ലെഇക്കോ 1എസിന്‍റെ മെറ്റാലിക് ബോഡിയുടെ ഗുണമേന്മകള്‍..!!

Written By:

ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ ലെഇക്കോ തങ്ങളുടെ വരവ് അറിയിച്ച സ്മാര്‍ട്ട്‌ഫോണാണ് ലെഇക്കോ 1എസ്. പ്രത്യേകതയുള്ള മെറ്റാലിക് ഡിസൈനും ഹൈ-ഏന്‍ഡ് സ്മാര്‍ട്ട്‌ഫോണുകളിലെ ഫീച്ചറുകളും ഒരു ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണിന്‍റെ വിലയ്ക്കാണ് ലെഇക്കോ ഉപഭോക്താക്കള്‍ക്ക് നല്‍ക്കുന്നത്. ലെഇക്കോ 1എസ് ഇത്രയേറെ ജനപ്രീതി നേടിയതിലൊരു ഘടകം അതിന്‍റെ മെറ്റാലിക് ഡിസൈനാണ്. ഈ സ്മാര്‍ട്ട്‌ഫോണിന്‍റെ മെറ്റാലിക് ബോഡിയുടെ ചില ഗുണമേന്മകളിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലെഇക്കോ 1എസിന്‍റെ മെറ്റാലിക് ബോഡിയുടെ ഗുണമേന്മകള്‍..!!

യൂണിബോഡി മെറ്റാലിക് ഡിസൈനാണ് ലെഇക്കോ 1എസിനെ ആദ്യകാഴ്ചയില്‍ തന്നെ നമ്മളോട് അടുപ്പിക്കുന്നത്.

ലെഇക്കോ 1എസിന്‍റെ മെറ്റാലിക് ബോഡിയുടെ ഗുണമേന്മകള്‍..!!

ഇതില്‍ ഉപയോഗിച്ചിരിക്കുന്ന എയര്‍ക്രാഫ്റ്റ് ഗ്രേഡ് അലൂമിനിയം ഗുണമേന്മയുടെ കാര്യത്തില്‍ അവസാനവാക്കാണെന്ന് വേണം പറയാന്‍.

ലെഇക്കോ 1എസിന്‍റെ മെറ്റാലിക് ബോഡിയുടെ ഗുണമേന്മകള്‍..!!

ഫോണ്‍ ചൂടാവുന്ന സാഹചര്യങ്ങളില്‍ മെറ്റാലിക് ബോഡി ഉള്ളിലെ ചൂട് പെട്ടെന്ന് തന്നെ പുറന്തള്ളാന്‍ സഹായകമാകും. എന്നാല്‍ പ്ലാസ്റ്റിക് ബോഡിയാണെങ്കില്‍ ചൂട് തങ്ങിനിന്ന് മൊബൈലിന്‍റെ ഹാര്‍ഡ്‌വെയറുകളെ ബാധിക്കാന്‍ സാധ്യതയേറെയാണ്.

ലെഇക്കോ 1എസിന്‍റെ മെറ്റാലിക് ബോഡിയുടെ ഗുണമേന്മകള്‍..!!

പ്ലാസ്റ്റിക് നിര്‍മ്മിതമായ ഫോണുകളെക്കാള്‍ നെറ്റുവര്‍ക്ക് സിഗ്നല്‍ വലിച്ചെടുക്കാനുള്ള കഴിവ് മെറ്റാലിക് ഫോണുകള്‍ക്ക് തന്നെ.

ലെഇക്കോ 1എസിന്‍റെ മെറ്റാലിക് ബോഡിയുടെ ഗുണമേന്മകള്‍..!!

സ്മാര്‍ട്ട്‌ഫോണുകള്‍ വലിപ്പം ക്രമാതീതമായി കുറയ്ക്കുമ്പോള്‍ ഹീറ്റിംഗ് പ്രശ്നങ്ങള്‍ കൂടാറാണ് പതിവ്. സാമാന്യം ഭേദപ്പെട്ട മെറ്റാലിക് ബോഡിയുള്ളതിനാല്‍ ലെഇക്കോ 1എസില്‍ ഇത്തരത്തിലെ പ്രശ്നങ്ങളുണ്ടാവില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Pros of LeEco 1s's metallic design.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot