ലെനോവോ 'എ7000 ടര്‍ബോ' ഇന്ത്യയില്‍..!!

Written By:

ലെനോവയെ സംബന്ധിച്ചിടത്തോളം 2015 മികച്ചൊരു വര്‍ഷമായിരുന്നു. അവര്‍ വിപണിയിലെത്തിച്ച ഒട്ടുമിക്ക ബഡ്ജറ്റ് ഫോണുകളും വന്‍വിജയമായിരുന്നു. അക്കൂട്ടത്തില്‍ മികച്ച പ്രതികരണം ലഭിച്ചൊരു മോഡലാണ് ലെനോവോ എ7000. ആ വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ലെനോവോ എ7000നെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന മോഡലിനെ അവതരിപ്പിക്കുന്നത്, ലെനോവോ എ7000 ടര്‍ബോ.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലെനോവോ 'എ7000 ടര്‍ബോ' ഇന്ത്യയില്‍..!!

5.5ഇഞ്ച്‌ ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് ലെനോവോ എ7000 ടര്‍ബോയിലുള്ളത്.

ലെനോവോ 'എ7000 ടര്‍ബോ' ഇന്ത്യയില്‍..!!

1.7ജിഹര്‍ട്ട്സ് ഒക്റ്റാകോര്‍ മീഡിയടെക്ക് എംടി‌6752 പ്രോസസ്സറാണ് ടര്‍ബോയുടെ കരുത്ത്.

ലെനോവോ 'എ7000 ടര്‍ബോ' ഇന്ത്യയില്‍..!!

13എംപി പിന്‍ക്യാമറയും 5എംപി മുന്‍ക്യാമറയുമാണിതിലുള്ളത്.

ലെനോവോ 'എ7000 ടര്‍ബോ' ഇന്ത്യയില്‍..!!

2ജിബി റാമും 16ജിബി ഇന്റേണല്‍ മെമ്മറിയുമാണിതിലുള്ളത്. കൂടാതെ 32ജിബി മൈക്രോഎസ്ഡി കാര്‍ഡ് വരെയിതില്‍ സപ്പോര്‍ട്ട് ചെയ്യും.

ലെനോവോ 'എ7000 ടര്‍ബോ' ഇന്ത്യയില്‍..!!

ആന്‍ഡ്രോയിഡ്5.0 ലോലിപോപ്പിനൊപ്പം വൈബ് യൂസര്‍ ഇന്‍റര്‍ഫേസിനെ അടിസ്ഥാനമാക്കിയാണ് ടര്‍ബോ പ്രവര്‍ത്തിക്കുന്നത്.

ലെനോവോ 'എ7000 ടര്‍ബോ' ഇന്ത്യയില്‍..!!

ടര്‍ബോയില്‍ 2900എംഎഎച്ച് ബാറ്ററിയാണുള്ളത്.

ലെനോവോ 'എ7000 ടര്‍ബോ' ഇന്ത്യയില്‍..!!

12000രൂപയ്ക്കാണ് എ7000 ടര്‍ബോ വിപണിയിലെത്തുന്നത്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Lenovo A7000 Turbo smartphone launched in India.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot