ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകളുടെ കൂട്ടത്തിലേക്ക് 'ലെനോവോ കെ5 പ്ലസ്'..!!
ഒരിക്കല്‍ കൂടി ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകളുടെ വിഭാഗത്തില്‍ ലെനോവോ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചിരിക്കുകയാണ്. വൈബ് കെ5 പ്ലസ് എന്ന മോഡലുമായാണ് ലെനോവോ ഇത്തവണ യുദ്ധത്തിനൊരുങ്ങുന്നത്. ഈ വരുന്ന മാര്‍ച്ച് 23 മുതല്‍ ലെനോവോ കെ5 പ്ലസ് ഫ്ലിപ്പ്ക്കാര്‍ട്ടിലൂടെ വിപണനമാരംഭിക്കാനാണ് കമ്പനിയുടെ നീക്കം. വെറും 8,499രൂപയ്ക്ക് ഓണ്‍ലൈന്‍ വിപണിയിലെത്തുന്ന ഈ ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണിന്‍റെ കൂടുതല്‍ വിശേഷങ്ങളിലേക്ക് കടക്കാം.
കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകളുടെ കൂട്ടത്തിലേക്ക് 'ലെനോവോ കെ5 പ്ലസ്'..!!
സ്ക്രീന്‍: 5.0ഇഞ്ച് ഐപിഎസ് ടച്ച്സ്ക്രീന്‍
റെസല്യൂഷന്‍: 1080x1920പിക്സല്‍
പിക്സല്‍ ഡെന്‍സിറ്റി: 441പിപിഐ

ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകളുടെ കൂട്ടത്തിലേക്ക് 'ലെനോവോ കെ5 പ്ലസ്'..!!
ചിപ്പ്സെറ്റ്: ക്വാല്‍കോം സ്നാപ്പ്ഡ്രാഗണ്‍616
സിപിയു: ക്വാഡ്കോര്‍ 1.5ജിഹര്‍ട്ട്സ് കോര്‍ട്ടക്സ്-എ53 + ക്വാഡ്കോര്‍ 1.2ജിഹര്‍ട്ട്സ് കോര്‍ട്ടക്സ്-എ53
ജിപിയു: അഡ്രീനോ 405
ഒഎസ്: ആന്‍ഡ്രോയിഡ്5.1 (ലോലിപോപ്പ്)

ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകളുടെ കൂട്ടത്തിലേക്ക് 'ലെനോവോ കെ5 പ്ലസ്'..!!
റാം: 2ജിബി
ഇന്റേണല്‍ സ്റ്റോറേജ്: 16ജിബി

ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകളുടെ കൂട്ടത്തിലേക്ക് 'ലെനോവോ കെ5 പ്ലസ്'..!!
13എംപി പിന്‍ക്യാമറ/ 5എംപി മുന്‍ക്യാമറ

ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകളുടെ കൂട്ടത്തിലേക്ക് 'ലെനോവോ കെ5 പ്ലസ്'..!!
കപ്പാസിറ്റി: 2750എംഎഎച്ച്
ടൈപ്പ്: റിമൂവബിള്‍

ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:
ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്
മലയാളം ഗിസ്ബോട്ട്

Click it and Unblock the Notifications