ലീഇക്കോ ലീ 2 സൂപ്പര്‍ഫോണ്‍ ഓപ്പണ്‍ സെയില്‍ തുടങ്ങി!!!

Written By:

പ്രീമിയം ഡിസൈനും മികച്ച ഇന്‍-ക്ലാസ് സവിശേഷതയുമുളള ലീഇക്കോയുടെ ലീ 2 സൂപ്പര്‍ഫോണ്‍ ഉപഭോക്താക്കളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു.

ആന്‍ഡ്രോയിഡ് ന്യുഗട്ട് അപ്‌ഡേറ്റ് ലഭിക്കുന്ന 10 സോണി സ്മാര്‍ട്ട്‌ഫോണുകള്‍!!

ലീഇക്കോ ലീ 2 സൂപ്പര്‍ഫോണ്‍ ഓപ്പണ്‍ സെയില്‍ തുടങ്ങി!!!

ജൂലൈ 14 മുതലാണ് ഓപ്പണ്‍ സെയില്‍ തുടങ്ങിയത്, അതായത് ഇനി വിപണിയില്‍ ലഭ്യമാകും.

ഇതിന്റെ കൂടുതല്‍ വിശേഷങ്ങള്‍ സ്ലൈഡറിലൂടെ അറിയാം.

ഷവോമി മീ മാക്‌സ്: അറിഞ്ഞിരിക്കേണ്ട നുറുക്കുകളും തന്ത്രങ്ങളും!!!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ

ലീ ഇക്കോ 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ്. ഇത് ഹൈ-എന്‍ഡ് ഫീച്ചര്‍ഫോണുകളുടെ സവിശേഷതയാകുന്നു. ഇൗ സവിശേഷത ഫോണിന്റെ ഭാരം കുറയ്ക്കുന്നു അതു പോലെ സ്‌ക്രീനിലെ നീല വെളിച്ചം കണ്ണുകളിലെ ക്ഷീണത്തേയും അകറ്റുന്നു.

മികച്ച ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍

ഇതിന് മികച്ച പവര്‍ഫുണ്‍ സ്‌നാപ്ഡ്രാഗണാണ്. അതായത് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 652(MSM8967) പ്രോസസര്‍, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, റണ്‍സ് ആന്‍ഡ്രോയിഡ് M EUI 5.8.

ക്യാമറ

പിന്‍ ക്യാമറ 16എംപിയും മുന്‍ ക്യാമറ 8എംപിയുമായാണ് ലീ 2 ഇറങ്ങിയിരിക്കുന്നത്.

CDLA സ്റ്റാന്‍ഡേര്‍ഡ്

ഇത് ലോകത്തിലെ ആദ്യത്തെ CDLA സ്റ്റാന്‍ഡേര്‍ഡ് ഫോണാണ്, അതായത് ഇതില്‍ ഡിജിറ്റല്‍ മ്യൂസ്‌ക് ട്രാന്‍സ്മിഷനും കൂടാതെ ഓഡിയോ ക്വാളിറ്റിയും ഉണ്ട്.

വില

അത്ഭുതകരമായ ലീ 2 സ്മാര്‍ട്ട്‌ഫോണ്‍ 11,99രൂപയ്ക്കാണ് ലഭിക്കുന്നത്. ഇതിന് 4,900രൂപയുടെ ലീഇക്കോ മെമ്പര്‍ഷിപ്പ് ലഭിക്കുന്നതാണ്. ഈ മെമ്പര്‍ഷിപ്പ് പ്ലാന്‍ ഉപയോഗിച്ച് ലീ 2 ഉപഭോക്താക്കള്‍ക്ക് അന്താരാഷ്ട്ര തത്സമയ പരിപാടികള്‍ പ്രധാന വിനോദങ്ങള്‍ എന്നിവ തത്സമയം അസസ് ചെയ്യാം. അതു കൂടാതെ ഈ സൂപ്പര്‍ഫോണില്‍ 2000+ സിനിമകള്‍, 150+ ലൈവ് ചാനലുകള്‍ എന്നിവയും കാണാം.

ഡബിള്‍ ഡാറ്റ ഓഫര്‍

ഫ്‌ളിപ്ക്കാര്‍ട്ട് വഴി ലീ 2 വാങ്ങുന്നവര്‍ക്ക് വോഡാഫോണിന്റെ ഡബിള്‍ ഡാറ്റ ഓഫര്‍ ലഭിക്കുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
With its premium design and best-in-class features, Le 2 Superphone by LeEco has become a complete rage amongst Indian users.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot