എല്‍.ജി. ഗൂഗിള്‍ നെക്‌സസ് 5; ഒളിഞ്ഞിരിക്കുന്ന 5 പ്രത്യേകതകള്‍

Posted By:

അടുത്തിടെ നിരവധി സ്മാര്‍ട്മഫാണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ അതില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതും ഉപഭോക്താക്കളുടെ പ്രീതി പിടിച്ചുപറ്റിയതുമായ ഫോണ്‍ എല്‍.ജി. നിര്‍മിച്ച ഗൂഗിള്‍ നെക്‌സസ് 5 ആണ്.

മറ്റു രാജ്യങ്ങളില്‍ ഇറങ്ങിയശേഷമാണ് ഇന്ത്യയില്‍ നെക്‌സസ് 5 എത്തിയത് എന്നതുകൊണ്ടുതന്നെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ഫോണായിരുന്നു ഇത്. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 4.4 കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റവും ഫോണിലുള്ള നിരവധി സവിശേഷതകളുമാണ് നെക്‌സസിനെ പ്രിയപ്പെട്ടതാക്കി മാറ്റിയത്.

ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസ് ഉള്ളതുകൊണ്ടുതന്നെ ഇതുവരെയുള്ള ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ കാണാത്ത നിരവധി പ്രത്യേകതകള്‍ ഫോണില്‍ ഉണ്ട്. എന്നാല്‍ ഉപയോഗിച്ച് ശീലമാകുന്നതുവരെ ഇതില്‍ പല ഫീച്ചറുകള്‍ കണ്ടെത്താന്‍ അല്‍പം പ്രയാസമാണുതാനും.

അതുകൊണ്ടുതന്നെ ഗൂഗിള്‍ നെക്‌സസ് 5 സ്മാര്‍ട്‌ഫോണില്‍ ഒളിഞ്ഞിരിക്കുന്ന ഏതാനും ഫീച്ചറുകള്‍ നിങ്ങള്‍ക്കായി ഗിസ്‌ബോട് അവതരിപ്പിക്കുന്നു.

എല്‍.ജി. ഗൂഗിള്‍ നെക്‌സസ് 5; ഒളിഞ്ഞിരിക്കുന്ന 5 പ്രത്യേകതകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot