എല്‍ജി ലുസിഡ് 4ജി ഈ മാസാവസാനം

By Super
|
എല്‍ജി ലുസിഡ് 4ജി ഈ മാസാവസാനം

എല്‍ജിയുടെ 4ജി സ്മാര്‍ട്‌ഫോണ്‍ എല്‍ജി ലുസിഡ് 4ജി ഈ മാസം 29ന് പുറത്തിറക്കിയേക്കും. എല്‍ജി കേയ്മാന്‍ എന്നൊരു പേര് കൂടി ഈ ഫോണിനുണ്ട്. ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച ലുസിഡ് ഫോണിന്റെ ചില പ്രത്യേകതകള്‍ പുറത്തായി. മികച്ച ഹാര്‍ഡ്‌വെയര്‍ പിന്തുണയോടെയാണ് ഈ ആന്‍ഡ്രോയിഡ് മൊബൈല്‍ എത്തുകയെന്നാണ് ഇവ സൂചിപ്പിക്കുന്നത്.

പ്രധാന സവിശേഷതകള്‍

 
  • 4 ഇഞ്ച് എല്‍സിഡി ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെ

  • ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡ് ഓപറേറ്റിംഗ് സിസ്റ്റം

  • 1.2 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസര്‍

  • ഡ്യുവല്‍ ക്യാമറ; പ്രധാന ക്യാമറ 5 മെഗാപിക്‌സല്‍

  • 1080 പിക്‌സല്‍ വീഡിയോ റെക്കോര്‍ഡിംഗ്

  • 8 ജിബി ഇ്‌ന്റേണല്‍ സ്‌റ്റോറേജ്

  • 32 ജിബി വരെ എക്‌സ്‌റ്റേണല്‍ സ്‌റ്റോറേജ്

  • മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണ

  • 1700mAh ലിഥിയം അയണ്‍ ബാറ്ററി
Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X