ഓണ്‍ലൈനില്‍ മാത്രം വില്‍ക്കാനായി ലെനൊവൊ സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കി...!

Written By:

ഷവോമിയുടെ മാതൃകയില്‍ ലെനൊവൊ ഓണ്‍ലൈനില്‍ വില്‍ക്കുന്നതിന് മാത്രമായി ഒരു സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കി. സുക്ക് ഇസഡ്1 എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ ചൈനയിലാണ് ആദ്യം അവതരിപ്പിച്ചിരിക്കുന്നത്.

ഓണ്‍ലൈനില്‍ മാത്രം വില്‍ക്കാനായി ലെനൊവൊ സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കി...

5.5ഇഞ്ച് പൂര്‍ണ എച്ച്ഡി ഡിസ്‌പ്ലേ, ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസ്സര്‍, 3ജിബി റാം, ലോലിപോപ്പ് തുടങ്ങിവയാണ് സവിശേഷതകള്‍.

ഓണ്‍ലൈനില്‍ മാത്രം വില്‍ക്കാനായി ലെനൊവൊ സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കി...

ഒരിക്കലും പൊട്ടത്ത, ഹാക്ക് ചെയ്യാന്‍ സാധിക്കാത്ത സ്മാര്‍ട്ട്‌ഫോണ്‍ എത്തി...!

13 എംപി പിന്‍ ക്യാമറ, 8എംപി മുന്‍ ക്യാമറ, 4100എംഎഎച്ച് ബാറ്ററി തുടങ്ങിയ പ്രത്യേകതകളും ഫോണിന് നല്‍കിയിരിക്കുന്നു.

ഭീമന്‍ ശേഷിയുളള 10 ക്യാമറാ സ്മാര്‍ട്ട്‌ഫോണുകള്‍....!

18,250 രൂപയാണ് ഫോണിന് പ്രതീക്ഷിക്കുന്ന വില.

Read more about:
English summary
Lenovo's Zuk Z1 With 4100mAh Battery Launched.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot