Home
Mobile

ലെനോവോ കെ4 നോട്ടിന്‍റെ 5 മികച്ച സവിശേഷതകള്‍..!!

By Syam

ലെനോവോയുടെ എക്കാലത്തെയും ജനപ്രിയമായ ബഡ്ജെറ്റ് സ്മാര്‍ട്ട്‌ഫോണുകളിലൊന്നാണ് കെ3 നോട്ട്. മികച്ച സവിശേഷതകള്‍ പോക്കറ്റിലൊതുങ്ങുന്ന വിലയ്ക്ക് ലഭ്യമാക്കിയതാണ് കെ3 നോട്ട് ഉപഭോക്താക്കള്‍ക്ക്‌ ഇത്ര പ്രിയപെട്ട സ്മാര്‍ട്ട്‌ഫോണായത്. ഇപ്പോഴിതാ കെ3 നോട്ടിനൊരു പിന്‍ഗാമിയെ നല്‍ക്കുകയാണ് ലെനോവോ, കെ4 നോട്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

ലെനോവോ കെ4 നോട്ടിന്‍റെ 5 മികച്ച സവിശേഷതകള്‍..!!

ലെനോവോ കെ4 നോട്ടിന്‍റെ 5 മികച്ച സവിശേഷതകള്‍..!!

ഈ സവിശേഷതയിലൂടെ സാധാരണ വീഡിയോകളും ഗെയിമുകളും 3ഡി അനുഭൂതിയില്‍ ആസ്വദിക്കാനാവുമെന്നാണ് ലെനോവോ അവകാശപ്പെടുന്നത്. പക്ഷേ, തീയറ്റര്‍മാക്സ് ഫീച്ചര്‍ ഉപയോഗിക്കാന്‍ വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റ് കൂടിയേതീരൂ.

ലെനോവോ കെ4 നോട്ടിന്‍റെ 5 മികച്ച സവിശേഷതകള്‍..!!

ലെനോവോ കെ4 നോട്ടിന്‍റെ 5 മികച്ച സവിശേഷതകള്‍..!!

1.5വാട്ടിന്‍റെ രണ്ട് ഫ്രെന്‍ഡ്-ഫെയ്സിംഗ് സ്റ്റീരിയോ സ്പീക്കറുകളാണ് കെ4 നോട്ടിലുള്ളത്. ഈ സ്പീക്കറുകളിലൂടെ മികച്ച സൗണ്ട് ഔട്ട്‌പുട്ടാണ് നമുക്ക് ലഭിക്കുന്നത്.

ലെനോവോ കെ4 നോട്ടിന്‍റെ 5 മികച്ച സവിശേഷതകള്‍..!!

ലെനോവോ കെ4 നോട്ടിന്‍റെ 5 മികച്ച സവിശേഷതകള്‍..!!

കെ3 നോട്ടിലെ 2ജിബി റാമില്‍ നിന്ന് 3ജിബി റാമിലേക്ക് ഉയര്‍ന്നിരിക്കുകയാണ് കെ4 നോട്ട്. റാം കൂടുന്നതനുസരിച്ച് മൊബൈലിന്‍റെ പ്രവര്‍ത്തനം മെച്ചപെടുമെന്ന്‍ എടുത്ത് പറയേണ്ട കാര്യമില്ലല്ലോ.

ലെനോവോ കെ4 നോട്ടിന്‍റെ 5 മികച്ച സവിശേഷതകള്‍..!!

ലെനോവോ കെ4 നോട്ടിന്‍റെ 5 മികച്ച സവിശേഷതകള്‍..!!

മിക്ക പ്രീമിയം ഫോണുകളിലും കാണുന്ന സെക്യൂരിറ്റി ഓപ്ഷനാണ് ഫിന്‍ഗര്‍പ്രിന്‍റ് സ്കാനര്‍. ലെനോവോ ഈ ഫീച്ചര്‍ കെ4 നോട്ടിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിന്‍ക്യാമറയുടെ താഴെയായിട്ടാണ് ഫിന്‍ഗര്‍പ്രിന്‍റ് സ്കാനര്‍ ഘടിപ്പിച്ചിരിക്കുന്നത്.

ലെനോവോ കെ4 നോട്ടിന്‍റെ 5 മികച്ച സവിശേഷതകള്‍..!!

ലെനോവോ കെ4 നോട്ടിന്‍റെ 5 മികച്ച സവിശേഷതകള്‍..!!

10സെന്റിമീറ്റര്‍ ദൂരത്ത് നിന്നും രണ്ട് മൊബൈലുകളിലെ ഡാറ്റ അയയ്ക്കാനും, മള്‍ട്ടിപ്ലെയര്‍ ഗെയിമിംഗിനുമൊക്കെ സഹായകമാകുന്ന എന്‍എഫ്സി(നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍)യാണ് കെ4 നോട്ടിന്‍റെ മറ്റൊരു സവിശേഷത.

ഗിസ്ബോട്ട്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

Best Mobiles in India

English summary
Lenovo Vibe K4 Note: Top 5 Features.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X