എല്‍ജി എക്സ്പ്രഷന്‍ സി395 മോഡല്‍
oi
-Staff
By Super

എല്‍ജി ഈ മാസം പ്രഖ്യാപിച്ച ഒരു പുതിയ മൊബൈല്‍ഫോണ്‍ മോഡലാണ് എക്സ്പ്രഷന്‍ സി395. ടച്ച്സക്രീനിനൊപ്പം സ്ലൈഡ് ക്യുവര്‍ട്ടി കീബോര്‍ഡുമുള്ള ഫോണില്‍ മെസേജിംഗിനാണ് കമ്പനി കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.
പ്രധാന സവിശേഷതകള്‍
- 3 ഇഞ്ച് ഡബ്യുക്യുവിജിഎ ടച്ച്സ്ക്രീന്‍
- 2മെഗാപിക്സല്‍ ക്യാമറ
- വീഡിയോ റെക്കോര്‍ഡിംഗ്
- 50 എംബി ഇന്റേണല്‍ സ്റ്റോറേജ്
- മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണ
- എല്‍ജി ഇന്‍സ്റ്റന്റ് നോട്ട്
- 1000mAh ബാറ്ററി (3.3 മണിക്കൂര്‍ ടോക്ക് ടൈം)
- ബ്ലൂടൂത്ത് 2.1
ഇന്സ്റ്റന് നോട്ടാണ് ഈ ഫോണിന്റെ ഒരു പ്രധാന പ്രത്യേകത. ഈ സൗകര്യം ഉപയോഗിച്ച് എളുപ്പത്തില്‍ നോട്ട് ചെയ്ത് വെക്കാനും മെസേജിംഗും സാധിക്കും. ടെക്സ്റ്റിനൊപ്പം ചിത്രങ്ങള്‍, വോയ്സ് മെസേജുകള്‍, വീഡിയോ ക്ലിപ് എന്നിവ അറ്റാച്ച് ചെയ്യാനും സാധിക്കും. ലോ ബജറ്റ് ഹാന്‍ഡ്സെറ്റ് വിപണിയിലെത്തുന്ന എക്സ്പ്രഷന്‍ സി395 മോഡലിന്റെ വില എത്രയെന്ന് വ്യക്തമായിട്ടില്ല.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed


Click it and Unblock the Notifications
