എല്‍ജി പ്രാഡ 3.0വും സാംസംഗ് ഗാലക്‌സി നെക്‌സസും

Posted By:

എല്‍ജി പ്രാഡ 3.0വും സാംസംഗ് ഗാലക്‌സി നെക്‌സസും

3ജി നെറ്റ്‌വര്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്ന രണ്ടു സ്മാര്‍ട്ട്‌ഫോണുകളാണ് എല്‍ജി പ്രാഡ 3.0വും സാംസംഗ് ഗാലക്‌സി നെക്‌സസും.  മികച്ച ഫീച്ചറുകളാണ് രണ്ടിന്റെയും.

എല്‍ജി പ്രാഡ 3.0ന്റെ ഫീച്ചറുകള്‍:

 • 4.3 ഇഞ്ച് ഐപിഎസ്, എല്‍സിഡി കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍

 • 480 x 800 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • ഓട്ടോ ഫോക്കസ് ഉള്ള 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

 • 30 fpsല്‍ 1080 പിക്‌സല്‍ വീഡിയോ റെക്കോര്‍ഡിംഗ്

 • എല്‍ഇഡി ഫ്ലാഷ്

 • ജിയോ ടാഗിംഗ്

 • 8 ജിബി സ്‌റ്റോറേജ്

 • മെമ്മറി 32 ജിബി വരെ ഉയര്‍ത്താന്‍ മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്

 • ജിപിആര്‍എസ്, എഡ്ജ് സപ്പോര്‍ട്ട്

 • എച്ച്എസ്ഡിപിഎ 900/1900/2100 3ജി സപ്പോര്‍ട്ട്

 • എന്‍എഫ്‌സി സപ്പോര്‍ട്ട്

 • ഡിഎല്‍എന്‍എ ഉള്ള വൈഫൈ ഡയരക്റ്റ്

 • എ2ഡിപി ഉള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി

 • മൈക്രോ യുഎസ്ബി കണക്റ്റര ഉള്ള 2.0 യുഎസ്ബി പോര്‍ട്ട്

 • ജിപിഎസ് സംവിധാനം

 • ജിഎസ്എം 850 / 900 2ജി സപ്പോര്‍ട്ട്

 • ഓഡിയോ, വീഡിയോ പ്ലെയര്‍

 • ഗെയിമുകള്‍

 • സ്റ്റീരിയോ എഫ്എം റേഡിയോ

 • 1,540 mAh ലിഥിയം അയണ്‍ ബാറ്ററി

 • സ്റ്റാന്റ്‌ബൈ സമയം 2ജിയിലും 3ജിയിലും 330 മണിക്കൂര്‍ വീതം

 • ടോക്ക് ടൈം 2ജിയില്‍ 4 മണിക്കൂര്‍ 20 മിനിട്ടും 3ജിയില്‍ 5 മണിക്കൂറും

 • നീളം 127.5 എംഎം, വീതി 69 എംഎം, കട്ടി 8.5 എംഎം

 • ആന്‍ഡ്രോയിഡ് വി2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റം

 • 1 ജിഗാഹെര്‍ഡ്‌സ് കോര്‍ട്ടെക്‌സ്-എ9 ഡ്യുവല്‍ കോര്‍ പ്രോസ്സസര്‍

 • പവര്‍വിആര്‍ എസ്ജിഎക്‌സ്540 ഗ്രാഫിക് പ്രോസസ്സിംഗ് യൂണിറ്റ്
സാംസംഗ് ഗാലക്‌സി നെക്‌സസിന്റെ ഫീച്ചറുകള്‍:
 • 4.65 ഇഞ്ച് സൂപ്പര്‍ എഎംഒഎല്‍ഇഡി കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍

 • 720 x 1280 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • ഓട്ടോ ഫോക്കസ് ഉള്ള 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

 • 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ

 • 30 fpsല്‍ 1080 പിക്‌സല്‍ വീഡിയോ റെക്കോര്‍ഡിംഗ്

 • എല്‍ഇഡി ഫ്ലാഷ്

 • ജിയോ ടാഗിംഗ്

 • 16 / 32 ജിബി സ്‌റ്റോറേജ്

 • ജിപിആര്‍എസ്, എഡ്ജ് സപ്പോര്‍ട്ട്

 • എച്ച്എസ്ഡിപിഎ 3ജി സപ്പോര്‍ട്ട്

 • എന്‍എഫ്‌സി സപ്പോര്‍ട്ട്

 • ഡിഎല്‍എന്‍എ ഉള്ള ഡ്യുവല്‍-ബാന്റ് വയര്‍ലെസ് കണക്റ്റിവിറ്റി

 • എ2ഡിപി ഉള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി

 • മൈക്രോ യുഎസ്ബി കണക്റ്റര ഉള്ള 2.0 യുഎസ്ബി പോര്‍ട്ട്

 • എ-ജിപിഎസ് ഉള്ള ജിപിഎസ് സംവിധാനം

 • ജിഎസ്എം 850 / 900 2ജി സപ്പോര്‍ട്ട്

 • ഓഡിയോ, വീഡിയോ പ്ലെയര്‍

 • ഗെയിമുകള്‍

 • 1,750 ാഅവ ലിഥിയം അയണ്‍ ബാറ്ററി

 • സ്റ്റാന്റ്‌ബൈ സമയം 2ജിയില്‍ 290 മണിക്കൂറും 3ജിയില്‍ 270 മണിക്കൂറും

 • ടോക്ക് ടൈം 2ജിയില്‍ 17 മണിക്കൂര്‍ 40 മിനിട്ടും 3ജിയില്‍ 8 മണിക്കൂര്‍ 20 മിനിട്ടും

 • നീളം 135.5 എംഎം, വീതി 67.9 എംഎം, കട്ടി 8.9 എംഎം

 • ആന്‍ഡ്രോയിഡ് വി4.0 ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റം

 • 1 ജിഗാഹെര്‍ഡ്‌സ് കോര്‍ട്ടെക്‌സ്-എ9 ഡ്യുവല്‍ കോര്‍ പ്രോസ്സസര്‍

 • പവര്‍വിആര്‍ എസ്ജിഎക്‌സ്540 ഗ്രാഫിക് പ്രോസസ്സിംഗ് യൂണിറ്റ്
എല്‍ജി പ്രാഡ 3.0ന്റെ ഇന്ത്യയിലെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും 41,000 രൂപയോളം പ്രപതീക്ഷിക്കപ്പെടുന്നുണ്ട്.  അതുപോലെ സാംസംഗ് ഗാലക്‌സി നെക്‌സസിന്റെ വിലയും ഇൃതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot