Home
Mobile

ഇന്ത്യയിൽ വാങ്ങാവുന്ന മികച്ച ഡ്യുവല്‍ റിയര്‍ ക്യാമറ സാംസങ്ങ് ഫോണുകള്‍

വിവിധ കമ്പനികളുടേതായി ഒരു പിടി ഇരട്ട ക്യാമറ ഫോണുകളാണ് ഇപ്പോള്‍ വിപണിയില്‍ ഇറങ്ങിയിരിക്കുന്നത്. ഒറ്റ സിം ഫോണുകളില്‍ നിന്നും ഇരട്ട സിം ഫോണുകളിലേക്കും ഒറ്റ കോര്‍ ഉളള പ്രോസസറില്‍ നിന്നും മള്‍ട്ടി കോര്‍ പ്രോസസറിലേക്ക് ടെക്‌നോളജി ചുവട്ടുമാറ്റം നടത്തിയതിനു സമാനമായ ഒന്നാണ് സ്മാര്‍ട്ട്‌ഫോണിലെ ക്യാമറ സെന്‍സറുകള്‍ക്കും സംഭവിച്ചിരിക്കുന്നത്.

ഇന്ത്യയിൽ വാങ്ങാവുന്ന മികച്ച ഡ്യുവല്‍ റിയര്‍ ക്യാമറ സാംസങ്ങ് ഫോണുകള്‍

പിന്നില്‍ പ്രധാന ക്യാമറയായി ഇരട്ട കണ്ണുകളോടെ വരുന്ന സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകള്‍ ഇരട്ട ക്യാമറ (ഡ്യുവല്‍ ക്യാമറ) എന്നും ഇരട്ട ലെന്‍സ് ക്യാമറ (ഡ്യുവല്‍ ലെന്‍സ് ക്യാമറ) എന്നും അറിയപ്പെടുന്നു. അതായത് ഒരു പ്രത്യേക സെന്‍സറുകളും അവയ്ക്ക് പ്രത്യേക ലെന്‍സുകളുമാണ് ഈ ഫോണുകളുടെ പിന്‍ഭാഗത്തുളളത്. ഒരു സെന്‍സറില്‍ തന്നെ രണ്ടു ലെന്‍സുകള്‍ പിടിപ്പിച്ചെത്തുന്നവയാണ് ഇത്തരം ക്യാമറകള്‍ എന്ന സംശയം ചിലരില്‍ ഉണ്ട്. എന്നാല്‍ നിലവിലെ ടെക്‌നോളജി പ്രകാരം രണ്ട് സെന്‍സറുകളും പ്രത്യേകം ലെന്‍സുകളുമാണ് ഇവയില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഡ്യുവല്‍ ക്യാമറ ഫോണുകളില്‍ ഇവ കൂടാതെ ഒട്ടനേകം സവിശേഷതക

ളാണുളളത്. നമുക്ക് നോക്കാം 12,990 രൂപ മുതല്‍ ആരംഭിക്കുന്ന മികച്ച ഡ്യുവല്‍ റിയര്‍ ക്യാമറ ഫോണുകള്‍.

Samsung Galaxy J6 Plus

Samsung Galaxy J6 Plus

വില

സവിശേഷതകള്‍

. 6 ഇഞ്ച് എച്ച്ഡി പ്ലസ് ഇന്‍ഫിനിറ്റി 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.4GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 425 മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 308 ജിപിയു

. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

 Samsung Galaxy A8 Star

Samsung Galaxy A8 Star

വില

സവിശേഷതകള്‍

 

. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 512 ജിപിയു

. 6ജിബി റാം

. 64ജിബി സ്റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ, 24എംപി സെക്കന്‍ഡറി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3700എംഎഎച്ച് ബാറ്ററി

Samsung Galaxy Note 9

Samsung Galaxy Note 9

വില

സവിശേഷതകള്‍

. 6.4 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845SoC, അഡ്രിനോ 630ജിപിയു

. 6ജിബി റാം/ 128ജിബി സ്റ്റോറേജ്, 8ജിബി റാം/512ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. സിങ്കിള്‍/ ഹൈബ്രിഡ് ഡ്യുവല്‍ സിം

. 12എംപി പ്രൈമറി റിയര്‍ ക്യാമറ, 12എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി ഓട്ടോഫോക്കസ് ഫ്രണ്ട്-ഫേസിംഗ് ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy On8 2018

Samsung Galaxy On8 2018

വില

സവിശേഷതകള്‍

. 6 ഇഞ്ച് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് 18:5:9 ഇന്‍ഫിനിറ്റി 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 506 ജിപിയു

. 4ജിബി റാം

. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

Samsung GAlaxy J8 2018

Samsung GAlaxy J8 2018

വില

സവിശേഷതകള്‍

. 6 ഇഞ്ച് എച്ച്ഡി പ്ലസ് അമോലെഡ് 18:5:9 ഇന്‍ഫിനിറ്റി 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 506 ജിപിയു

. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

Samsung Galaxy A6 Plus

Samsung Galaxy A6 Plus

വില

സവിശേഷതകള്‍

. 6 ഇഞ്ച് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് 18:5:9 ഇന്‍ഫിനിറ്റി കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം അഡ്രിനോ 506 ജിപിയു

. 3ജിബി റാം 32ജിബി സ്റ്റോറേജ്, 4ജിബി റാം 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി റിയര്‍ ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 3500എംഎഎച്ച് ബാറ്ററി

 

Samsung Galaxy J7 Duo

Samsung Galaxy J7 Duo

വില

സവിശേഷതകള്‍

. 5.5 ഇഞ്ച് എച്ച്ഡി സൂപ്പര്‍ അമോലെഡ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 4ജിബി റാം

. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Samsung Galaxy S9 Plus

Samsung Galaxy S9 Plus

വില

സവിശേഷതകള്‍

. 6.2 ഇഞ്ച് QHD+ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് 9810/സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍

. 6ജിബി റാം, 64/128/256ജിബി റോം

. വൈഫൈ

. എന്‍എഫ്‌സി

. ബ്ലൂട്ടൂക്ക്

. ഡ്യുവല്‍ സിം

. ഡ്യുവല്‍ പിക്‌സല്‍ 12എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഐറിസ് സ്‌കാനര്‍

. IP68

. 3500എംഎഎച്ച് ബാറ്ററി

 

 

Best Mobiles in India

English summary
List of Best Samsung smartphones with dual rear cameras to buy in India starting Rs. 12,990
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X