'ലെഇക്കോ ലെ1എസ്' Vs 'സാംസങ്ങ് ഗ്യാലക്സി എസ്6' Vs 'എച്ച്റ്റിസി എം9+'..!!

Written By:

അടുത്തിടെ ഇന്ത്യയില്‍ വിപണിയില്‍ കാലുകുത്തിയ ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ ലെഇക്കോയുടെ ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണാണ് 'ലെഇക്കോ ലെ1എസ്'. വമ്പന്‍ മൊബൈല്‍ കമ്പനികളെ വരെ ഞെട്ടിക്കുന്ന റെക്കോര്‍ഡുകളിട്ടുകൊണ്ടാണ് ഈ സ്മാര്‍ട്ട്‌ഫോണിന്‍റെ വരവ്. അതുകൊണ്ടുതന്നെ ഞങ്ങളിവിടെ ലെഐക്കോ ഐഎസിനെ കരുത്തുറ്റ ഫ്ലാഗ്ഷിപ്പ് ഫോണുകളായ 'സാംസങ്ങ് ഗ്യാലക്സി എസ്6'നോടും 'എച്ച്റ്റിസി എം9+'നോടുമാണ് താരതമ്യപ്പെടുത്തുന്നത്. ഏവരുടെയും മനം കവര്‍ന്ന ഈ ഫ്ലാഗ്ഷിപ്പ് കില്ലര്‍ ഫോണിന്‍റെ സവിശേഷതകള്‍ മറ്റ് കൊമ്പന്മാരുമായി മാറ്റുരച്ച് നോക്കാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

'ലെഇക്കോ ലെ1എസ്' Vs 'സാംസങ്ങ് ഗ്യാലക്സി എസ്6' Vs 'എച്ച്റ്റിസി എം9+'..!!

ലെഇക്കോ ലെ1എസ്: അലൂമിനിയം
ഗ്യാലക്സി എസ്6: മെറ്റല്‍
എച്ച്റ്റിസി എം9+: മെറ്റല്‍

'ലെഇക്കോ ലെ1എസ്' Vs 'സാംസങ്ങ് ഗ്യാലക്സി എസ്6' Vs 'എച്ച്റ്റിസി എം9+'..!!

ലെഇക്കോ ലെ1എസ്: ഡ്യുവല്‍ സിം/4ജി
ഗ്യാലക്സി എസ്6: സിംഗിള്‍ സിം/4ജി
എച്ച്റ്റിസി എം9+: സിംഗിള്‍ സിം/4ജി

'ലെഇക്കോ ലെ1എസ്' Vs 'സാംസങ്ങ് ഗ്യാലക്സി എസ്6' Vs 'എച്ച്റ്റിസി എം9+'..!!

ലെഇക്കോ ലെ1എസ്: 5.5ഇഞ്ച്‌ എഫ്എച്ച്ഡി ഐപിഎസ്
ഗ്യാലക്സി എസ്6: 5.1ഇഞ്ച്‌ സൂപ്പര്‍ അമോഎല്‍ഇഡി
എച്ച്റ്റിസി എം9+: 5.2ഇഞ്ച്‌ സൂപ്പര്‍ എല്‍ഇഡി3

'ലെഇക്കോ ലെ1എസ്' Vs 'സാംസങ്ങ് ഗ്യാലക്സി എസ്6' Vs 'എച്ച്റ്റിസി എം9+'..!!

ലെഇക്കോ ലെ1എസ്: 2.2ജിഹര്‍ട്ട്സ് ഒക്റ്റാകോര്‍ ഹീലിയോ എക്സ്10
ഗ്യാലക്സി എസ്6: 1.5ജിഹര്‍ട്ട്സ് ക്വാഡ്കോര്‍ കോര്‍റ്റക്സ്-എ53 + 2.1ജിഹര്‍ട്ട്സ് ക്വാഡ്കോര്‍ കോര്‍റ്റക്സ്-എ57
എച്ച്റ്റിസി എം9+: 2.2ജിഹര്‍ട്ട്സ് ഒക്റ്റാകോര്‍ മീഡിയടെക് എംടി6795

'ലെഇക്കോ ലെ1എസ്' Vs 'സാംസങ്ങ് ഗ്യാലക്സി എസ്6' Vs 'എച്ച്റ്റിസി എം9+'..!!

ലെഇക്കോ ലെ1എസ്: 3ജിബി റാം/ 32ജിബി ഇന്റേണല്‍ സ്റ്റോറേജ്
ഗ്യാലക്സി എസ്6: 3ജിബി റാം/ 32/64/128ജിബി ഇന്റേണല്‍ സ്റ്റോറേജ്
എച്ച്റ്റിസി എം9+: 3ജിബി റാം/ 32ജിബി ഇന്റേണല്‍ സ്റ്റോറേജ്

'ലെഇക്കോ ലെ1എസ്' Vs 'സാംസങ്ങ് ഗ്യാലക്സി എസ്6' Vs 'എച്ച്റ്റിസി എം9+'..!!

ലെഇക്കോ ലെ1എസ്: 13എംപി പിന്‍ക്യാമറ/ 5എംപി മുന്‍ക്യാമറ
ഗ്യാലക്സി എസ്6: 16എംപി പിന്‍ക്യാമറ/ 5എംപി മുന്‍ക്യാമറ
എച്ച്റ്റിസി എം9+: 20എംപി+2.1എംപി പിന്‍ക്യാമറ/ 4എംപി മുന്‍ക്യാമറ

'ലെഇക്കോ ലെ1എസ്' Vs 'സാംസങ്ങ് ഗ്യാലക്സി എസ്6' Vs 'എച്ച്റ്റിസി എം9+'..!!

ലെഇക്കോ ലെ1എസ്: ആന്‍ഡ്രോയിഡ്5.0.2
ഗ്യാലക്സി എസ്6: ആന്‍ഡ്രോയിഡ്5.0.2
എച്ച്റ്റിസി എം9+: ആന്‍ഡ്രോയിഡ്5.0.2

'ലെഇക്കോ ലെ1എസ്' Vs 'സാംസങ്ങ് ഗ്യാലക്സി എസ്6' Vs 'എച്ച്റ്റിസി എം9+'..!!

ലെഇക്കോ ലെ1എസ്: ഇല്ല
ഗ്യാലക്സി എസ്6: ഇല്ല
എച്ച്റ്റിസി എം9+: 2000ജിബി വരെ

'ലെഇക്കോ ലെ1എസ്' Vs 'സാംസങ്ങ് ഗ്യാലക്സി എസ്6' Vs 'എച്ച്റ്റിസി എം9+'..!!

ലെഇക്കോ ലെ1എസ്: 3000എംഎഎച്ച്
ഗ്യാലക്സി എസ്6: 2550എംഎഎച്ച്
എച്ച്റ്റിസി എം9+: 2840എംഎഎച്ച്

'ലെഇക്കോ ലെ1എസ്' Vs 'സാംസങ്ങ് ഗ്യാലക്സി എസ്6' Vs 'എച്ച്റ്റിസി എം9+'..!!

ലെഇക്കോ ലെ1എസ്: ഉണ്ട്
ഗ്യാലക്സി എസ്6: ഉണ്ട്
എച്ച്റ്റിസി എം9+: ഉണ്ട്

'ലെഇക്കോ ലെ1എസ്' Vs 'സാംസങ്ങ് ഗ്യാലക്സി എസ്6' Vs 'എച്ച്റ്റിസി എം9+'..!!

ലെഇക്കോ ലെ1എസ്: ഗോറില്ല ഗ്ലാസ്3
ഗ്യാലക്സി എസ്6: കോര്‍ണിംഗ് ഗോറില്ല ഗ്ലാസ്4
എച്ച്റ്റിസി എം9+: ഉണ്ട്

'ലെഇക്കോ ലെ1എസ്' Vs 'സാംസങ്ങ് ഗ്യാലക്സി എസ്6' Vs 'എച്ച്റ്റിസി എം9+'..!!

ലെഇക്കോ ലെ1എസ്: ഉണ്ട്
ഗ്യാലക്സി എസ്6: ഉണ്ട്
എച്ച്റ്റിസി എം9+: ഇല്ല

'ലെഇക്കോ ലെ1എസ്' Vs 'സാംസങ്ങ് ഗ്യാലക്സി എസ്6' Vs 'എച്ച്റ്റിസി എം9+'..!!

ലെഇക്കോ ലെ1എസ്: 10,999രൂപ
ഗ്യാലക്സി എസ്6: 33,900രൂപ
എച്ച്റ്റിസി എം9+: 41,000രൂപ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
'LeEco Le 1s' Vs 'Samsung Galaxy S6' Vs 'HTC M9+'

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot