ലെനോവൊ S660 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; വില 13,999 രൂപ

Posted By:

ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ലെനോവൊ അടുത്തകാലത്തായി ഇന്ത്യന്‍ വിപണിയില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി മികച്ച ഏതാനും സ്മാര്‍ട്‌ഫോണുകള്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ലോഞ്ച് ചെയ്യുകയും ചെയ്തിരുന്നു.

അതില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇന്ന് ലോഞ്ച് ചെയ്ത S 660 സ്മാര്‍ട്‌ഫോണ്‍. 13,999 രൂപ വിലയുള്ള ഫെബ്രുവരി അവസാനം നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച ഫോണ്‍ ഇന്നുമുതല്‍ ഇന്ത്യയില്‍ ലെനോവൊയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ലഭ്യമാവും.

ലെനോവൊ S660-ന്റെ പ്രത്യേകതകള്‍

960-540 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.7 ഇഞ്ച് qHD ഡിസ്‌പ്ലെ, 1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്, LED ഫ് ളാഷോടു കൂടിയ 8 എം.പി. ഓട്ടോഫോക്കസ് പ്രൈമറി ക്യാമറ, VGA ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫോണ്‍ 3 ജി, വൈ-ഫൈ, aGPS, എഫ്.എം. റേഡിയോ, ഡ്യുവല്‍ സിം എന്നിവ സപ്പോര്‍ട് ചെയ്യും. 3000 mAh ബാറ്ററി.

ലെനോവൊയുടെ ഫോണിന് എന്തായാലും വിപണിയില്‍ കടുത്ത മത്സരം നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്. എന്തായാലും ലെനോവൊ S660-ന്റെ പ്രധാന ഏതെല്ലാം ഫോണുകള്‍ ആയിരിക്കുമെന്ന് നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മോട്ടറോള മോട്ടോ ജി (16 ജി.ബി.)

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് സ്‌ക്രീന്‍
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്, ഒ.എസ്.
5 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. സെക്കന്‍ഡറി ക്യാമറ

 

 

മൈക്രോമാക്‌സ് കാന്‍വാസ് ടര്‍ബോ മിനി A200

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.69 ഇഞ്ച് IPS ഡിസ്‌പ്ലെ
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍
8 എം.പി. പ്രൈമറി ക്യാമറ
5 എം.പി. ഫ്രണ്ട് ക്യാമറ
1800 mAh ബാറ്ററി
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ഡ്യുവല്‍ സിം, ജി.പി.എസ്

 

 

സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് നിയോ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് WVGA ഡിസ്‌പ്ലെ
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി റാം
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍
5 എം.പി. പ്രൈമറി ക്യാമറ
VGA ഫ്രണ്ട് ക്യാമറ
2100 mAh ബാറ്ററി
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, എഫ്.എം. റേഡിയോ

 

 

ലാവ ഐറിസ് പ്രൊ 20

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് qHD IPS ഡിസ്‌പ്ലെ
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
8 എം.പി. പ്രൈമറി ക്യാമറ
VGA ഫ്രണ്ട് ക്യാമറ
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്
2000 mAh ബാറ്ററി

 

 

സോളൊ Q1010i

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.
5 ഇഞ്ച് HD ഡിസ്‌പ്ലെ
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
8 ജി.ബി. ഇന്റേണല്‍ മെമ്മറി
മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. ഫ്രണ്ട് ക്യാമറ
ഡ്യുവല്‍ സിം
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot