ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകളുടെ കൂട്ടത്തിലേക്ക് ലെനോവോയുടെ 'വൈബ് കെ5'..!!

Written By:

ബാര്‍സിലോണയില്‍ നടക്കുന്ന എംഡബ്ല്യൂസി16 ഷോയിലാണ് ലെനോവോ തങ്ങളുടെ രണ്ട് ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകളെ അവതരിപ്പിക്കുന്നത്: ലെനോവോ വൈബ് കെ5വും ലെനോവോ വൈബ് കെ5 പ്ലസും. പ്രത്യക്ഷത്തില്‍ ഐഫോണിനെ അനുസ്മരിപ്പിക്കുന്ന ഡിസൈനുള്ള ഈ മോഡലുകള്‍ക്ക് ഏതാണ്ട് ഒരേ സവിശേഷതകളാണുള്ളത്, പക്ഷേ പ്രോസസ്സറുകള്‍ വ്യത്യസ്തമാണ്. നമുക്ക് ലെനോവോ വൈബ് കെ5ന്‍റെ സവിശേഷതകളിലേക്കൊന്ന് കണ്ണോടിക്കാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകളുടെ കൂട്ടത്തിലേക്ക് ലെനോവോയുടെ 'വൈബ് കെ5'..!!

സ്ക്രീന്‍: 5ഇഞ്ച്‌ ഐപിഎസ് കപ്പാസിറ്റീവ്
റെസല്യൂഷന്‍: 720x1280പിക്സല്‍
പിക്സല്‍ ഡെന്‍സിറ്റി: 294പിപിഐ

ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകളുടെ കൂട്ടത്തിലേക്ക് ലെനോവോയുടെ 'വൈബ് കെ5'..!!

ചിപ്പ്സെറ്റ്: സ്നാപ്പ്ഡ്രാഗണ്‍415
സിപിയു: 1.5ജിഹര്‍ട്ട്സ് ക്വാഡ്കോര്‍ കോര്‍ട്ടക്സ്-എ53 + 1.2ജിഹര്‍ട്ട്സ് ക്വാഡ്കോര്‍ കോര്‍ട്ടക്സ്-എ53
ജിപിയു: അഡ്രീനോ405

ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകളുടെ കൂട്ടത്തിലേക്ക് ലെനോവോയുടെ 'വൈബ് കെ5'..!!

പിന്‍ക്യാമറ: 13എംപി, ഓട്ടോഫോക്കസ്, എല്‍ഇഡി ഫ്ലാഷ്
മുന്‍ക്യാമറ: 5എംപി

ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകളുടെ കൂട്ടത്തിലേക്ക് ലെനോവോയുടെ 'വൈബ് കെ5'..!!

റാം: 2ജിബി
ഇന്റേണല്‍: 16ജിബി
മെമ്മറി കാര്‍ഡ്: 32ജിബി വരെ

ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകളുടെ കൂട്ടത്തിലേക്ക് ലെനോവോയുടെ 'വൈബ് കെ5'..!!

ഒഎസ്: ആന്‍ഡ്രോയിഡ്5.1 (ലോലിപോപ്പ്)

ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകളുടെ കൂട്ടത്തിലേക്ക് ലെനോവോയുടെ 'വൈബ് കെ5'..!!

കപ്പാസിറ്റി: 2750എംഎഎച്ച്
റിമൂവബിള്‍ ബാറ്ററി

ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകളുടെ കൂട്ടത്തിലേക്ക് ലെനോവോയുടെ 'വൈബ് കെ5'..!!

8800രൂപയ്ക്കാണ് വൈബ് കെ5നെ ലെനോവോ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Lenovo Vibe K5 Launched.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot