയാണ് ഓഫര്‍ ദിവസങ്ങള്‍.

റിലയന്‍സ് ജിയോ ഓഫര്‍

ലീമാക്‌സ് 2 റിലയന്‍സിന്റെ ജിയോ ഓഫര്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതായത് 2016 ഡിസംബര്‍ 31-ാം തിയതി വരെ നല്‍കുന്ന ഓഫര്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Global internet and technology giant, LeEco today announced the expansion of its e-commerce partnerships to include Amazon India and Snapdeal as part of its multi-platform strategy for its flagship Le Max2.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot