12,000 രൂപ മുതല്‍ തുടങ്ങുന്ന ആപ്പിള്‍ ഐഫോണുകള്‍ ഇന്ത്യയില്‍!

Written By:

ആപ്പിള്‍ ഐഫോണുകള്‍ എന്നും എല്ലാവര്‍ക്കും ഒരു ഹരം തന്നെയാണ്. രാജ്യത്ത് ദശലക്ഷക്കണക്കിന് ആപ്പിള്‍ പ്രേമികളാണുളളത്. എന്നാല്‍ അതിന്റെ ഉയര്‍ന്ന വില കേള്‍ക്കുമ്പോള്‍ സാധാരണപ്പെട്ട ആള്‍ക്കാര്‍ക്ക് ഈ ഫോണ്‍ വാങ്ങാന്‍ സാധിക്കുന്നില്ല.

എല്ലാവര്‍ക്കും ജിയോ പ്രൈം മെമ്പറാകം: ഈ ഘട്ടങ്ങള്‍ പാലിക്കുക!

എന്നാല്‍ ഇന്നത്തെ ഗിസ്‌ബോട്ടിലൂടെ നിങ്ങള്‍ക്കു പരിചയപ്പെടുത്താം 12,000 രൂപ മുതല്‍ ഇന്ത്യയില്‍ ലഭിക്കുന്ന ആപ്പിള്‍ ഐഫോണുകള്‍....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ ഐഫോണ്‍ 7

വില 54,999 രൂപ

. 4.7ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ A10 64 ബിറ്റ് പ്രോസസര്‍
. സിക്‌സ് കോര്‍ പ്രോസസര്‍
. 2ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റേറേജ്
. ഐഒഎസ് 10
. വാട്ടര്‍ ഡെസ്റ്റ് റെസിസ്റ്റന്റ്
. 12/7എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 1960എംഎഎച്ച് ബാറ്ററി

ഓവല്‍ ആകൃതി, വര്‍ണ്ണാഭമായ നോക്കിയ 3310 ഇന്ത്യന്‍ തീരത്ത് മേയില്‍!

 

ആപ്പിള്‍ ഐഫോണ്‍ 7 പ്ലസ്

വില 66,500 രൂപ

. 5.5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ A10 64ബിറ്റ് പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഐഒഎസ് 10
. വാട്ടര്‍ ഡെസ്റ്റ് റെസിസ്റ്റന്റ്
. 12/7എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 2900എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 6എസ്

42,500 രൂപ

. 4.7ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. A9 ചിപ്പ്
. ഫോഴ്‌സ് ടച്ച് ടെക്‌നോളജി
. 12/5എംബി ക്യാമറ
. ടച്ച് ഐഡി
. ബ്ലൂട്ടൂത്ത് 4.2
. എല്‍റ്റിഇ സപ്പോര്‍ട്ട്
. 1715 എംഎഎച്ച് ബാറ്ററി

താരിഫ് പ്ലാനുകളുടെ യുദ്ധം ഇവിടെ ആരംഭിക്കുന്നു!

 

ആപ്പിള്‍ ഐഫോണ്‍ 6എസ് പ്ലസ്

വില 46,000 രൂപ

. 5.5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. A9 ചിപ്‌സെറ്റ്
. 12/5എംബി ക്യാമറ
. ബ്ലൂട്ടൂത്ത്
. ടച്ച് ഐഡി
. എല്‍റ്റി സപ്പോര്‍ട്ട്

എയര്‍ടെല്‍ ഞെട്ടിക്കുന്നു: 10ജിബി 4ജി ഡാറ്റ 100 രൂപയ്ക്ക്!

 

ആപ്പിള്‍ ഐഫോണ്‍ 6

വില 27,990 രൂപ

. 4.7ഇഞ്ച് റെറ്റിന ഡിസ്‌പ്ലേ
. A8 ചിപ്‌സെറ്റ്
. 8/1.2എംബി ക്യാമറ
. ടച്ച് ഐഡി
. എല്‍റ്റിഇ സപ്പോര്‍ട്ട്

 

ആപ്പിള്‍ ഐഫോണ്‍ 6എസ് പ്ലസ്

വില 39,990 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. A9 ചിപ്‌സെറ്റ്
. 12/5എംബി ക്യാമറ
. ബ്ലൂട്ടൂത്ത് 4.2
. ടച്ച് ഐഡി
. എല്‍റ്റിഇ സപ്പോര്‍ട്ട്

7000 രൂപയ്ക്കുളളില്‍ വില വരുന്ന മികച്ച സെല്‍ഫി ഫോണുകള്‍!

 

ആപ്പിള്‍ ഐഫോണ്‍ 5എസ്

വില 17,999 രൂപ

. 4ഇഞ്ച് ഡിസ്‌പ്ലേ
. നാനോ സിം
. A7 പ്രോസസര്‍
. 8എംബി ക്യാമറ
. ഡ്യുവല്‍ സിം
. ബ്ലൂട്ടൂത്ത്
. സിറി
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

 

ആപ്പിള്‍ ഐഫോണ്‍ 4എസ്

വില 12,200 രൂപ

. 3.5ഇഞ്ച് ഡിസ്‌പ്ലേ
. ജിഎസ്എം
. A5 ഡ്യുവല്‍ കോര്‍ പ്രോസസര്‍
. 8എംബി ക്യാമറ
. ലീ-ലിപ്പോ 1420എംഎഎച്ച് ബാറ്ററി

ഇറങ്ങാന്‍ പോകുന്ന നോക്കിയ 3310 ഫോണിന്റെ സവിശേഷതകള്‍ പുറത്ത്!

 

ആപ്പിള്‍ ഐഫോണ്‍ SE

വില 28,989 രൂപ

. 4ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. A9 ചിപ്പ്
. 12/1.2ംബി ക്യാമറ
. ടച്ച് ഐഡി
. ബ്ലൂട്ടൂത്ത്
. എല്‍റ്റിഇ സപ്പോര്‍ട്ട്
. ലിഥിയം-അയണ്‍ ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
There are millions of Apple fans in the country and iPhone sales is pretty good despite the heavy price points

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot