എല്‍.ജി ജി 3 ഇന്ത്യയില്‍; മികച്ച 5 ഓണ്‍ലൈന്‍ ഡീലുകള്‍

Posted By:

സാംസങ്ങ് ഗാലക്‌സി എസ് 5, HTC വണ്‍ M8 തുടങ്ങിയ മുന്‍നിര സ്മാര്‍ട്‌ഫോണുകള്‍ക്ക് കടുത്ത വെല്ലുവിളിയുമായി എല്‍.ജിയുടെ ജി3 ഹാന്‍ഡ്‌സെറ്റ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 16 ജി.ബി, 32 ജി.ബി. വേരിയന്റുകളാണ് പുറത്തിറങ്ങിയത്. 47,990 രൂപയും 50,990 രൂപയുമാണ് രണ്ട് വേരിയന്റുകള്‍ക്കും യഥാക്രമം വില.

2560-1440 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5.5 ഇഞ്ച് ക്വാഡ് HD IPS ഡിസ്‌പ്ലെ, 2.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 16 ജി.ബി./32 ജി.ബി. ഇന്റേണല്‍ മെമ്മറി, 2/3 ജി.ബി. റാം, 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്, 13 എം.പി പ്രൈമറി ക്യാമറ, 2.1 എം.പി സെക്കന്‍ഡറി ക്യാമറ എന്നിവയുള്ള ഫോണില്‍ 4 ജി, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, NFC തുടങ്ങിയവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 3000 mAh ബാറ്ററി.

നിലവില്‍ ഫോണ്‍ ലഭ്യമാവുന്ന മികച്ച 5 ഓണ്‍ലൈന്‍ ഡീലുകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
LG G3 Released in India in 16 and 32GB Variants: Top 5 Best Online Deals, LG G3 Released in India, Top 5 Online deals for LG G3, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot