നിട്രോ, ഒപ്റ്റിമസ്‌ 4ജി എല്‍ടിഇ, എല്‍ജിയുടെ പുതിയ 4ജി ഫോണുകള്‍

By Shabnam Aarif
|
നിട്രോ, ഒപ്റ്റിമസ്‌ 4ജി എല്‍ടിഇ, എല്‍ജിയുടെ പുതിയ 4ജി ഫോണുകള്‍

കുറച്ചു മുമ്പു വരെ 3ജി നെറ്റ് വര്‍ക്ക് സപ്പോര്‍ട്ടുള്ള ഹാന്‍ഡ്‌സെറ്റുകളുടെ കാലമായിരുന്നു.  എല്ലാവരും 3ജി കണക്റ്റിവിറ്റി സൗകര്യമുള്ള ഫോണുകളായിരുന്നു തിരഞ്ഞെടുത്തിരുന്നത്.  എന്നാലിപ്പോള്‍ 3ജി ഹാന്‍ഡ്‌സെറ്റുകള്‍ പതുക്കെ 4ജി സപ്പോര്‍ട്ടുള്ള മൊബൈലുകള്‍ക്ക് വഴിമാറി കൊടുക്കുന്ന കാഴ്ചയാണ് കാണുന്നത്.

എല്‍ടിഇ ടെകനോളജിയാണ് 4ജി എന്ന പേരില്‍ അറിയപ്പെടുന്നത്.  എല്‍ടിഇ ടെക്‌നോളജി ഉപയോഗപ്പെടുത്തുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് എല്‍ജി ഹാന്‍ഡ്‌സെറ്റുകളാണ്.  കാഴ്ചയില്‍ തന്നെ എല്‍ജി സ്മാര്‍ട്ട്‌ഫോണുകള്‍ വളരെ ആകര്‍ഷണീയമാണ്.

എല്‍ജി നിട്രോ, എല്‍ജി ഒപ്റ്റിമസ് 4ജി എല്‍ടിഇ എന്നിവ എല്‍ജി പുതുതായി പുറത്തിറക്കിയ എല്‍ടിഇ ട്രംപ് കാര്‍ഡുകളാണ്.  എല്‍ജി പി930 എന്നും അറിയപ്പെടുന്ന എല്‍ജി നിട്രോ, 4ജി എല്‍ടിഇ എന്നിവ ഹൈ എന്റ് സ്‌പെസിഫിക്കേഷനുകലുള്ള രണ്ട് ജിഎസ്എം സ്മാര്‍ട്ട്‌ഫോണുകളാണ്.

കാഴ്ചയിലുള്ള ആകര്‍ഷണീയതയ്ക്കു പുറമെ, മികച്ച ഹാര്‍ഡ്‌വെയറുകളുമുള്ള ഈ ഹാന്‍ഡ്‌സെറ്റുകള്‍ മികച്ച പ്രവര്‍ത്തനക്ഷമതയാണ് കാഴ്ച വെക്കുന്നത്.

എല്‍ജി നിട്രോ എച്ച്ഡിയുടെ ഫീച്ചറുകള്‍:

  • 4.5 ഇഞ്ച് എഎച്ച്-ഐപിഎസ് എല്‍സിഡി കപ്പാസിറ്റീവ് മള്‍ട്ടി ടച്ച് സ്‌ക്രീന്‍

  • 720 x 1280 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

  • 3264 x 2448 പിക്‌സല്‍ റെസൊലൂഷനുള്ള 8 മെഗാപിക്‌സല്‍ ക്യാമറ

  • ഓട്ടോ ഫോക്കസ്, ഫ്ലാഷ് സംവിധാനങ്ങള്‍

  • ഫ്രണ്ട് ക്യാമറ

  • 1080പി ഫുള്‍ എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ്

  • 4ജിബി ഇന്റേണല്‍ സ്‌റ്റോറേജ്

  • 1 ജിബി റാം

  • 16 ജിബി എക്‌സ്‌റ്റേണല്‍ മെമ്മറി

  • മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്

  • എക്‌സ്‌റ്റേണല്‍ മെമ്മറി 32 ജിബി വരെ ഉയര്‍ത്താം

  • ജിപിആര്‍എസ്, എഡ്ജ് സപ്പോര്‍ട്ട്

  • എച്ച്എസ്ഡിപിഎ, 21 Mbps, എല്‍ടിഇ, എച്ച്എസ്യുപിഎ, .76 Mbps 3ജി സപ്പോര്‍ട്ട്

  • 802.11 b/g/n, ഡയരക്റ്റ്, ഡിഎല്‍എന്‍എ, ഹോട്ട്‌സ്‌പോട്ട് വയര്‍ലെസ് ലാന്‍

  • എ2ഡിപി, എച്ച്എസ് എന്നിവയുള്ള വേര്‍ഷന്‍ 3.0 ബ്ലൂടൂത്ത്

  • മൈക്രോയുഎസ്ബി വി2.0 പോര്‍ട്ട്

  • എ-ജിപിഎസ് ഉള്ള ജിപിഎസ് സംവിധാനം

  • എല്‍ടിഇ 4ജി 700 നെറ്റ് വര്‍ക്ക് സപ്പോര്‍ട്ട്

  • 3.5 എംഎം ഓഡിയോ ജാക്ക്

  • എംപി3, വേവ്, ഡബ്ല്യുഎംഎ, ഇഎഎഎസി+ പ്ലെയര്‍ ഫയലുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഓഡിയോ പ്ലെയര്‍

  • എംപി4, ഡബ്ല്യുഎംവി, എച്ച്.264, എച്ച്.263 പ്ലെയര്‍ ഫയലുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന വീഡിയോ പ്ലെയര്‍

  • ഗെയിമുകള്‍

  • ആര്‍ഡിഎസ് ഉള്ള സ്റ്റീരിയോ എഫ്എം റേഡിയോ

  • 1830 mAh ലിഥിയം അയണ്‍ ബാറ്ററി

  • 3ജിയില്‍ 252 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയം

  • 3ജിയില്‍ 3 മണിക്കൂര്‍ ടോക്ക് ടൈം

  • നീളം 133.9 എംഎം, വീതി 67.8 എംഎം, കട്ടി 10.4 എംഎം

  • ഭാരം 127 ഗ്രാം

  • ആന്‍ഡ്രോയിഡ് വി2.3.5 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റം

  • ആന്‍ഡ്രോയിഡ് വി,4.0 ഐസിഎസ് പ്ലാറ്റ്‌ഫോമിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടാന്‍ സാധ്യത.

  • 1.5 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍

  • അഡ്രിനോ ജിപിയു ഗ്രാഫിക് പ്രോസസ്സിംഗ് യൂണിറ്റ്

  • വാപ് 2.0/ എക്‌സ്എച്ച്ടിഎംഎല്‍, അഡോബ് ഫ്ലാഷ് ബ്രൗസര്‍
എല്‍ജി ഒപ്റ്റിമസ് 4ജി എല്‍ടിഇയുടെ ഫീച്ചറുകള്‍:
  • 4.5 ഇഞ്ച് എച്ച്ഡി-ഐപിഎസ് എല്‍സിഡി കപ്പാസിറ്റീവ് മള്‍ട്ടി ടച്ച് സ്‌ക്രീന്‍

  • 720 ഃ 1280 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

  • 3264 ഃ 2448 പിക്‌സല്‍ റെസൊലൂഷനുള്ള 8 മെഗാപിക്‌സല്‍ ക്യാമറ

  • ഓട്ടോ ഫോക്കസ്, ഫ്ലാഷ് സംവിധാനങ്ങള്‍

  • 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ

  • 1080പി ഫുള്‍ എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ്

  • 2 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്

  • 1 ജിബി റാം

  • 816 ജിബി എക്‌സ്‌റ്റേണല്‍ മെമ്മറ്

  • മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്

  • എക്‌സ്‌റ്റേണല്‍ മെമ്മറി 32 ജിബി വരെ ഉയര്‍ത്താം

  • ജിപിആര്‍എസ്, എഡ്ജ് സപ്പോര്‍ട്ട്

  • എച്ച്എസ്ഡിപിഎ, 21 ങയു,െ എല്‍ടിഇ, എച്ച്എസ്‌യുപിഎ, .76 Mbps 3ജി സപ്പോര്‍ട്ട്

  • 802.11 b/g/n, ഡയരക്റ്റ്, ഡിഎല്‍എന്‍എ, ഹോട്ട്‌സ്‌പോട്ട് വയര്‍ലെസ് ലാന്‍

  • എ3ഡിപി, ഇഡിആര്‍ എന്നിവയുള്ള വേര്‍ഷന്‍ 3.0 ബ്ലൂടൂത്ത്

  • മൈക്രോയുഎസ്ബി വി2.0 പോര്‍ട്ട്

  • എ-ജിപിഎസ് ഉള്ള ജിപിഎസ് സംവിധാനം

  • എല്‍ടിഇ 700/1700 4ജി നെറ്റ് വര്‍ക്ക് സപ്പോര്‍ട്ട്

  • 3.5 എംഎം ഓഡിയോ ജാക്ക്

  • എംപി3, വേവ്, ഡബ്ല്യുഎംഎ, ഇഎഎഎസി+ പ്ലെയര്‍ ഫയലുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഓഡിയോ പ്ലെയര്‍

  • എംപി4, ഡബ്ല്യുഎംവി, എച്ച്.264, എച്ച്.263 പ്ലെയര്‍ ഫയലുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന വീഡിയോ പ്ലെയര്‍

  • ഗെയിമുകള്‍

  • ലിഥിയം അയണ്‍ ബാറ്ററി

  • 3ജിയില്‍ 252 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയം

  • 3ജിയില്‍ 3 മണിക്കൂര്‍ ടോക്ക് ടൈം

  • നീളം 133.9 എംഎം, വീതി 67.8 എംഎം, കട്ടി 10.5 എംഎം

  • ഭാരം 135 ഗ്രാം

  • ആന്‍ഡ്രോയിഡ് വി2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റം

  • ആന്‍ഡ്രോയിഡ് വി.4.0 ഐസിഎസ് പ്ലാറ്റ്‌ഫോമിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടാന്‍ സാധ്യത.

  • 1.5 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍

  • എച്ച്ടിഎംഎല്‍, അഡോബ് ഫ്ലാഷ് ബ്രൗസര്‍
ഭാരത്തിലുള്ള വളരെ ചെറിയ വ്യത്യാസം മാറ്റി നിര്‍ത്തിയാല്‍ എല്‍ജി നിട്രോ എച്ച്ഡി, എല്‍ജി ഒപ്റ്റിമസ് 4ജി എല്‍ടിഇ എന്നിവയുടെ ഫീച്ചറകളെല്ലാം ഏറെക്കുറെ ഒന്നാണ്.  ഈ 4ജി ഹാന്‍ഡ്‌സെറ്റുകളുടെ ഇന്ത്യയിലെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X