എല്‍ജി വാര്‍ഷിക സെയില്‍: 100ജിബി ജിയോ ഡാറ്റ സൗജന്യം!

Written By:

എല്‍ജി 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ ഉത്പന്നങ്ങളില്‍ ഡിസ്‌ക്കൗണ്ടുകള്‍ നല്‍കുന്നു. കമ്പനിയുടെ ഔദ്യാഗിക ട്വിറ്റര്‍ വഴിയാണ് പരസ്യപ്രസ്ഥാവന പുറത്തിറക്കിയിട്ടുളളത്. സ്മാര്‍ട്ട്‌ഫോണുകളുടേയും എല്‍ജി ഉത്പന്നങ്ങളുടേയും പരിപാടികളോടെ കൂടുതല്‍ ഓഫറുകള്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

എല്‍ജി വാര്‍ഷിക സെയില്‍: 100ജിബി ജിയോ ഡാറ്റ സൗജന്യം!

കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ എല്‍ജി ജി6ന് 10,000 രൂപ വരെ ഡിസ്‌ക്കൗണ്ട് നല്‍കുന്നുണ്ട്. എന്നാല്‍ ഇതു കൂടാതെ 100ജിബി 4ജി ജിയോ ഡാറ്റയും നല്‍കുന്നു. ഇതു കൂടാതെ എല്‍ജി ടോണ്‍ ആക്ടീവ്+ HBS-A100 വയര്‍ലെസ് ഹെഡ്‌സെറ്റും നല്‍കുന്നു.

എല്‍ജി ജി6ന്റെ യഥാര്‍ത്ഥ വില 51,990 രൂപയാണ്. എന്നാല്‍ ഈ ഫോണ്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് 41,990 രൂപയ്ക്കു ലഭിക്കുന്നു.

എല്‍ജി ചില സ്മാര്‍ട്ട്‌ഫോണുകളില്‍ വമ്പിച്ച ഓഫറുകള്‍ നല്‍കുന്നു. ആ സ്മാര്‍ട്ട്‌ഫോണുകള്‍ ഏതൊക്കെ എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എല്‍ജി ജി6

100ജിബി ഫ്രീ റിലയന്‍സ് 4ജി ഡാറ്റ നല്‍കുന്നു

ഡിസ്‌ക്കൗണ്ട് വില 41,499 രൂപ

. 5.7ഇഞ്ച് QHD+LDD ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 13എംബി/5എംബി ക്യാമറ
. 4ജി
. 3300എംഎഎച്ച് ബാറ്ററി

 

എല്‍ജി കെ10 2017

ഫ്രീ ഇന്ററാക്ടീവ് സ്മാര്‍ട്ട് കവര്‍

ഡിസ്‌ക്കൗണ്ട് വില 13,990 രൂപ

. 5.3ഇഞ്ച് ഡിസ്‌പ്ലേ
. 1.5GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഡ്യുവല്‍ സിം
. 13എംബി/ 5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 2800എംഎഎച്ച് ബാറ്ററി

 

എല്‍ജി വി20

എംആര്‍പി 60,000 രൂപ

ഡിസ്‌ക്കൗണ്ട് വില 49,990 രൂപ

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16/8എംബി ക്യാമറ
. 4ജി
. 3200എംഎഎച്ച് ബാറ്ററി

 

എല്‍ജി കെ7

ഡിസ്‌ക്കൗണ്ട് വില 8,790 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.1GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1.5ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 5എംബി/5എംബി ക്യാമറ
. 4ജി
. 2,125എംഎഎച്ച് ബാറ്ററി

 

എല്‍ജി X പവര്‍

വില 13,490 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.5GHz ഒക്ടാകോര്‍ പ്രോസസര്‍
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഡ്യുവല്‍ സിം
. 4ജി
. 4500എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The company openly made the announcement through its official Twitter account and has further mentioned that there will more offers with its range of smartphones as well as other LG products.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot