ലെനോവോ കെ8 നോട്ട് വന്‍ സവിശേഷതകള്‍: മത്സരിക്കാന്‍ ഇവര്‍!

ഏറ്റവും മികച്ച ബജറ്റ് ഫോണ്‍ ലെനോവോ കെ8 നോട്ട്.

|

ലെനോവോ ലോകത്തിലെ മുന്‍ നിര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളില്‍ ഒന്നാണ്. കൂടാതെ ഒരു ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളിലും ലെനോവോ ഉപഭോക്താക്കള്‍ക്ക് വളരെ ഏറെ പ്രധാന്യം നല്‍കുന്നു. ക്യാമറ, ബാറ്ററി എന്നീ സവിശേഷതകളിലും ലെനോവോ മുന്‍ പന്തിയിലാണ്.

ലെനോവോ ഏറ്റവും അവസാനം അവതരിപ്പിച്ച ഫോണാണ് ലെനോവോ കെ8 നോട്ട്. 'കില്ലര്‍ നോട്ട്' എന്നാണ് ഈ ഫോണിനെ സവിശേഷിപ്പിക്കുന്നത്. 12,999 രൂപയ്ക്കാണ് ഈ ഫോണ്‍ ഇന്ത്യയില്‍ ഇറങ്ങിയത്.

നിങ്ങളുടെ ജിയോ ഫോണിന്റെ പ്രീ ബുക്കിങ്ങ് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?നിങ്ങളുടെ ജിയോ ഫോണിന്റെ പ്രീ ബുക്കിങ്ങ് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?

ലെനോവോ കെ8 നോട്ട് വന്‍ സവിശേഷതകള്‍: മത്സരിക്കാന്‍ ഇവര്‍!

ഡെക്കാകോര്‍, മീഡിയാടെക് ഹീലിയോ X23 പ്രോസസര്‍, 3/4 ജിബി റാം, 32ജിബി/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, ആന്‍ഡ്രോയിഡ് ന്യുഗട്ട് 7.1.1 എന്നിവയാണ്.

ലെനോവോ കെ8 നോട്ടിന് 14എംപി/ 5എംബി റിയര്‍ ക്യാമറ, 13എംപി മുന്‍ ക്യാമറയുമാണ്. എന്നാല്‍ ഇപ്പോള്‍ ലെനോവോ കെ8 നോട്ടിനോട് മത്സരിക്കാന്‍ പല ബജറ്റ് ഫോണുകളും വിപണിയില്‍ ഉണ്ട്, ആ ഫോണുകള്‍ ഏതൊക്കെ എന്നു നോക്കാം.

സാംസങ്ങ് ഗാലക്‌സി ജെ7 പ്ലസ്: വന്‍ സവിശേഷതകള്‍ പുറത്ത്!സാംസങ്ങ് ഗാലക്‌സി ജെ7 പ്ലസ്: വന്‍ സവിശേഷതകള്‍ പുറത്ത്!

നോക്കിയ 6

നോക്കിയ 6

വില 14,999 രൂപ

5.5 ഇഞ്ച് ഡിസ്‌പ്ലേ
ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
4ജിബി റാം
64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
128ജിബി എക്‌സ്പാന്‍ഡബിള്‍
ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
16എംപി/ 8എംപി ക്യാമറ
ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
4ജി
3000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ജെ7 മാക്‌സ്

സാംസങ്ങ് ഗാലക്‌സി ജെ7 മാക്‌സ്

വില 17,900 രൂപ

5.7ഇഞ്ച് ഡിസ്‌പ്ലേ
1.6GHz മീഡിയാടെക് ഹീലിയോ പ്രോസസര്‍
4ജിബി റാം
32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
ഡ്യുവല്‍ സിം
സാംസങ്ങ് മിനി പേ
13എംപി/ 13എംപി ക്യാമറ
3300എംഎഎച്ച് ബാറ്ററി

 

ഷവോമി റെഡ്മി നോട്ട് 4
 

ഷവോമി റെഡ്മി നോട്ട് 4

വില 12,999 രൂപ

5.5 ഇഞ്ച് ഡിസ്‌പ്ലേ
2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍
2ജിബി/ 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
13എംപി/ 5എംപി ക്യാമറ
4ജി
4000എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ ജി5 പ്ലസ്

മോട്ടോറോള മോട്ടോ ജി5 പ്ലസ്

വില 14,999 രൂപ

5.2ഇഞ്ച് ഡിസ്‌പ്ലേ
2GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍
3ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
128 ജിബി എക്‌സ്പാന്‍ഡബിള്‍
ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
ഡ്യുവല്‍ സിം
12എംപി/ 5എംപി ക്യാമറ
3000ംഎംഎഎച്ച് ബാറ്ററി

 

ഷവോമി മീ മാക്‌സ് 2

ഷവോമി മീ മാക്‌സ് 2

വില 16,999 രൂപ

6.44 ഇഞ്ച് ഡിസ്‌പ്ലേ
2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
4ജിബി റാം, 64ജിബി/ 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
ഹൈബ്രിഡ് ഡ്യുവല്‍ സിം
12എംപി/ 5എംപി ക്യാമറ
4ജി വോള്‍ട്ട്
5300എംഎഎച്ച് ബാറ്ററി

 

ജിയോണി എ1

ജിയോണി എ1

വില 15,956 രൂപ

5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
2GHz ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
4ജിബി റാം
64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
ഹൈബ്രിഡ് ഡ്യുവല്‍ സിം
13എംപി/ 16എംപി ക്യാമറ
4ജി
4010 എംഎഎച്ച് ബാറ്ററി

 

വിവോ വി5എസ്

വിവോ വി5എസ്

വില 16,280 രൂപ

5.5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
ഒക്ടാകോര്‍ പ്രോസസര്‍
4ജിബി റാം
64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
256ജിബി എക്‌സ്പാന്‍ഡബിള്‍
ഹൈബ്രിഡ് ഡ്യുവല്‍ സിം
13എംപി/ 20എംപി ക്യാമറ
4ജി
3000എംഎഎച്ച് ബാറ്ററി

 

ഹോണര്‍ 8 ലൈറ്റ്

ഹോണര്‍ 8 ലൈറ്റ്

വില 15,990 രൂപ

5.2ഇഞ്ച് ഡിസ്‌പ്ലേ
ഒക്ടാകോര്‍ കിരില്‍ 655 പ്രോസസര്‍
4ജിബി റാം
64ജിബി സ്‌റ്റോറേജ്
128ജിബി എക്‌സ്പാന്‍ഡബിള്‍
ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
12എംപി/ 8എംപി ക്യാമറ
4ജി
3000എംഎഎച്ച് ബാറ്ററി

 

Best Mobiles in India

English summary
Lenovo is one of the leading smartphone manufacturers in the world. It isn't hidden from apparently every smartphone enthusiast and user that even Moto mobility is one of Lenovo's several subsidiaries.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X