Just In
- 50 min ago
സൂസൻ വോജ്സിക്കി; ഗൂഗിൾ സ്ഥാപകർക്ക് ഗാരേജ് വാടകയ്ക്ക് കൊടുത്ത് തുടക്കം, ഇപ്പോൾ യൂട്യൂബ് സിഇഒ
- 3 hrs ago
ടെലിക്കോം കമ്പനികൾക്ക് സർക്കരിന്റെ മുന്നറിയിപ്പ്; എജിആർ കുടിശ്ശിക കൃത്യസമയത്ത് അടയ്ക്കണം
- 4 hrs ago
മികച്ച ഫീച്ചറുകളുമായി റെഡ്മി കെ 30, റെഡ്മി ലാപ്ടോപ്പ് എന്നിവ പുറത്തിറങ്ങി
- 4 hrs ago
2020ൽ 5ജി സ്മാർട്ട്ഫോണുകൾക്ക് വിലകുറയും, കാരണം ഇതാണ്
Don't Miss
- News
ഉറങ്ങിപ്പോയ യുകെജി വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു; രക്ഷിച്ചത് മാതാപിതാക്കളെത്തി
- Automobiles
എല്ലാ മോഡലുകൾക്കും വില വർധിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായിയും
- Movies
വമ്പന്‍ താരനിരയുമായി തലൈവര്‍ 168! കീര്‍ത്തി സുരേഷിന് പിന്നാലെ മീനയും ഖുശ്ബുവും
- Lifestyle
ചാട്ടമാണ് ഇവന്റെ മെയിന്‍: വീഡിയോ കാണാം
- Finance
ആദായനികുതി ലാഭിക്കാൻ ഈ എഫ്ഡികളാണ് ബെസ്റ്റ്, വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശനിരക്കുകൾ
- Sports
ഇന്ത്യ vs വിന്‍ഡീസ്: ചഹല്‍ ചിരിക്കുമോ, കരയുമോ? കാത്തിരിക്കുന്നത് നാഴികക്കല്ല് മാത്രമല്ല, നാണക്കേടും
- Travel
വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ്...ഇവിടെ ക്ഷേത്രനിലത്തുറങ്ങിയാൽ സന്താനഭാഗ്യം ഉറപ്പ്
എല്‍ജിയുടെ പുതിയ സ്ലൈഡര്‍ മൊബൈല്‍ ഫോണ്‍ വരുന്നു
പല ഡിസൈനിലും ആകൃതിയിലുമുള്ള മൊബൈല്‍ ഫോണ്‍ ഹാന്‍ഡ്സെറ്റുകള്‍ ഇന്നു വിപണിയിലെത്തുന്നുണ്ട്. ചോക്കലേറ്റ് ബാര്‍, ബ്ലോക്ക് ആകൃതികളിലാണ് ഇവയില്‍ കൂടുതലും പുറത്തിറങ്ങുന്നത്. എന്നാല്‍ സ്ലൈഡര്‍ ഫോണുകളാണ് ഇന്നത്തെ ട്രെന്റ്. കീപാഡ് സ്ലൈഡ് ചെയ്യാന്‍ സാധിക്കുന്നതുകൊണ്ട് വളരെ ചെറുതും ഒതുക്കമുള്ളതുമാണ് സ്ലൈഡര്‍ ഹാന്‍ഡ്സെറ്റുകള്‍.
എല്‍ജി പുറത്തിറക്കാന്‍ പോകുന്ന സ്ലൈഡര്‍ ഹാന്‍ഡ്സെറ്റ് ആണ് എല്‍ജി എസ്വി770 വാഫ്ള്‍. ധാരാളം ഫീച്ചറുകളുള്ള ഒരു ചെറിയ സ്ലൈഡര്‍ ഫോണ്‍ ആണിത്.
ഫീച്ചറുകള്‍:- 2.4 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ
ആകര്‍ഷണീയമായ ഡിസൈനില്‍ മൂന്നു വ്യത്യസ്ത നിറങ്ങളിലായി ഈ പുതിയ എല്‍ജി സ്ലൈഡിംഗ് ഹാന്‍ഡ്സെറ്റ് ഇറങ്ങി. സ്വര്‍ണ്ണ വര്‍ണ്ണം, കറുപ്പ്, വെള്ള എന്നീ നിറങ്ങളിലാണ് ഈ ഹാന്‍ഡ്സെറ്റ് ഇറങ്ങുക.
വെറും 95 ഗ്രാം മാത്രമാണ് ഇതിന്റെ ഭാരം എന്നതും ഇതിന്റെ പ്രത്യേകതകളില്‍ ഒന്നാണ്. നമ്മുടെ കൈപിടിയിലും, പോക്കറ്റിലും എല്ലാം വളരെ സുഖമായി ഈ ഫോണ്‍ ഒതുങ്ങിയിരിക്കും.
വലുതും മികച്ചതുമായ സ്ക്രീന്‍ ആയതിനാല്‍ ചിത്രങ്ങളും വീഡിയോകളും കാണാന്‍ വളരെ അനുയോജ്യമാണ് ഈ ഫോണ്‍. 4 ജിബി വരെ മെമ്മറി ഉയര്‍ത്താനുള്ള മെമ്മറി കാര്‍ഡ് സ്ലോട്ട് ഉണ്ട് ഈ എല്‍ജി ഹാന്‍ഡ്സെറ്റില്‍. എച്ച്ടിഎംഎല്‍ ബ്രൗസര്‍ ഉപയോഗിച്ച് ആവശ്യമായ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ സാധിക്കുന്നു. കൂടാതെ ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റികളും ഇതിലുണ്ട്.
ഈ പുതിയ എല്‍ജി സ്ലൈഡിംഗ് മൊബൈലിന്റെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090