ലെനോവോ പി2:5,100എംഎഎച്ച് ബാറ്ററിയുമായി ഇന്ത്യന്‍ വിപണിയില്‍!
oi
-Asha Sreejith
രണ്ട് വേരിയന്റിലാണ് ഈ ഫോണ്‍ വിപണിയില്‍ എത്തിയത്.
By Asha Sreejith
ലെനോവോ പി2 ഔദ്യോഗികമായി ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങി. 16,999 രൂപയാണ് ഇതിന്റെ വില. ഫ്ളിപ്കാര്‍ട്ടില്‍ ഈ ഫോണ്‍ ലഭ്യമാണ്.
രണ്ട് വേരിയന്റിലാണ് ഈ ഫോണ്‍ വിപണിയില്‍ എത്തിയത്. 3ജിബി റാം വേരിയന്റിന് 16,999 രൂപയും, 4ജിബി വേരിയന്റിന് 17,999 രൂപയുമാണ്. ഈ ഫോണിന്റെ ബാറ്ററി 5100 എംഎഎച്ച് ആണെന്ന് പ്രത്യേകം എടുത്ത് പറയേണ്ട ഒരു സവിശേഷതയാണ്.

ലെനോവോ പി2 ന്റെ മറ്റു സവിശേഷതകളെ കുറിച്ചു പറയുകയാണെങ്കില്‍ 5.5 ഇഞ്ട് എഫ്എച്ച്ഡി 1080p സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ, ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍ 6.0 ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ എന്നിവയാണ്. ഇതിന്റെ ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ 13എംബി പിന് ക്യാമറയും 5എംബി മുന്‍ ക്യാമറയുമാണ്. 4ജി, ബ്ലൂട്ടൂത്ത്, വൈ-ഫൈ എന്നിവയുമാണ് ഈ ഫോണിന്റെ കണക്ടിവിറ്റികള്‍.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
English summary
The Lenovo P2 is here!


Click it and Unblock the Notifications