Just In
- 10 hrs ago
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- 15 hrs ago
ഇല്ല, കെ ഫോൺ 'ചത്തിട്ടില്ല'... നൂറുകോടിയടിച്ച് ദേ ബജറ്റിൽ!
- 16 hrs ago
അഴകും മികവും ഒത്തിണങ്ങിയ മുതൽ; 108 എംപി ക്യാമറക്കരുത്തുമായി ഓപ്പോ റെനോ 8ടി 5ജി ഇന്ത്യയിലെത്തി!
- 18 hrs ago
ഒരു 'റിലാക്സേഷൻ' വേണ്ടേ? 'മുൻ കാമുകനെ പാമ്പാക്കാം'; പുത്തൻ ഫീച്ചറുമായി പിക്സാർട്ട്
Don't Miss
- Sports
IPL: റോയല്‍സില്‍ ഇവര്‍ക്ക് എന്തുപറ്റി? ക്ലച്ച് പിടിച്ചില്ല, ഇതാ അഞ്ചു വമ്പന്മാര്
- Lifestyle
Horoscope Today, 4 February 2023: പണം നേടാനുള്ള ശ്രമങ്ങളില്‍ വിജയം, ആഗ്രഹിച്ച ജോലിനേട്ടം; രാശിഫലം
- News
ടൂറിസം മേഖലക്കും വന്‍ കുതിപ്പേകുന്ന ബജറ്റ്: പ്രശംസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
- Movies
കോമ്പ്രമൈസ് ചെയ്യുമോ! പാക്കേജ് ഉണ്ട്, മൂന്ന് പേരെ തിരഞ്ഞെടുക്കാം; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് മാലാ പാർവതി
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
എല്‍.ജി. ജി പ്രൊ ലൈറ്റ് ഡ്യുവല്‍ സിം ഫാബ്ലറ്റ് ഔദ്യോഗികമായി ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; വില: 22990
എല്‍.ജിയുടെ പുതിയ ഫാബ്ലറ്റായ എല്‍.ജി. ജി പ്രോ ഇന്ത്യയില്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. 22990 രൂപയാണ് വില. എന്നാല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ സ്നാപ്ഡീലില് 19990 രൂപയ്ക്ക് ഏതാനും ദിവസം മുമ്പുതന്നെ ഫോണ്‍ വില്‍ക്കുന്നുണ്ടായിരുന്നു.
സാധാരണക്കാരന് പ്രാപ്യമായ വിലയില്‍ ലഭിക്കുന്ന എല്‍.ജിയുടെ ഫാബ്ലറ്റ് കൂടിയാണ് ഇത്. സ്റ്റൈലസ് പെന്‍, Qസ്ലൈഡ്, ക്വിക് മെമോ തുടങ്ങി ധാരാളം ഫീച്ചറുകളും ഫോണിലുണ്ട്.
എല്‍.ജി. G പ്രൊ ലൈറ്റ് ഡ്യവലിന്റെ പ്രത്യേകതകള്‍ നോക്കാം
960-540 പിക്സല്‍ റെസല്യൂഷനോടു കൂടിയ 5.5 ഇഞ്ച് IPS ഡിസ്പ്ലെയുള്ള ഫോണില്‍ 1 GHz ഡ്യുവല്‍ കോര്‍ മീഡിയടെക് MT6577 പ്രൊസസറും 1 ജി.ബി. റാമുമാണുള്ളത്. ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.
ബി.എസ്.ഐ സെന്‍സറും LED ഫ് ളാഷുമുള്ള 8 മെഗാപിക്സല്‍ പ്രൈമറി ക്യാമറ, 1.3 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫോണില്‍ 3 ജി, വൈ-ഫൈ, ബ്ലുടൂത്ത് 3.0, GPS/AGPS എന്നീ സംവിധാനങ്ങളും ലഭ്യമാണ്. ഡ്യുവല്‍ സിം സ്പ്പോര്ട്ടുമുണ്ട്. 8 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം.
എല്‍.ജി. ജി. പ്രൊ ലൈറ്റ് ഡ്യുവല്‍ സ്മാര്‍ട്ഫോണ്‍ ഗാലറിക്ക് ഇവിടെ ക്ലിക് ചെയ്യുക
കൈയെഴുത്ത് സാധ്യമാക്കുന്ന സ്റ്റൈലസ് പെന്നിനു പുറമെ നോക് ഓണ്‍ എന്ന സംവിധാനമാണ് ഫാബ്ലറ്റിന്റെ പ്രധാന സവിശേഷത. രണ്ടു തവണ സ്ക്രീനില്‍ അമര്‍ത്തിയാല്‍ അണ്‍ലോക് ആവും എന്നതാണ് ഈ സംവിധാനത്തിശന്റ ഗുണം.
ഫോണ്‍ മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍, ഉയര്‍ന്ന ശ്രേണിയില്‍ പെട്ട ഫോണുകളുടെ ഫീച്ചറുകള്‍ പലതുമുണ്ടെങ്കിലും ഡിസ്പ്ലെയുടെയും പ്രൊസസറിന്റെയും കാര്യത്തില്‍ ഏറെ പിന്നിലാണെന്നു മനസിലാക്കാം. അതുകൊണ്ടുതന്നെ വിപണിയില്‍ പിടിച്ചു നില്ക്കാന് എല്‍.ജി. ജി പ്രൊ ലൈറ്റിന് കടുത്ത വെല്ലുവിളി നേരിടേണ്ടിവരും.
എല്‍.ജി. ജി പ്രൊ ലൈറ്റിന് വെല്ലുവിളി ഉയര്‍ത്തുന്ന ഏതാനും സ്മാര്‍ട്ഫോണുകള്‍ ഏതൊക്കെയെന്നു പരിശോധിക്കാം.

മൈക്രോമാക്സ് കാന്‍വാസ് ടര്‍ബോ
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് സി.ജി.എസ് IPS ഡിസ്പ്ലെ
1920-1080 പിക്സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2.1 ഒ.എസ്.
1.5 GHz ക്വാഡ്കോര്‍ മീഡിയ ടെക് MT6589T പ്രൊസസര്‍
2 ജി.ബി. റാം
13 എം.പി. ഓട്ടോ ഫോക്കസ് പ്രൈമറി ക്യാമറ
5 എം.പി. ഫ്രണ്ട് ക്യാമറ
3ജി, HSPA+, WiFi, ബ്ലുടൂത്ത്, ജി.പി.എസ്
ഡ്യുവല്‍ സിം
16 ജി.ബി. ഇന്റേണല്‍ മെമ്മറി
2000 mAh ബാറ്ററി
കൂടാതെ ലൈറ്റ് സെന്‍സര്‍, മോഷന്‍ സെന്‍സര്‍, മാഗ്നെറ്റിക് സെന്‍സര്‍ തുടങ്ങിയവയുണ്ട്.

സാംസങ്ങ് ഗാലക്സി മെഗാ 5.8
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.8 ഇഞ്ച് TFT കപ്പാസിറ്റീവ് ഡിസ്പ്ലെ
540-960 പിക്സല്‍ റെസല്യൂഷന്‍
1.4 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
1.5 ജി.ബി. റാം
8 ജി.ബി. ഇന്റേണല്‍ മെമ്മറി 64 ജി.ബി. വരെ വികസിപ്പിക്കാം
8 എം.പി. പ്രൈമറി ക്യാമറ
1.9 എം.പി. ഫ്രണ്ട് ക്യാമറ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
ാൈ-ഫൈ, 3 ജി, ഡ്യുവല്‍ സിം, ബ്ലുടൂത്ത്, 2 ജി, A-GPS
2600 mAh ബാറ്ററി

പാനസോണിക് P51
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് ഡിസ്പ്ലെ
1280-720 പിക്സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
ഡ്യുവല്‍ സിം
വൈ-ഫൈ
1.2 GHz ക്വാഡ് കോര്‍ ARM കോര്‍ടെക്സ് -A7 പ്രൊസസര്‍
1 ജി.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം
8 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. ഫ്രണ്ട് ക്യാമറ

സാംസങ്ങ് ഗാലക്സി ഗ്രാന്‍ഡ് ഡ്യൂയോസ്
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്ക്രീന്‍
800-480 പിക്സല്‍ റെസല്യൂഷന്‍
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് 4.1 ഒ.എസ്.
1 ജി.ബി. റാം
8 ജി.ബി. ഇന്റേണല്‍ മെമ്മറി 64 ജി.ബി. വരെ വികസിപ്പിക്കാം
3 ജി, ബ്ലുടൂത്ത്, വൈ-ഫൈ, യു.എസ്.ബി
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. ഫ്രണ്ട് ക്യാമറ
2100 mAh ബാറ്ററി

സോണി എക്സ്പീരിയ C
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് TFT ഡിസ്പ്ലെ
960-540 പിക്സല്‍ റെസല്യൂഷന്‍
1.2 GHz ക്വാഡ്കോര്‍ മീഡിയടെക് പ്രൊസസര്‍
1 ജി.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം
8 എം.പി. പ്രൈമറി ക്യാമറ
VGA ഫ്രണ്ട് ക്യമറ
2 ജി, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, മൈക്രോ യു.എസ്.ബി
2300 mAh ബാറ്ററി

-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470