ലീഇക്കോയുടെ പുതിയ ഓഫര്‍ നിങ്ങള്‍ക്കറിയോ?

Written By:

ലീഇക്കോ ഇപ്പോള്‍ 'Le Million Joy' ഓഫറുകളാണ് നല്‍കുന്നത്. ലീ ഇക്കോ സൂപ്പര്‍ഫോണുകളായ ലീ2, ലീമാക്‌സ്2, ലീ 1s ഇക്കോ എന്നവയുടെ ഓഫറുകള്‍ ആരേയും ആകര്‍ഷിക്കുന്നതാണ്.

1 ജിബിയ്ക്ക് ഒരു രൂപ: BSNL ഞെട്ടിക്കുന്ന ഓഫര്‍!

ലീഇക്കോയുടെ പുതിയ ഓഫര്‍ നിങ്ങള്‍ക്കറിയോ?

ഇന്ത്യക്കാര്‍ ഈ ഓഫറുകള്‍ നന്നായി മുതലെടുത്തിട്ടുണ്ട്. അതായത് അത്രയ്ക്ക് നല്ലൊരു പ്രതികരണമാണ് അവര്‍ നല്‍കിയിരിക്കുന്നത്. ലീഇക്കോ ഈയിടെയാണ് ഒരു ദശ ലക്ഷം വില്പന നടത്തിയത്. എന്നാല്‍ കമ്പനി ഇപ്പോള്‍ പ്രത്യേകം ഓഫറുകളാണ് നല്‍കുന്നത്.

റിലയന്‍സ് ജിയോയുടെ ബോംബ്: വരാന്‍ പോകുന്ന മാറ്റങ്ങള്‍!

നിങ്ങള്‍ക്ക് ഇതു വരേയും ലീഇക്കോയുടെ ഓഫര്‍ പ്രയോജനപ്പെടുത്താന്‍ സാധിച്ചില്ല എങ്കില്‍ വിഷമിക്കേണ്ട, ഇനിയും അതിന് സമയമുണ്ട്.

മൊബൈല്‍ ഫോട്ടോ ഗ്രാഫി, അറിയേണ്ട കാര്യങ്ങള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലീമാളില്‍ എന്ത് പ്രത്യേകതയാണ് ഉളളത്?

ലീ 2, ലീ മാക്‌സ്2 ഉപഭോക്താക്കള്‍ക്ക് സന്തോഷിക്കാം. അതായത് 10% വരെ എച്ച്ഡിഎഫ്‌സി ക്രഡിറ്റ് ഡബിറ്റ് കാര്‍ഡ് ഓഫറുകള്‍ ഉണ്ട്.

CDLA ഹെഡ്‌ഫോണുകള്‍ സൗജന്യം

ലീ 2 വാങ്ങുന്നവര്‍ക്ക് CDLA ഹെഡ്‌ഫോണ്‍ സൗജന്യം. ലീ മാക്‌സ്2 വാങ്ങുന്നവര്‍ക്ക് CDLA ഹെഡ്‌ഫോണ്‍, സ്‌ക്രീന്‍ പ്രൊട്ടക്ടര്‍, കവര്‍, റിംഗ് ബ്രാക്കറ്റ് എന്നിവ സൗജന്യമായി ലഭിക്കുന്നു.

ഫ്‌ളിപ്ക്കാര്‍ട്ട് ഓഫറുകള്‍

ലീ 2, ലീ മാക്‌സ്2, ലീ 1എസ് ഇക്കോ വാങ്ങുന്നവര്‍ക്ക് 10% (അതായത് 2000 രൂപ വരെ )വരെ സിറ്റി ക്രഡിറ്റ് ഡബിറ്റ് കാര്‍ഡ് ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു.

ലി 2, ലീ മാക്‌സ2 എന്നിവയ്ക്ക് ഫോണ്‍ എക്‌ച്ചേഞ്ചുകളും കൂടാതെ 3000 രൂപ വരെ അധിക എക്‌ച്ചേഞ്ചും ലഭിക്കുന്നു.

 

500 രൂപ വരെ ഡിസ്‌ക്കൗണ്ട്

കൂടാതെ ലീ 1എസ് ഇക്കോയ്ക്ക് 500 രൂപ വരെ ഡിസ്‌ക്കൗണ്ടും ലഭിക്കുന്നു.

കമ്പനിക്ക് നല്ല പ്രതികരണം ലഭിച്ചു

കമ്പനിയുടെ രണ്ടാം ജനറേഷന്‍ സൂപ്പര്‍ഫോണുകളായ ലീ 2, ലീ മാക്‌സ്2 എന്നിവയ്ക്ക് നല്ല പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്നും ലഭിച്ചത്. രണ്ടു മാസങ്ങള്‍ കൊണ്ട് കമ്പനി 200,000 ലീ ഡിസൈസുകളാണ് വില്പന നടത്തിയത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
LeEco, the global internet and technology conglomerate has given users a million reasons to smile with its "Le Million Joy" offers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot