Home
Mobile

ഏറ്റവും മികച്ച 6ജിബി സ്മാര്‍ട്ട്‌ഫോണുകള്‍!

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ അവരുടെ ഫോണുകള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിന് പല പ്രത്യേകതകളും അപ്‌ഗ്രേഡ് ചെയ്യുന്നു.

By Asha Sreejith

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ അവരുടെ ഫോണുകള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിന് പല പ്രത്യേകതകളും അപ്‌ഗ്രേഡ് ചെയ്യുന്നു. ഇതിലെ ഒരു അപ്‌ഗ്രേഡാണ് ആണ് റാം കപ്പാസിറ്റി.

പോയ കാലങ്ങളില്‍ 1ജിബി സ്മാര്‍ട്ട്‌ഫോണുകള്‍ അയിരുന്നു കൂടുതലും ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതിനെ മറികടന്ന് 2ജിബി, 3ജിബി, 4ജിബി ഇപ്പോള്‍ 6ജിബി വരെ സ്മാര്‍ട്ട്‌ഫോണുകളാണ് ഉളളത്.

ഇന്നത്തെ ലേഖനത്തില്‍ 6ജിബി സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് നല്‍കാം.

ലെനോവോ സക് എഡ്ജ്

ലെനോവോ സക് എഡ്ജ്

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 2.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍ സ്‌നാപ്ട്രാഗണ്‍ 821 പ്രോസസര്‍
. 4ജിബി/6ജി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/8എബി ക്യാമറ
. ഡ്യുവല്‍ നാനോ സിം
. 4ജി
. വൈഫൈ, ബ്ലൂട്ടൂത്ത്
. 3100എംഎഎച്ച് ബാറ്ററി

കൂള്‍പാഡ് കൂള്‍ എസ്1

കൂള്‍പാഡ് കൂള്‍ എസ്1

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 4/6ജിബി റാം
. 16/8എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 4070എംഎഎച്ച് ബാറ്ററി

ലെനോവോ സക് എഡ്ജ്

ലെനോവോ സക് എഡ്ജ്

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 2.3 GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 4ജിബി/6ജിബി റാം
. 13/8എംബി ക്യാമറ
. ഡ്യുവല്‍ സിം
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. വൈഫൈ
. 3100എംഎഎച്ച് ബാറ്ററി

ZTEആക്‌സോണ്‍ 7 പ്രീമിയം വേര്‍ഷന്‍

ZTEആക്‌സോണ്‍ 7 പ്രീമിയം വേര്‍ഷന്‍

. 5.5ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. 6ജിബി റാം
. 128ജിബി എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 20/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 3250എംഎഎച്ച്

 

 

കൂള്‍പാഡ് കൂള്‍ എസ്1

കൂള്‍പാഡ് കൂള്‍ എസ്1

. 5.5ഇഞ്ച് എഫ്എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 2.3GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍
. 4/6ജിബി റാം
. 16/8എംബി ക്യാമറ
. 4070 എംഎഎച്ച് ബാറ്ററി

വിവോ X9 പ്ലസ്

വിവോ X9 പ്ലസ്

. 5.88ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടോകോര്‍ പ്രോസസര്‍
. 6ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 16/20എംബി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

വിവോ എക്‌സ് പ്ലേ

വിവോ എക്‌സ് പ്ലേ

. 5.43 ഇഞ്ച് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 652 പ്രോസസര്‍
. 6ജിബി റാം
. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 16/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 16/8എംബി ക്യാമറ
. 4ജി
. 3600എംഎഎച്ച് ബാറ്ററി

ഹുവായി മേറ്റ് 9 പ്രോ

ഹുവായി മേറ്റ് 9 പ്രോ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം, 64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 6ജിബി റാം,128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 20/8എംബി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
These days, there are hardly a handful of smartphones with such small RAM capacities and such phones are available only in the entry-level market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X