ലീഇക്കോയുടെ ഷോപ്പിങ്ങ് കാര്‍ണിവല്‍ ഡേ: വമ്പന്‍ ഡിസ്‌ക്കൗണ്ട്!!!

Written By:

ഇന്ത്യയില്‍ ലീഇക്കോ ഷോപ്പിംഗ് കാര്‍ണിവല്‍ സംഘടിപ്പിക്കാന്‍ പോകുന്നു. കാര്‍ണിവല്‍ നടത്തക്കുന്നത് കമ്പനിയുടെ ഈ-കൊമേഴ്‌സ് മാര്‍ക്കറ്റ് സ്ഥലമായ LeMall.com ല്‍ ആണ്. എന്നാല്‍ കാര്‍ണിവല്‍ നടത്തുന്ന ദിവസം എന്നാണെന്ന് കമ്പനി പറഞ്ഞിട്ടില്ല. ഓഗസറ്റില്‍ നടത്താനാണ് തീരുമാനിക്കുന്നത്.

സ്മാര്‍ട്ടഫോണ്‍ ക്യാമറ ചെയ്യുന്ന 10 രസകനമായ കാര്യങ്ങള്‍!!!

ലീഇക്കോയുടെ ഷോപ്പിങ്ങ് കാര്‍ണിവല്‍ ഡേ: വമ്പന്‍ ഡിസ്‌ക്കൗണ്ട്!!!

'LeMallforAll' എന്ന ദിവസത്തില്‍ ആകര്‍ഷകമായ അനേകം ഓഫറുകള്‍ അതായത് ഇയര്‍ഫോണ്‍, ഓഡിയോ ആസിസറീസ് എന്നിങ്ങനെ.

ഐഫോണ്‍, ഐപാഡ് ചൂടായാല്‍ എന്തു ചെയ്യും?

ഈ വമ്പന്‍ ഡിസ്‌ക്കൗണ്ടിന്റെ കൂടുതല്‍ വിശേഷങ്ങള്‍ സ്ലൈഡറിലൂടെ അറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

'ലീമാള്‍ ഫോര്‍ ഓള്‍' (LeMall for All)

ലീമാള്‍ ഫോര്‍ ഓള്‍ എന്ന ഓഫറില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷം കാത്തിരിക്കേണ്ടി വരില്ല. ഈ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് സ്ഥാപനത്തിലെ വിജയികള്‍ക്ക് 100% ക്യാഷ്ബാക്ക് ഓഫറുകള്‍ കൂടാതെ പ്രത്യേക ലീമാള്‍ കൂപ്പണുകളും ഉണ്ടായിരിക്കും.

അവാസ്ഥവമായ ജനപ്രിയ ഉത്പന്നങ്ങള്‍

ലീഇക്കോയുടെ സൂപ്പര്‍ഫോണുകള്‍ കൂടാതെ മറ്റു ജനപ്രിയ ഉത്പന്നങ്ങളായ ഗാഡ്ജറ്റുകള്‍, ഓഡിയോ ആസിസറീസ് ഇന്ത്യയില്‍ വല്പന നടത്തുന്നുണ്ട്.

ഡിസ്‌ക്കൗണ്ട്

'LeMall for All' എന്ന ഓഫറില്‍ ലീഇക്കോയുടെ പല ഉത്പന്നങ്ങളും ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്നു, പ്രത്യേകിച്ചും ഇയര്‍ഫോണുകളും മറ്റു ആസസറീസുകളും.

ലീമാള്‍

ലീമാള്‍ ചൈനയുടെ ഇ- കെമേഴ്‌സ് ചാനല്‍ 2013ലാണ് ഇന്റര്‍നെറ്റ് സാങ്കേതിക രംഗത്ത് വന്നത്. യൂഎസ്, ചൈന, ഹോങ്കോങ് എന്നീ രാജ്യങ്ങളില്‍ ഈ ഓണ്‍ലൈന്‍ സ്ഥാപനം മുന്‍കാലങ്ങളില്‍ തന്നെ ജനപ്രീയ നേടിയിട്ടുണ്ട്.

ലീഇക്കോ

ലീഇക്കോ ഇന്റര്‍നെറ്റ് അധിഷ്ടിത സൂപ്പര്‍ ടിവികളും സൂപ്പര്‍റോണുകളും വിപണില്‍ ഇറക്കി വളരെ പ്രശസ്ഥമായക്കഴിഞ്ഞു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
To meet the growing demand of Superfans and the gadget-obsessed, LeMall.com, the newly launched e-commerce marketplace of LeEco, plans on a one-day shopping jamboree, that will happen on regular basis.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot