ഏറ്റവും മികച്ച 4ജി വോള്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍!

Written By:

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ ടെലികോം വ്യവസായവും സ്മാര്‍ട്ട്‌ഫോണ്‍ നെറ്റ്‌വര്‍ക്കുകളും 2ജി മുതല്‍ 3ജി വരെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 4ജി എല്‍ടിഇ വരെ വികസിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ 4ജി എല്‍ടിഇ ഇന്ത്യയിലും പ്രാബല്യമാണ്.

ഏറ്റവും മികച്ച 4ജി വോള്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍!

ഐഫോണില്‍ എങ്ങനെ ടച്ച്‌സ്‌ക്രീന്‍ ഹോം ബട്ടണ്‍ ചേര്‍ക്കാം?

റിലയന്‍സ് ജിയോയുടെ വരവോടു കൂടിയാണ് 4ജി ടെ്‌നോളജി ഇത്രയേറെ മുന്നില്‍ എത്തിയത്. ബജറ്റ് വില മുതല്‍ ഫ്‌ളാഗ്ഷിപ്പ് ശ്രേണി വരെയുളള മികച്ച 4ജി ഫോണുകളുടെ ലിസ്റ്റ് ഞങ്ങള്‍ നിങ്ങള്‍ക്ക് ഇവിടെ നല്‍കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ ഐഫോണ്‍ 8

വില 59,999 രൂപ

 • 4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ
 • ഹെക്‌സാകോര്‍ ആപ്പിള്‍ A11 ബയോണിക് പ്രോസസര്‍
 • 2ജിബി റാം
 • 64ജിബി/ 256ജിബി റോം
 • 7എംപി മുന്‍ ക്യാമറ
 • ബ്ലൂട്ടൂത്ത്
 • 4ജി വോള്‍ട്ട്

 

സാംസങ്ങ് ഗാലക്‌സി നോട്ട് 8

വില 67,900 രൂപ

 • 6.3 ഇഞ്ച് ഡിസ്‌പ്ലേ
 • ഒക്ടാകോര്‍ ക്വല്‍കോം പ്രോസസര്‍
 • 6ജിബി റാം
 • 256ജിബി മൈക്രോ എസ്ഡി കാര്‍ഡ്
 • ആന്‍ഡ്രോയിഡ് 7.1.1 ന്യൂഗട്ട്
 • ഹൈബ്രിഡ് ഡ്യുവല്‍ സിം
 • 12 എംപി ഡ്യുവല്‍ പിക്‌സല്‍ റിയര്‍ ക്യാമറ
 • 12എംപി സെക്കന്‍ഡറി ക്യാമറ
 • 4ജി
 • 3300എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ജെ7 മാക്‌സ്

വില 17,499 രൂപ

 • 5.7 ഇഞ്ച് ഡിസ്‌പ്ലേ
 • 1.6GHz മീഡിയാടെക് ഹീലിയോ പ്രോസസര്‍
 • 4ജിബി റാം
 • 32ജിബി ഇന്റേണല്‍ സ്‌റ്റോറേജ്
 • 128ജിബി എക്‌സ്പാന്‍ഡബിള്‍
 • ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ട്
 • ്ഡ്യുവല്‍ സിം
 • സാസംങ്ങ് പേ മിനി
 • 13എംപി/ 13എംപി ക്യാമറ
 • 4ജ
 • 3300എംഎഎച്ച് ബാറ്ററി

 

എല്‍ജി Q6

വില 12,900 രൂപ

 • 5.5ഇഞ്ച് ഡിസ്‌പ്ലേ
 • ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 435 
 • 3ജിബി റാം
 • 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • 2TB മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
 • ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
 • ഡ്യുവല്‍ സിം
 • 13എംപി/ 5എംപി ക്യാമറ
 • 4ജി
 • 3000എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 8 പ്ലസ്

വില 69,989 രൂപ

 • 5.5 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേ
 • ഹെക്‌സാകോര്‍ പ്രോസസര്‍
 • 3ജിബി റാം
 • ഡ്യുവല്‍ 12എംപി ഇന്‍സൈറ്റ് ക്യാമറ 
 • 7എംപി മുന്‍ ക്യാമറ
 • ബ്ലൂട്ടൂത്ത്
 • 4ജി

 

ഷവോമി റെഡ്മി നോട്ട് 4

വില 9,999 രൂപ

 • 5.5 ഇഞ്ച് ഡിസ്‌പ്ലേ
 • 2GHz ഒക്ടാകോര്‍ പ്രോസസര്‍
 • 2ജിബി /3ജിബി റാം,32ജിബി സ്‌റ്റോറേജ്
 • MIUI 8 ആന്‍ഡ്രോ.ിഡ് 6.0 മാര്‍ഷ്മലോ
 • 13എംപി/ 5ംപി ക്യാമറ
 • 4ജി
 • 4000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി എസ്8 പ്ലസ്

വില 60,900 രൂപ

 • 6.2 ഇഞ്ച് ഡിസ്‌പ്ലേ
 • ഒക്ടാകോര്‍ എക്‌സിനോസ് 9/സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍
 • 4/6ജിബി റാം
 • വൈഫൈ
 • എന്‍എഫ്‌സി
 • ബ്ലൂട്ടൂത്ത്
 • 12എംപി റിയര്‍ ക്യാമറ
 • 8എംപി മുന്‍ ക്യാമറ
 • ഐറിസ് സ്‌കാനര്‍
 • 4ജി വോള്‍ട്ട്
 • 3500എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
We now hear about VoLTE which basically means Voice over LTE and it comes with up to 3X the data and voice capacity of a standard 3G connection.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot