Home
Mobile

10,000എംഎഎച്ച് ബാറ്ററി, 12ജിബി റാം: മികച്ച ആന്‍ഡ്രോഡിഡ് ഫോണുകള്‍!

ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ പോകുമ്പോള്‍ അതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും നിങ്ങള്‍ക്ക് സമയമുണ്ടാകില്ല, അതിലുപരി നിങ്ങള്‍ ആശയക്കുഴപ്പത്തലുമാകുന്നു.

By Asha Sreejith

സ്മാര്‍ട്ട്‌ഫോണുകള്‍ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. മിക്കവാറും എല്ലാ ദിവസവും സ്മാര്‍ട്ട്‌ഫോണുകള്‍ ആഗോള വിപണിയില്‍ ഇറങ്ങുന്നതായി നിങ്ങള്‍ക്ക് അറിയാമല്ലോ.

10,000എംഎഎച്ച് ബാറ്ററി, 12ജിബി റാം: മികച്ച ആന്‍ഡ്രോഡിഡ് ഫോണുകള്‍!

ഇങ്ങനെയാകുമ്പോള്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ പോകുമ്പോള്‍ അതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും നിങ്ങള്‍ക്ക് സമയമുണ്ടാകില്ല, അതിലുപരി നിങ്ങള്‍ ആശയക്കുഴപ്പത്തലുമാകുന്നു.

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തിലൂടെ നിങ്ങക്ക് അനുയോജ്യമായ അഞ്ച് മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ പറയാം.

ഡ്യൂണിംഗ് ഫോണ്‍ കഡന്‍സ

ഡ്യൂണിംഗ് ഫോണ്‍ കഡന്‍സ

ഈ ഫോണ്‍ വിപണിയില്‍ ഇറങ്ങാന്‍ പോകുന്നത് 2017-ലാണ്.ഈ സ്മാര്‍ട്ട്‌ഫോണിന് രണ്ട് 830 പ്രോസസര്‍, 12ജിബി റാം, കൂടാതെ 1TB എക്പാന്‍ഡബിള്‍ സ്റ്റോറേജ് സ്‌പേസും ഉണ്ട്.

5.8ഇഞ്ച് ഡിസ്‌പ്ലേ, ക്വാഡ് 1440p റസെല്യൂഷന്‍, ഡ്യുവല്‍ 20എംബി മുന്‍ ക്യാമറ,60എംബി പിന്‍ ക്യാമറ, നാല് നാനോ സിം കാര്‍ഡ് സ്ലോട്ട് എന്നിവ മറ്റു സവിശേഷതകളാണ്. 100Wh ബാറ്ററി നിര്‍മ്മിച്ചിരിക്കുന്നത് ഗ്രാഫേന്‍ സൂപ്പര്‍കണ്ടക്ടറും ഹൈഡ്രജന്‍ ഫ്യുവലും ഉപയോഗിച്ചാണ്.

എല്‍ജി ജി5

എല്‍ജി ജി5

ഈ ഫോണിന് 5.3ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ, 1440X2560 പിക്‌സല്‍സ്, 3ഡി ആര്‍ക്ക് ഗ്ലാസ്,ആന്‍ഡ്രോയിഡ് ഒഎസ് മാര്‍ഷ്മലോ, ക്വാഡ് കോര്‍ 2.1 GHz, 16/8എംബി ക്യാമറ, 3.5എംഎം ഓഡിയോ ജാക്ക്, ക്വല്‍കോം MSM8996 സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍, 32ജിബി സ്‌റ്റോറേജ്, 4ജിബി റാം, 2800എംഎഎച്ച് ബാറ്ററി, വില 52,900 രൂപ.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

 യാവൂ 6000

യാവൂ 6000

ഈ സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി 10,900എംഎഎച്ച് ആണ്. കൂടാതെ 5.5ഇഞ്ച് എച്ച്ഡി 720p ഡിസ്‌പ്ലേ, ക്വാഡ്‌കോര്‍ മീഡിയാടെക് MT6735 പ്രോസസര്‍, 10ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 64ജിബി എക്‌സ്പാന്‍ഡബിള്‍, 13/5എംബി ക്യാമറ. ഈ ഫോണിന്റെ വില ഏകദേശം 15,000 രൂപയായിരിക്കും.

ലുമിഗോണ്‍ T3

ലുമിഗോണ്‍ T3

ഈ സ്മാര്‍ട്ട്‌ഫോണില്‍ നൈറ്റ് വിഷന്‍ ക്യാമറയുമായാണ് വന്നിരിക്കുന്നത്. മോളിബ്ഡിനം സ്‌റ്റെയിന്‍ലെസ് ബോഡിയാണ് ഇതിന്, അതിനാല്‍ ഇതിന് വെളളത്തിനേയും പൊടിയേയും പ്രതിരോധിക്കാന്‍ കഴിയുന്നു. നൈറ്റ് വിഷന്‍ ക്യാമറയില്‍ ഡ്യുവല്‍ ഇന്‍ഫ്രാറെഡ് സവിശേഷതയുളളതിനാല്‍ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകള്‍ ഏറ്റവും മികച്ച രീതിയില്‍ എടുക്കാന്‍ സാധിക്കുന്നു.

4.8ഇഞ്ച് സൂപ്പര്‍ അമോലെഡ് എച്ച്ഡി ഡിസ്‌പ്ലേ, മീഡിയാടെക് ഹീലിയോ X10 പ്രോസസര്‍, 3ജിബി റാം, 13/4എംബി ക്യാമറ എന്നിവയാണ് മറ്റു സവിശേഷതകള്‍. ഈ ഫോണിന്റെ വില ഏകദേശം 50,000 രൂപയായിരിക്കും.

 

ക്യാറ്റ് എസ്60

ക്യാറ്റ് എസ്60

4.7ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 617 പ്രോസസര്‍, 3ജിബി റാം, 13എംബി ക്യാമറ, 3800എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഫോണിന്റെ സവിശേഷതകള്‍. ഇതിന്റെ വില ഏകദേശം 41,000 രുപയാണ്.

Best Mobiles in India

English summary
Almost every day, you will get to see some or the other smartphone launch happening in the global market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X