ഇവയാണ് 2018ലെ വലിയ ബാറ്ററി ഫോണുകള്‍

|

2018ല്‍ ചില അത്ഭുതകരമായ സവിശേഷതകളിലൂടെയാണ് വലിയ ബാറ്ററി ഫോണുകള്‍ എത്തിയത്. അവയുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

ഇവയാണ് 2018ലെ വലിയ ബാറ്ററി ഫോണുകള്‍

ഈ ലിസ്റ്റിലെ പ്രധാനപ്പെട്ട ഫോണാണ് ബ്ലാക്ക്‌ബെറി ഇവോള്‍വ്. ഒറ്റ ചാര്‍ജ്ജില്‍ രണ്ടു ദിവസം വരെ ബാറ്ററി നിലനില്‍ക്കും. മോട്ടോറോള വണ്‍ പവര്‍ (P30 Note) എന്ന മറ്റൊരു ഫോണിന് 5000എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഫോണ്‍ 15W ഫാസ്റ്റ് ചാര്‍ജ്ജിംഗും ടൈപ്പ് സി പോര്‍ട്ടും പിന്തുണയ്ക്കുന്നു.

VOOC ഫ്‌ളാഷ് ചാര്‍ജ്ജ് ടെക്‌നോളജി ഉള്‍പ്പെടുത്തിയ മറ്റൊരു ഫോണാണ് ഓപ്പോ ഫൈന്‍ഡ് X. ഒരു മണിക്കൂറിനുളളില്‍ 12-87 ശതമാനം വരെ ചാര്‍ജ്ജാകുന്നതാണ്.

ഫാസ്റ്റ് ചാര്‍ജ്ജിംഗ് ടെക്‌നോളജി മാത്രമല്ല, AI അധിഷ്ടിത ബാറ്ററികളാണ് ഈ ഫോണുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Blackberry Evolve

Blackberry Evolve

വില

സവിശേഷതകള്‍

. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഇവോള്‍വ്- 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm പ്രോസസര്‍

. ഇവോള്‍വ്X - ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 14nm പ്രോസസര്ഡ

. ഇവോള്‍വ്- 4ജിബി റാം, ഇവോള്‍വ്X-6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 2TB മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഇവോള്‍വ്- 13എംപി+13എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. ഇവോള്‍വ്X- 12എപി റിയര്‍ ക്യാമറ, 13എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Motorola One Power (P30 Note)

Motorola One Power (P30 Note)

വില

സവിശേഷതകള്‍

. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 14nm പ്രോസസര്‍

. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 13എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 12എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Xiaomi Poco F1 128GB

Xiaomi Poco F1 128GB

വില

സവിശേഷതകള്‍

. 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍

. 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 12എംപി റിയര്‍ ക്യാമറ, 24എംപി സെക്കന്‍ഡറി ക്യാമറ

. 20എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി+ വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy A8 Star

Samsung Galaxy A8 Star

വില

സവിശേഷതകള്‍

. 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസര്‍

. 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 16എംപി റിയര്‍ ക്യാമറ, 24എംപി സെക്കന്‍ഡറി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3700എംഎഎച്ച് ബാറ്ററി

Samsung Galaxy Note 9

Samsung Galaxy Note 9

വില

സവിശേഷതകള്‍

. 6.4 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 SoC പ്രോസസര്‍

. 6/8ജിബി റാം, 128/ 512ജിബി സ്‌റ്റോറേജ്

. 512ജിബി േൈമ്രാ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. സിങ്കിള്‍/ഹൈബ്രിഡ് ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ/ 12എംപി സെക്കന്‍ഡറി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

 Honor Play

Honor Play

വില

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ വാവെയ് കിരിന്‍ 970 10nm പ്രോസസര്‍

. 4/6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256ജിബി േൈമ്രാ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ/ 2എംപി സെക്കന്‍ഡറി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3750എംഎഎച്ച് ബാറ്ററി

Huawei Nova 3

Huawei Nova 3

വില

സവിശേഷതകള്‍

. 6.3 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ വാവെയ് കിരിന്‍ 970 10nm പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 256ജിബി േൈമ്രാ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ/ 24എംപി സെക്കന്‍ഡറി റിയര്‍ ക്യാമറ

. 24എംപി മുന്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

 Oppo Find X

Oppo Find X

വില

സവിശേഷതകള്‍

. 6.42 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ

. 2.5GHz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 10nm പ്രോസസര്‍

. 8ജിബി റാം, 256ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ/ 20എംപി സെക്കന്‍ഡറി റിയര്‍ ക്യാമറ

. 25എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3730എംഎഎച്ച് ബാറ്ററി

Vivo NEX

Vivo NEX

വില

സവിശേഷതകള്‍

. 6.59 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. 2.5GHz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 64 ബിറ്റ് പ്രോസസര്‍

. 8ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ/ 5എംപി സെക്കന്‍ഡറി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Huawei P20 Pro

Huawei P20 Pro

വില

സവിശേഷതകള്‍

. 6.1 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ വാവെയ്കിരിന്‍ 970 10nm പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. സിങ്കിള്‍/ഡ്യുവല്‍ സിം

. 40/20/8എംപി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

 Nokia 7 Plus

Nokia 7 Plus

വില

സവിശേഷതകള്‍

. 6 ഇഞ്ച് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 2.2GHz ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 12എംപി/13എംപി ഡ്യുവല്‍ റിയര്‍

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

 Samsung Galaxy S9 Plus 128GB

Samsung Galaxy S9 Plus 128GB

വില

സവിശേഷതകള്‍

. 6.2 ഇഞ്ച് QHD പ്ലസ് അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് 9810/സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍

. 6ജിബി റാം, 64/128/256ജിബി സ്‌റ്റോറേജ്

. വൈഫൈ, എന്‍എഫ്‌സി, ബ്ലൂട്ടൂത്ത്

. 12എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 3500എംഎഎച്ച് ബാറ്ററി

HTC U11 Plus

HTC U11 Plus

വില

സവിശേഷതകള്‍

. 6 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് സൂപ്പര്‍ LCD 6 ഡിസ്‌പ്ലേ

. 2.5GHz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 12എംപി അള്‍ട്രാപിക്‌സല്‍ 3 റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3930എംഎഎച്ച് ബാറ്ററി

Honor V10 (View 10)

Honor V10 (View 10)

വില

സവിശേഷതകള്‍

. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ വാവെയ് കിരിന്‍ 970 പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 6ജിബി റാം/ 64/128ജിബി സ്റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 16/20എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 13എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3750എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
List of Best battery Backup Smartphones that launched in 2018

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X