ലീഇക്കോ ലീ 2 ഫ്‌ളിപ്ക്കാര്‍ട്ടില്‍ മൂന്നാം ഫ്‌ളാഫ് വില്പനയില്‍ 4.2 റേറ്റിങ്ങുമായി തിളങ്ങുന്നു...!

Written By:

ഇന്റര്‍നെറ്റ് ടെക്‌നോളജി ജയിന്റ് ഇക്കോയുടെ രണ്ടാം ജനറേഷനായ സൂപ്പര്‍ഫോണ്‍സ്സ് ലീ 2 ഇന്ന് അവരുടെ മൂന്നാം ഫ്‌ളാഷ് വില്പനയില്‍ ഫ്‌ളിപ്ക്കാര്‍ട്ടില്‍ 4.2 റേറ്റിങ്ങ് കരസ്ഥമാക്കി. ഇത് ഏറ്റവും നല്ല ഒരു വിജയമാണ്. അതായത് 'ലീഇക്കോ' ഉപഭോക്താക്കളുടെ ഹൃദയത്തില്‍ ഇടം നേടിക്കഴിഞ്ഞിരിക്കുന്നു എന്നര്‍ത്ഥം.

20എംപി ക്യാമറയുമായി മികച്ച 10 സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍..!

ലീഇക്കോ ലീ 2  മൂന്നാം ഫ്‌ളാഫ് വില്പനയില്‍ 4.2 റേറ്റിങ്ങുമായി...

ഈ വിജയത്തിനു ശേഷം ഇനി രണ്ടു ഫോണുകളും ജൂലൈ 14 മുതല്‍ ഓപ്പണ്‍ സെയില്‍ തുടങ്ങും അതായത് ലീഇക്കോ ഈകൊമോഴ്‌സ് മാര്‍ക്കറ്റിലും ഫ്‌ളിപ്ക്കാര്‍ട്ടിലും ലഭിക്കുന്നതാണ്.

നമ്മുടെ ചരിത്രം സൃഷ്ടിച്ച മൊബൈലുകള്‍ ഇതൊക്കെയാണ്....!!

ഈ രണ്ടാം ജനറേഷന്‍ സൂപ്പര്‍ഫോണുകള്‍ മൂന്നു ഫ്‌ളാഷ് വില്പനയിലും റെക്കോര്‍ഡ് സൃഷ്ടിച്ചു എന്നാണ് 'അതുല്‍ ജയില്‍', ലിഇക്കോ ഇന്ത്യയുടെ COO പറഞ്ഞത്. ഇൗ സൂപ്പര്‍ഫോണുകള്‍ ഉപഭോക്താക്കള്‍ എത്രത്തോളം ഹൃദയത്തില്‍ സ്വീകരിച്ചു എന്നും മനസ്സിലാക്കുന്ന ഒരു സന്ദര്‍ഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വില വര്‍ദ്ധനയ്ക്കു മുന്‍പ് വാങ്ങാം ഈ മികച്ച ഫീച്ചര്‍ ഫോണുള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എന്തു കൊണ്ടാണ് വിജയം

. CDLA ഓഡിയോ സ്റ്റാര്‍ഡേര്‍ഡ്
. സൂപ്പര്‍നേറ്റന്റ് എക്കോസിസ്റ്റം, മെമ്പര്‍ഷിപ്പ് പ്രോഗ്രാം.
. ക്ലാസി ഡിസൈന്‍, ലേറ്റസ്റ്റ് ടെക്‌നോളജി

സൂപ്പര്‍നേറ്റന്റ് പ്രോഗ്രാം

ഇതില്‍ 2000ഏറെ മുവികള്‍, 1.9മില്ല്യന്‍ പാട്ടുകള്‍, 150ല്‍ ഏറെ ഷോകള്‍, ഉപഭോക്താക്കളുടെ ഇഷ്ടനുസരണം 3,000മണിക്കൂര്‍ ലൈവ് ടിവി ചാനലുകള്‍. ഇതു കൂടാതെ ലീഇക്കോ വലിയ വിനോദ വ്യവസായങ്ങളായ ഇറോസ് നൗ, YuppTV, ഹങ്കാമ മ്യൂസിക് എന്നിവയില്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നു.

പവര്‍ഫുണ്‍ പ്രോസസര്‍

ലീ 2 ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍TM 652 പ്രോസസര്‍ ആണ്. ലീ മാക്‌സ്2 ന് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍TM 820 പ്രോസസറും.

സ്‌റ്റോറേജും വിലയും

ലീ മാക്‌സ്2 6ജിബി റാം, 64ജിബി റോം, വില 22,999രൂപ.

ലീ 2ന് 3ജിബി റാം, 32ജിബി റോം, വില 11,999രൂപ.

 

ലീക്കോ

ലീഇക്കോനെ ലീടിവി എന്നാണ് അറിയപ്പെടുന്നത്. ഇത് സ്ഥാപിച്ചത് നവംബര്‍ 2004ലാണ്. 10,000ല്‍ ഏറെ തെഴിലാളികള്‍ ഇതില്‍ ഉണ്ട്. ഇത് ലോകത്തിലെ ആദ്യത്തെ വീഡിയോ കമ്പനിയാണ്. ഹെഡ്ക്വാട്ടോഴ്‌സ് ബീജിംഗ് ചൈനയിലാകുന്നു, കൂടാതെ റീജിയണല്‍ ഹെഡ്ക്വാട്ടേഴ്‌സ് ഹോങ്കോങ്ങിലും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Internet and technology giant LeEco's second generation Superphones Le 2 has surpassed a Flipkart user rating of 4.2.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot