ഐഫോണിനേക്കാള്‍ വില കുറഞ്ഞ അപരനെ ലെനൊവ ഇറക്കി...!

Written By:

കാണാന്‍ ഐഫോണിനെപോലെ തന്നെയിരിക്കും, എന്നാല്‍ വില അതിലും കുറവും. ലെനൊവയുടെ എസ്90-യുടെ പ്രത്യേകത ഒറ്റ നോട്ടത്തില്‍ ഇതാണ്.

5 ഇഞ്ചാണ് ഫോണിന്റെ ഡിസ്‌പ്ലേ. 1280 X 720 ആണ് പിക്‌സല്‍ റെസല്യൂഷന്‍.

യുഎസ്ബി ഡ്രൈവുകളെക്കുറിച്ചുളള 10 കൗതുകമുണര്‍ത്തുന്ന വസ്തുതകള്‍...!

ഐഫോണിനേക്കാള്‍ വില കുറഞ്ഞ അപരനെ ലെനൊവ ഇറക്കി...!

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 64ബിറ്റ് ക്വാഡ് കോര്‍ പ്രോസസ്സര്‍ കൊണ്ടാണ് ഫോണ്‍ ശാക്തീകരിച്ചിരിക്കുന്നത്.

ഐഫോണിനേക്കാള്‍ വില കുറഞ്ഞ അപരനെ ലെനൊവ ഇറക്കി...!

13എംപി പിന്‍ ക്യാമറയും, 8 എംപി മുന്‍ ക്യാമറയും ഫോണിനുണ്ട്. 32 ജിബി മെമ്മറി ഇന്‍ബില്‍ട്ടായതിനാല്‍ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വികസിപ്പിക്കാന്‍ സാധ്യമല്ല. 2 ജിബിയാണ് റാം.

ഐഫോണിനേക്കാള്‍ വില കുറഞ്ഞ അപരനെ ലെനൊവ ഇറക്കി...!

ആന്‍ഡ്രോയിഡ് കിറ്റ്കാറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ലോലിപോപ്പ് പരിഷ്‌ക്കരണം സാധ്യമാണ്. ഇരട്ട സിമ്മാണ് ഫോണിനുളളത്.

ഐഫോണിനേക്കാള്‍ വില കുറഞ്ഞ അപരനെ ലെനൊവ ഇറക്കി...!

സെല്‍ഫി പ്രേമികള്‍ക്ക് വേണ്ടിയാണ് ഈ ഫോണെന്നാണ് കമ്പനിയുടെ അവകാശം. 19,990 രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ ഫോണിന്റെ വില.

Read more about:
English summary
Lenovo launches the iPhone 6 look-alike S90 smartphone at Rs 19,990 in India.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot