കെ3 നോട്ടിന് ശേഷം 'ലെനോവോ കെ4 നോട്ട്'..!!

Written By:

ഇടത്തരം ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബ്രാന്‍ഡാണ് ചൈനീസ് ഇലക്ട്രോണിക്സ് കമ്പനിയായ ലെനോവോ. ലാപ്പ്ടോപ്പുകളുടെയും അതിനുപരി സ്മാര്‍ട്ട്‌ഫോണുകളുടെയും മേഖലയിലാണ് ലെനോവോ ഈ ജനപ്രീതി നേടിയിരിക്കുന്നത്. കൂട്ടത്തില്‍ കുറച്ച് നാളായി വിപണിയില്‍ അടിയുറപ്പിച്ച് നില്‍ക്കുന്ന ലെനോവോ കെ3 നോട്ടിന് ഈ ജനുവരിയിലൊരു പിന്‍ഗാമിയെത്തുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കെ3 നോട്ടിന് ശേഷം 'ലെനോവോ കെ4 നോട്ട്'..!!

മുന്‍ഗാമിയായ കെ3 നോട്ട് പ്ലാസ്റ്റിക്ക് നിര്‍മ്മിതമെങ്കില്‍ ലെനോവോ കെ4 നോട്ടിന് ഫുള്‍ മെറ്റാലിക്ക് ബോഡിയാണ് നല്‍കുന്നത്.

കെ3 നോട്ടിന് ശേഷം 'ലെനോവോ കെ4 നോട്ട്'..!!

1080×1920പിക്സല്‍ റെസല്യൂഷനുള്ള 5.5ഇഞ്ച്‌ എച്ച്ഡി ഡിസ്പ്ലേയാണിതിലുള്ളത്.

കെ3 നോട്ടിന് ശേഷം 'ലെനോവോ കെ4 നോട്ട്'..!!

പ്രീമിയം ഫോണുകളിലെന്നപോലെ സുരക്ഷയുടെ ഭാഗമായി കെ4 നോട്ടിലുമൊരു ഫിന്‍ഗര്‍പ്രിന്‍റ് സ്കാനര്‍ ലെനോവോ കൂട്ടിചേര്‍ത്തിട്ടുണ്ട്.

കെ3 നോട്ടിന് ശേഷം 'ലെനോവോ കെ4 നോട്ട്'..!!

കെ4 നോട്ടില്‍ മീഡിയടെക്ക് ഹീലിയോ എക്സ്10 പ്രോസസ്സറാണുള്ളത്.

കെ3 നോട്ടിന് ശേഷം 'ലെനോവോ കെ4 നോട്ട്'..!!

3ജിബി റാം സപ്പോര്‍ട്ടോടെ വരുന്ന ഈ സ്മാര്‍ട്ട്ഫോണില്‍ ഇന്റേണല്‍ സ്റ്റോറേജ് മിക്കവാറും 32ജിബിയായിരിക്കും.

കെ3 നോട്ടിന് ശേഷം 'ലെനോവോ കെ4 നോട്ട്'..!!

ക്യാമറയുടെ കാര്യത്തില്‍ കെ3 നോട്ടിന് സമാനമായ 13എംപി പിന്‍ക്യാമറയും 5എംപി മുന്‍ക്യാമറയുമാണ്‌ കെ4റിലുമുള്ളത്.

കെ3 നോട്ടിന് ശേഷം 'ലെനോവോ കെ4 നോട്ട്'..!!

2900എംഎഎച്ച് ബാറ്ററി ഈ ഫോണിന് അത്യാവശ്യം നീണ്ടുനില്‍ക്കുന്ന ബാറ്ററി ലൈഫ് നല്‍കുമെന്ന് പ്രതീക്ഷിക്കാം.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Lenovo K4 Note Leaked Specs.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot