ലീഇക്കോയുടെ 'ലീമാള്‍ ഫോര്‍ ഓള്‍' ഓഫറുകള്‍ അറിയോ?

Written By:

ലീഇക്കോയുടെ സ്വന്തം സൈറ്റായ ലീമാള്‍, ഉപഭോക്താക്കള്‍ക്ക് അനേകം ഓഫറുകളാണ് നല്‍കിയിരുന്നത്.

അതായത് ഓരോ അഘോഷങ്ങളെ അടിസ്ഥാനമാക്കി ആരേയും ആകര്‍ഷിക്കുന്ന രീതിയിലാണ് ഓഫറുകള്‍. അതിനാല്‍ തന്നെ ലീഇക്കോ സ്മാര്‍ട്ട്‌ഫോണുകള്‍, ടിവികള്‍ എല്ലാം തന്നെ വിപണിയില്‍ വന്‍ നിരയിലാണ് ഓരോ ആഘോഷങ്ങളിലും വിറ്റഴിക്കുന്നത്.

റിലയന്‍സ് ജിയോ ജിഗാഫൈബര്‍, എയര്‍ടെല്‍ വി-ഫൈബര്‍, ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ്: കടുത്ത മത്സരം!

ലീഇക്കോയുടെ 'ലീമാള്‍ ഫോര്‍ ഓള്‍'  ഓഫറുകള്‍ അറിയോ?

ഷോപ്പിങ്ങ് ഏറെ ഇഷ്ടപ്പെടുന്നവരാണ് ഇന്ത്യാക്കാര്‍. 'ലീമാള്‍ ഫോര്‍ ഓള്‍' എന്ന പരിപാടിയില്‍ ലീഇക്കോ ഷോപ്പിങ്ങിനായി പല ഓഫറുകളും നല്‍കിയിരുന്നു.

ലീഇക്കോയുടെ സൂപ്പര്‍ പ്രോഡക്ടുകള്‍ വളരെ നല്ല ഡിസൈനും തികച്ചും സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചിരിക്കുകയാണ്. ഇതു നിങ്ങള്‍ ഇഷ്ടപ്പെടുന്നൊരാള്‍ക്ക് തികച്ചും നല്ലൊരു സമ്മാനമായി ലീഇക്കോ പ്രോഡക്ടുകള്‍ നല്‍കാം.

ലീഇക്കോയുടെ 'ലീമാള്‍ ഫോര്‍ ഓള്‍'  ഓഫറുകള്‍ അറിയോ?

സൂക്ഷിക്കുക:വാട്ട്‌സാപ്പ് വീഡിയോ കോളിങ്ങ് സ്പാം മെസേജ്!

അവസാന സെയിലില്‍ ലീമാള്‍ ഓഫറുകള്‍ ഇങ്ങനെയായിരുന്നു, ലീ 2 വാങ്ങിയാല്‍ 1,990 രൂപ വില വരുന്ന CDLA ഇയര്‍ഫോണുകള്‍, എന്നാല്‍ ലീ മാക്‌സ്2 വാങ്ങുമ്പോള്‍ ഇയര്‍ഫോണുകളും മറ്റു ആക്‌സസറീസുകളും സൗജന്യമായി ലഭിച്ചിരുന്നു..

ലീഇക്കോയുടെ 'ലീമാള്‍ ഫോര്‍ ഓള്‍'  ഓഫറുകള്‍ അറിയോ?

കൂടാതെ ലീഇക്കോയുടെ സൂപ്പര്‍ടിവികള്‍, ബ്ലൂട്ടൂത്ത് ഹെഡാഫോണ്‍, മെറ്റല്‍ ഇയര്‍ഫോണ്‍ എന്നിങ്ങനെ പലതും ലഭിച്ചിരുന്നു..

English summary
Indians love to shop for themselves and their loved ones during the festive season and through the upcoming "LeMall for All," LeEco is set to offer some more compelling reasons to shop till they drop.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot