ദീപാവലിയില്‍ എല്‍ജി ഫോണുകള്‍ക്ക് 25,000 രൂപ വരെ ഓഫര്‍!

Written By:

ഈ വര്‍ഷം ദീപാവലിയില്‍ വന്‍ ഓഫറുകളാണ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും മറ്റു ഗാഡ്ജറ്റുകള്‍ക്കും നല്‍കുന്നത്. സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ നല്ലൊരു അവസരമാണ് ഇപ്പോള്‍.

പഴയ ഫോണുകള്‍ 20,000 രൂപ വരെ എക്‌ച്ചേഞ്ച് ഓഫര്‍

ദീപാവലിയില്‍ എല്‍ജി ഫോണുകള്‍ക്ക് 25,000 രൂപ വരെ ഓഫര്‍!

ഔദ്യോഗികമായ എല്‍ജിയുടെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങിയാല്‍ 25,000 രൂപ വരെ ഈ ദാപാവലിക്ക് ഓഫറുകള്‍ നല്‍കുന്നതാണ്.

ഓഫറില്‍ ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് നല്‍കാം.

വാട്ട്‌സാപ്പ് അക്കൗണ്ട് മിനിറ്റുകള്‍ക്കുളളില്‍ ഹാക്ക് ചെയ്യാം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എല്‍ജി ജി5

54,000 രൂപയ്ക്കു വാങ്ങാം

click here to buy

സവിശേഷതകള്‍

. 5.3ഇഞ്ച് ഡിസ്‌പ്ലേ
. 4ജിബി റാം
. 8എംപി ക്യാമറ
. 2800എംഎഎച്ച് ബാറ്ററി

 

എല്‍ജി K10 LTE

Click here to buy

13,750 രൂപയ്ക്കു വാങ്ങാം

സവിശേഷതകള്‍

. 5.3ഇഞ്ച് ഡിസ്‌പ്ലേ
. 2ജിബി റാം
. 13എംപി ക്യാമറ
. 2300എംഎഎച്ച് ബാറ്ററി

 

എല്‍ജി സ്റ്റെലസ് 2

19,000 രൂപയ്ക്കു വാങ്ങാം

Click here to buy

സവിശേഷതകള്‍

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. 13എംപി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

എല്‍ജി ജി4 സ്റ്റെലസ്

22,000 രൂപയ്ക്കു വാങ്ങാം

Click here to buy

സവിശേഷതകള്‍

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13എപി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

എല്‍ജി X ക്യാം

21,500 രൂപയ്ക്കു വാങ്ങാം

Click here to buy

സവിശേഷതകള്‍

. 5.2ഇഞ്ച് ഡിസ്‌പ്ലേ
. 2ജിബി റാം
. 13എംപി ക്യാമറ
. 4ജി
. 2520എംഎച്ച് ബാറ്ററി

 

എല്‍ജി Xസ്‌ക്രീന്‍

12,990 രൂപയ്ക്കു വാങ്ങാം

Click here to buy

സവിശേഷതകള്‍

. 4.9 അഞ്ച് ഡിസ്‌പ്ലേ
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13എംപി ക്യാമറ
. 4ജി
. 2300എംഎഎച്ച് ബാറ്ററി

 

എല്‍ജി സ്റ്റെലസ് 2 പ്ലസ്

24,000 രൂപയ്ക്കു വാങ്ങാം

Click here to buy

സവിശേഷതകള്‍

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. 2ജിബി റാം
. 16എംപി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

എല്‍ജി K7

9,990 രൂപയ്ക്കു വാങ്ങാം

Click here to buy


സവിശേഷതകള്‍

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1ജിബി റാം
. 8എംപി ക്യാമറ
. 2125എംഎഎച്ച് ബാറ്ററി

 

ഗൂഗിള്‍ നെക്‌സസ് 5X

31,900 രൂപയ്ക്കു വാങ്ങാം

സവിശേഷതകള്‍

Click here to buy

. 5.2ഇഞ്ച് ഡിസ്‌പ്ലേ
. 2ജിബി റാം
. 16എംപി ക്യാമറ
. 4ജി
. 2700എംഎഎച്ച് ബാറ്ററി

 

എല്‍ജി മാഗ്ന

8,499 രൂപ

Click here to buy

സവിശേഷതകള്‍

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 8എംപി ക്യാമറ
. 3ജി
. 2540എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Its raining offers everywhere this Diwali season and the smartphone segment is in no way different from the rest. LG has come up with a tempting new offer that will definitely lure in buyers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot