എല്‍ജി സി360 മൊബൈല്‍ ഫോണ്‍

By Super
|
എല്‍ജി സി360 മൊബൈല്‍ ഫോണ്‍

എല്‍ജി പുതുതായി പുറത്തിറക്കിയ ക്യുവര്‍ട്ടി ഫോണാണ് എല്‍ജി സി360. മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണ, ഉയര്‍ന്ന ക്യാമറ കപ്പാസിറ്റി എന്നിവയുമായെത്തുന്ന ഫോണില്‍ സുപ്രധാനമായ പല സൗകര്യങ്ങളും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രധാന സവിശേഷതകള്‍

 
  • 2.3 ഇഞ്ച് ഡിസ്‌പ്ലെ

  • 2 മെഗാപിക്‌സല്‍ ക്യാമറ

  • 64 എംബി ഇന്റേണല്‍ മെമ്മറി

  • 8ജിബി വരെ മെമ്മറി വിപുലപ്പെടുത്താം

  • മള്‍ട്ടിമീഡിയ പ്ലെയര്‍

  • 950mAh ലിഥിയം അയണ്‍ ബാറ്ററി

ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള ഫോണില്‍ എഫ്എം റേഡിയോയും ലഭിക്കും. ഈ ഫോണിന്റെ വില ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്തായാലും സാധാരണക്കാരന് ഇണങ്ങുന്ന വിലയിലാകും എല്‍ജി ഇത് പുറത്തിറക്കുക എന്ന് പ്രതീക്ഷിക്കാം.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X