Just In
- 32 min ago
28,000 ഗ്രാമങ്ങളെ കൈ പിടിച്ചുയർത്താൻ ബിഎസ്എൻഎൽ; 2027 ഓടെ ലാഭത്തിലേക്കെന്നും പ്രഖ്യാപനം
- 34 min ago
മോഹങ്ങൾ നിറവേറ്റാൻ സമയമായി! ഐഫോൺ 13ന്റേതിനെക്കാൾ താഴ്ന്ന വിലയിൽ ഐഫോൺ 14; ഫ്ലിപ്കാർട്ടിൽ ഇളവ് 12,000 രൂപവരെ
- 3 hrs ago
ഏറെ നാളായി കളത്തിലുണ്ട്, സാധുവാണ്, അറിയാമോ? 449 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ
- 3 hrs ago
വാട്സ്ആപ്പ് കോളുകൾ ചെയ്യാം ഇനി അതിവേഗത്തിൽ; വരുന്നു പുതിയ ഫീച്ചർ
Don't Miss
- News
ദുബായിലെ ഏറ്റവും വിലയേറിയ വീട്; സ്വന്തമാക്കിയ തുക കേട്ട് ഞെട്ടരുത്, റെക്കോര്‍ഡ് ഡീല്‍
- Movies
'ജഗതി സാറുണ്ടായിരുന്നെങ്കിൽ എന്ന് ഓർക്കും; അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യുന്നു'; നടനെക്കുറിച്ച് വിനയപ്രസാദ്
- Automobiles
പെട്രോൾ ചെലവിന് പരിഹാരമായി! ജപ്പാൻ 'അംബാസഡർ' ഇനി ഗ്രാൻഡ് വിറ്റാരയിൽ
- Sports
ടി20യില്‍ രോഹിത്തിന്റെ സിംഹാസനം തെറിക്കും! കണ്ണുവച്ച് ഗില്‍, അറിയാം
- Finance
ഓപ്ഷന് ട്രേഡിങ്ങില്‍ എന്നും പണം നഷ്ടപ്പെടുകയാണോ? തിരുത്തണം 6 തെറ്റുകള്‍
- Lifestyle
ആത്മാര്‍ത്ഥ പ്രണയമോ, അഭിനയമോ? പെണ്ണിന്റെ ഈ 8 ലക്ഷണം പറയും ഉത്തരം
- Travel
വാലന്റൈൻ ദിനം: ഇഷ്ടം നോക്കി യാത്ര പോകാം.. ബാലിയിൽ തുടങ്ങി മൂന്നാർ കടന്ന് ഋഷികേശ് വരെ
എല്‍ജി വി50 തിങ്ക് സ്മാര്‍ട്ഫോണ്‍ വെരിസോണിൽ ജൂണ്‍ 20-ന് വിപണിയിലെത്തും
സ്മാർട്ഫോൺ സാങ്കേതികത ദിനംപ്രതി വികസിക്കുന്ന ഒരു അവസ്ഥയാണ് ഇപ്പോൾ കാണുവാൻ സാധിക്കുന്നത്. എല്‍ജി വി50 തിങ്ക് സ്മാര്‍ട്ഫോണ്‍ ഇതിനുദാഹരണമാണ്. 5G സ്മാർട്ഫോണായ ഇത് വെരിസോണിൽ ജൂണ്‍ 20-ന് എത്തുമെന്ന് ആന്‍ഡ്രോയിഡ് പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞമാസം സ്പ്രിന്റ് നെറ്റ്വര്ക്കിലാണ് വി50 സ്മാര്‍ട്ഫോണ്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.

തികച്ചും വ്യത്യസ്തമായ സവിശേഷതകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്പ്രിന്റ് പതിപ്പിന് സാദൃശ്യമായാണ് വി50 തിങ്കിൻറെ വെരിസോണ്‍ വാരിയന്റും എത്തുന്നത്. വെരിസോണിൻറെ പ്രത്യേക 5G ലോഗോ ഫോണിന് പിന്‍ഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 855 പ്രൊസസറാണ് ഈ സ്മാർട്ഫോണിന് ശക്തി പകരുന്നത്. കൂടാതെ ആറ് ജി.ബി റാമും 4000 എംഎഎച്ച് ബാറ്ററിയും ഇതോടപ്പം ലഭ്യമാണ്.

എല്‍ജി വി50 തിങ്ക്
6.4 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേ, ഹെഡ്ഫോണ് ജാക്ക്, മൂന്ന് റിയര്‍ ക്യാമറകളും രണ്ട് മികച്ച സെല്‍ഫി ക്യാമറകളും എല്ലാം ചേർത്ത് ആകെ അഞ്ച് ക്യാമറകള്‍ എന്നിവ ഈ സ്മാർട്ട്ഫോണിലുണ്ടാവും. വെരിസോണിൻറെ നാലാമത്തെ 5G സ്മാർട്ട്ഫോണാണ് വി50 തിങ്ക്. സാംസങ് ഗ്യാലക്സി എസ്10 5G, മോട്ടോ Z3, Z4, എന്നിവയാണ് മറ്റുള്ള സ്മാർട്ഫോണുകൾ.

അഞ്ച് ക്യാമറകള്‍
വെരിസോണിന്റെ ഡിവൈസ് പേമെന്റ് പ്ലാന്‍ അനുസരിച്ച് പ്രതിമാസം 41.66 ഡോളറാണ് (ഏകദേശം 2,900 രൂപ) വി50 തിങ്കിന്റെ വില. അല്ലെങ്കില്‍ 999.99 ഡോളര്‍ വിലയ്ക്ക് വാങ്ങാം. അതേസമയം 1,152 ഡോളറിനാണ് (ഏകദേശം 82,983 രൂപ) സ്പ്രിന്റ് ഈ സ്മാർട്ട്ഫോണ്‍ വില്‍ക്കുന്നത്. വിലയിലെ വ്യത്യസം ഒട്ടും തന്നെ ഈ സ്മാർട്ഫോണിനെ ബാധിക്കുന്നില്ല. തികച്ചും ഈ സ്മാർട്ഫോൺ ബഡ്ജറ്റിന് എടുക്കാവുന്ന ഒന്നാണ്.

5G സ്മാര്‍ട്ഫോണ്‍
വെരിസോണിൻറെ 5G കവറേജ് ഇപ്പോഴും ചിക്കാഗോയുടെയും മിനിയാപൊളിസിൻറെയും ഭാഗങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കവറേജ് കൂടുതൽ എളുപ്പത്തിൽ ലഭ്യമാകുന്നതിന് കുറച്ച് സമയമെടുക്കും (2019 അവസാനത്തോടെ 30 വിപണികളിൽ മാത്രം), ഭാവിയിലെ ഈ സ്മാർട്ഫോണിന് ബാറ്ററി ലൈഫും പ്രകടനവും മെച്ചപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470