ഓപ്പോ കെ10 5ജിയും ഒത്ത എതിരാളികളും; 20,000ത്തിൽ താഴെയുള്ള സെഗ്മെന്റിലെ ഉശിരൻ പോരാട്ടം

|

ഓപ്പോ കെ10 5ജി സ്മാർട്ട്ഫോൺ വിപണിയിൽ എത്തിയിരിക്കുകയാണ്. ഈ സ്മാർട്ട്ഫോണിന്റെ 4ജി വേരിയന്റും ഈ വർഷം ആദ്യം വിപണിയിൽ എത്തിയിരുന്നു. 17,499 രൂപ നിരക്കിലാണ് ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. ഓപ്പോയുടെ ഏറ്റവും പുതിയ 5ജി സ്മാർട്ട്ഫോൺ മികച്ച ഫീച്ചറുകളുമായാണ് വിപണിയിൽ എത്തിയിരിക്കുന്നത്. ഓപ്പോ കെ10 5ജി സ്മാർട്ട്ഫോണും വിപണിയിലെ എതിരാളികളും തമ്മിലുള്ള താരതമ്യമാണ് ഈ ലേഖനത്തിലൂടെ പരിശോധിക്കുന്നത്. സാംസങ്, റിയൽമി, റെഡ്മി ബ്രാൻഡുകളിൽ നിന്നുള്ള സാംസങ് ഗാലക്സി എം33 5ജി, റിയൽമി 9, ഷവോമി റെഡ്മി നോട്ട് 11 പ്രോ എന്നീ സ്മാർട്ട്ഫോണുകളുമായിട്ടാണ് ഓപ്പോ കെ10 5ജി സ്മാർട്ട്ഫോൺ താരതമ്യം ചെയ്യുന്നത്.

 

വില

വില

വില : ഓപ്പോ കെ10 5ജിക്ക് അതിന്റെ എതിരാളികളെ അപേക്ഷിച്ച് 500 രൂപ കുറവാണ്

 • ഓപ്പോ കെ10 5ജി : 17,499 രൂപയാണ് വില വരുന്നത്
 • സാംസങ് ഗാലക്സി എം33 5ജി : 17,999 രൂപ മുതൽ വില ആരംഭിക്കുന്നു
 • റിയൽമി 9 : 17,999 രൂപ മുതൽ വില ആരംഭിക്കുന്നു
 • ഷവോമി റെഡ്മി നോട്ട് 11 പ്രോ : 17,999 രൂപ മുതൽ വില ആരംഭിക്കുന്നു
 • 20,000 രൂപയിൽ താഴെ മാത്രം മതി ഈ 5ജി സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ20,000 രൂപയിൽ താഴെ മാത്രം മതി ഈ 5ജി സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ

  ഡിസ്പ്ലെ സൈസ്

  ഡിസ്പ്ലെ സൈസ്

  ഡിസ്പ്ലെ സൈസ് : ഷവോമി റെഡ്മി നോട്ട് 11 പ്രോ ഏറ്റവും വലിയ ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു

  • ഓപ്പോ കെ10 5ജി : 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലെ
   • സാംസങ് ഗാലക്സി എം33 5ജി : 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലെ
    • റിയൽമി 9 : 6.4 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലെ
     • ഷവോമി റെഡ്മി നോട്ട് 11 പ്രോ : 6.67 ഇഞ്ച് ഡിസ്പ്ലെ
     • ഡിസ്പ്ലെ ടെക്നോളജി
       

      ഡിസ്പ്ലെ ടെക്നോളജി

      ഡിസ്പ്ലെ ടെക്നോളജി : റിയൽമി 9, റെഡ്മി നോട്ട് 11 പ്രോ എന്നിവ അമോലെഡ് ഡിസ്പ്ലെയും ഗാലക്സി എം33 ടിഎഫ്ടി പാനലും ഫീച്ചർ ചെയ്യുന്നു

      • ഓപ്പോ കെ10 5ജി : എൽസിഡി ഡിസ്പ്ലെ
       • സാംസങ് ഗാലക്സി എം33 5ജി : ടിഎഫ്ടി ഡിസ്പ്ലെ
        • റിയൽമി 9 : അമോലെഡ് ഡിസ്പ്ലെ
         • ഷവോമി റെഡ്മി നോട്ട് 11 പ്രോ : അമോലെഡ് ഡിസ്പ്ലെ
         • പ്രതീക്ഷകൾ തെറ്റിക്കുമോ വൺപ്ലസ്? അടുത്ത വൺപ്ലസ് സ്മാർട്ട്ഫോണിനെക്കുറിച്ച് അറിയാംപ്രതീക്ഷകൾ തെറ്റിക്കുമോ വൺപ്ലസ്? അടുത്ത വൺപ്ലസ് സ്മാർട്ട്ഫോണിനെക്കുറിച്ച് അറിയാം

          റിഫ്രഷ് റേറ്റ്

          റിഫ്രഷ് റേറ്റ്

          റിഫ്രഷ് റേറ്റ് : ഷവോമി റെഡ്മി നോട്ട് 11 പ്രോ ഈ ഫോണുകളിൽ ഏറ്റവും ഉയർന്ന റിഫ്രഷ് റേറ്റ് ഓഫർ ചെയ്യുന്നു

          • ഓപ്പോ കെ10 5ജി : 90 ഹെർട്സ് റിഫ്രഷ് റേറ്റ്
           • സാംസങ് ഗാലക്സി എം33 5ജി : 60 ഹെർട്സ് റിഫ്രഷ് റേറ്റ്
            • റിയൽമി 9 : 90 ഹെർട്സ് റിഫ്രഷ് റേറ്റ്
             • ഷവോമി റെഡ്മി നോട്ട് 11 പ്രോ : 120 ഹെർട്സ് റിഫ്രഷ് റേറ്റ്
             • പ്രൊസസർ

              പ്രൊസസർ

              പ്രൊസസർ : എല്ലാ ഫോണുകളും മിഡ് റേഞ്ച് പ്രൊസസറുകൾ ഫീച്ചർ ചെയ്യുന്നു

              • ഓപ്പോ കെ10 5ജി : മീഡിയടെക് ഡൈമൻസിറ്റി 810 എസ്ഒസി
               • സാംസങ് ഗാലക്സി എം33 5ജി : എക്സിനോസ് 1280 എസ്ഒസി
                • റിയൽമി 9 : ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 680 എസ്ഒസി
                 • ഷവോമി റെഡ്മി നോട്ട് 11 പ്രോ : മീഡിയടെക് ഹീലിയോ ജി96 എസ്ഒസി
                 • ഗൂഗിൾ പിക്സൽ ഫോണുകളിലേക്ക് വരുന്ന അടിപൊളി ഫീച്ചറുകൾഗൂഗിൾ പിക്സൽ ഫോണുകളിലേക്ക് വരുന്ന അടിപൊളി ഫീച്ചറുകൾ

                  ക്ലോക്ക് സ്പീഡ്

                  ക്ലോക്ക് സ്പീഡ്

                  ക്ലോക്ക് സ്പീഡ് : റെഡ്മി നോട്ട് 11 പ്രോ ഒഴികെയുള്ളവ 2.4 ഗിഗാഹെർട്സ് വരെ ക്ലോക്ക് സ്പീഡ് ഓഫർ ചെയ്യുന്നു

                  • ഓപ്പോ കെ10 5ജി : 2.4 ഗിഗാഹെർട്സ് ക്ലോക്ക് സ്പീഡ് ഓഫർ ചെയ്യുന്നു
                   • സാംസങ് ഗാലക്സി എം33 5ജി : 2.4 ഗിഗാഹെർട്സ് ക്ലോക്ക് സ്പീഡ് ഓഫർ ചെയ്യുന്നു
                    • റിയൽമി 9 : 2.4 ഗിഗാഹെർട്സ് ക്ലോക്ക് സ്പീഡ് ഓഫർ ചെയ്യുന്നു
                     • ഷവോമി റെഡ്മി നോട്ട് 11 പ്രോ : 2.05 ഗിഗാഹെർട്സ് ക്ലോക്ക് സ്പീഡ് ഓഫർ ചെയ്യുന്നു
                     • ഓപ്പോ കെ10 5ജി: വെറും 17,499 രൂപയ്ക്ക് എത്തുന്ന സ്റ്റൈലിഷ് 5ജി പെർഫോമർഓപ്പോ കെ10 5ജി: വെറും 17,499 രൂപയ്ക്ക് എത്തുന്ന സ്റ്റൈലിഷ് 5ജി പെർഫോമർ

                      റാം

                      റാം

                      റാം : നാല് സ്മാർട്ട്ഫോണുകളും 8 ജിബി വരെയുള്ള റാം ഓപ്ഷനുകൾ ഓഫർ ചെയ്യുന്നു

                      • ഓപ്പോ കെ10 5ജി : 8 ജിബി റാം
                       • സാംസങ് ഗാലക്സി എം33 5ജി : 6 ജിബി / 8 ജിബി റാം ഓപ്ഷനുകൾ
                        • റിയൽമി 9 : 6 ജിബി / 8 ജിബി റാം ഓപ്ഷനുകൾ
                         • ഷവോമി റെഡ്മി നോട്ട് 11 പ്രോ : 6 ജിബി / 8 ജിബി റാം ഓപ്ഷനുകൾ
                         • അഴകേറും ഡിസൈനും അതിശയിപ്പിക്കുന്ന ഫീച്ചറുകളും; ഓപ്പോ കെ10 5ജി ഇന്ത്യയിലെത്തിഅഴകേറും ഡിസൈനും അതിശയിപ്പിക്കുന്ന ഫീച്ചറുകളും; ഓപ്പോ കെ10 5ജി ഇന്ത്യയിലെത്തി

                          സ്‌റ്റോറേജ്

                          സ്‌റ്റോറേജ്

                          സ്‌റ്റോറേജ് : നാല് ഫോണുകളും 128 ജിബി സ്റ്റോറേജുമായാണ് വരുന്നത്

                          • ഓപ്പോ കെ10 5ജി : 128 ജിബി ഇന്റേണൽ സ്റ്റോറേജ്
                           • സാംസങ് ഗാലക്സി എം33 5ജി : 128 ജിബി ഇന്റേണൽ സ്റ്റോറേജ്
                            • റിയൽമി 9 : 128 ജിബി ഇന്റേണൽ സ്റ്റോറേജ്
                             • ഷവോമി റെഡ്മി നോട്ട് 11 പ്രോ : 128 ജിബി ഇന്റേണൽ സ്റ്റോറേജ്
                             • സെൽഫി ക്യാമറ

                              സെൽഫി ക്യാമറ

                              സെൽഫി ക്യാമറ : റിയൽമി 9, റെഡ്മി നോട്ട് 11 പ്രോ എന്നിവ 16 മെഗാ പിക്സൽ സെൽഫി ഷൂട്ടറുമായി വരുന്നു

                              • ഓപ്പോ കെ10 5ജി : 8 മെഗാ പിക്സൽ സെൽഫി ക്യാമറ
                               • സാംസങ് ഗാലക്സി എം33 5ജി : 8 മെഗാ പിക്സൽ സെൽഫി ക്യാമറ
                                • റിയൽമി 9 : 16 മെഗാ പിക്സൽ സെൽഫി ക്യാമറ
                                 • ഷവോമി റെഡ്മി നോട്ട് 11 പ്രോ : 16 മെഗാ പിക്സൽ സെൽഫി ക്യാമറ
                                 • 10000 രൂപ കിഴിവിൽ ഷവോമി 12 പ്രോ സ്വന്തമാക്കാം; ഈ അവസരം നഷ്ടപ്പെടുത്തരുത്10000 രൂപ കിഴിവിൽ ഷവോമി 12 പ്രോ സ്വന്തമാക്കാം; ഈ അവസരം നഷ്ടപ്പെടുത്തരുത്

                                  റിയർ ക്യാമറ

                                  റിയർ ക്യാമറ

                                  റിയർ ക്യാമറ : റിയൽമി 9, റെഡ്മി നോട്ട് 11 എന്നിവ 108 മെഗാ പിക്സൽ പ്രൈമറി സെൻസർ ഫീച്ചർ ചെയ്യുന്നു

                                  • ഓപ്പോ കെ10 5ജി : 48 മെഗാ പിക്സൽ + 2 മെഗാ പിക്സൽ റിയർ ക്യാമറ
                                   • സാംസങ് ഗാലക്സി എം33 5ജി : 50 മെഗാ പിക്സൽ + 5 മെഗാ പിക്സൽ + 2 മെഗാ പിക്സൽ + 2 മെഗാ പിക്സൽ റിയർ ക്യാമറ
                                    • റിയൽമി 9 : 108 മെഗാ പിക്സൽ + 8 മെഗാ പിക്സൽ + 2 മെഗാ പിക്സൽ റിയർ ക്യാമറ
                                     • ഷവോമി റെഡ്മി നോട്ട് 11 പ്രോ : 108 മെഗാ പിക്സൽ + 8 മെഗാ പിക്സൽ + 2 മെഗാ പിക്സൽ + 2 മെഗാ പിക്സൽ റിയർ ക്യാമറ
                                     • ബാറ്ററി

                                      ബാറ്ററി

                                      ബാറ്ററി : സാംസങ് ഗാലക്സി എം33 5ജി ഏറ്റവും വലിയ ബാറ്ററി ഫീച്ചർ ചെയ്യുന്നു

                                      • ഓപ്പോ കെ10 5ജി : 5000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റി
                                       • സാംസങ് ഗാലക്സി എം33 5ജി : 6000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റി
                                        • റിയൽമി 9 : 5000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റി
                                         • ഷവോമി റെഡ്മി നോട്ട് 11 പ്രോ : 5000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റി
                                         • കൈയ്യിൽ ഈ ഷവോമി ഫോണുകളുണ്ടോ; നിങ്ങൾക്കും നേടാം യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻകൈയ്യിൽ ഈ ഷവോമി ഫോണുകളുണ്ടോ; നിങ്ങൾക്കും നേടാം യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ

                                          ഓപ്പറേറ്റിങ് സിസ്റ്റം

                                          ഓപ്പറേറ്റിങ് സിസ്റ്റം : എല്ലാ സ്മാർട്ട്ഫോണുകളും ഏറ്റവും പുതിയ ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം ഫീച്ചർ ചെയ്യുന്നു

                                          • ഓപ്പോ കെ10 5ജി : ആൻഡ്രോയിഡ് 12 ഓപ്പറേറ്റിങ് സിസ്റ്റം
                                           • സാംസങ് ഗാലക്സി എം33 5ജി : ആൻഡ്രോയിഡ് 12 ഓപ്പറേറ്റിങ് സിസ്റ്റം
                                            • റിയൽമി 9 : ആൻഡ്രോയിഡ് 12 ഓപ്പറേറ്റിങ് സിസ്റ്റം
                                             • ഷവോമി റെഡ്മി നോട്ട് 11 പ്രോ : ആൻഡ്രോയിഡ് 12 ഓപ്പറേറ്റിങ് സിസ്റ്റം

Best Mobiles in India

English summary
This article examines the comparison between the new Oppo K10 5G smartphone and its competitors in the market. The Oppo K10 5G is comparing with the Samsung Galaxy M33 5G, Realme 9 and Xiaomi Redmi Note 11 Pro from Samsung, Realme and Redmi.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X